HEALTH NEWS – guruvayoorOnline.com | Guruvayur Temple
	1	</sy:updateFrequency>
“കരുതൽ സ്‌പർശം”കാൻസർ – വൃക്ക രോഗികൾക്ക് സഹായവുമായി ഹെൽത്ത് കെയർ & സോഷ്യൽ വെൽഫെയർ അസോസിയേഷൻ 
ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ – വൃക്ക രോഗികൾക്ക് സഹായം നൽകുന്നു. അർഹരായവരെ കണ്ടെത്തി നിശ്ചിത തുക കൈമാറാനാണ് അസോസിയേഷൻ്റെ തീരുമാനം. ക്ലബ്ബിലെ അംഗങ്ങൾ നൽകിയ സഹായം കൊണ്ടാണ് “കരുതൽ സ്‌പർശം” എന്ന പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ 1500 ദിവസത്തോളമായി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന ‘ഉച്ചക്ക് ഒരു പൊതിച്ചോർ’ […]
ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ – വൃക്ക രോഗികൾക്ക് സഹായം നൽകുന്നു. അർഹരായവരെ കണ്ടെത്തി നിശ്ചിത തുക കൈമാറാനാണ് അസോസിയേഷൻ്റെ തീരുമാനം. ക്ലബ്ബിലെ അംഗങ്ങൾ നൽകിയ സഹായം കൊണ്ടാണ് “കരുതൽ സ്‌പർശം” എന്ന പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 1500 ദിവസത്തോളമായി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന ‘ഉച്ചക്ക് ഒരു പൊതിച്ചോർ’ പദ്ധതി നടന്നുവന്നിരുന്നു. എന്നാൽ മമ്മിയൂർ ക്ഷേത്രത്തിൽ ദിവസവും അന്നദാനം ആരംഭിച്ചതോടെ ക്ലബ്ബിൻ്റെ ഭക്ഷണം  വാങ്ങാൻ എത്തുന്നവരിൽ അർഹരായവർ ഇല്ലാത്തതിനാൽ പദ്ധതി നിർത്തലാക്കുകയാണെന്നും, “കരുതൽ സ്‌പർശം” ആരംഭിക്കുകയാണെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡൻ്റ് പി മുരളീധരൻ, സെക്രട്ടറി ഷാജി കെ എം, വൈസ് പ്രസിഡൻ്റ് ഷംസുധീൻ പി എം, കൺവീനർ സുനിൽകുമാർ ഹെൽത്ത് കെയർ എക്സിക്യുട്ടീവ് അംഗം വി എൽ ഡൊമിനിക്ക് എന്നിവർ അറിയിച്ചു
			<slash:comments>0</slash:comments>
ഗുരുവായൂർ എൽ എഫ് കോളേജും, തൃശൂർ അമല മെഡിക്കൽ സയൻസും സംയുക്തമായി നൂതന ഗവേഷണ സംരംഭങ്ങൾ തുടങ്ങുന്നു.
ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ  നൽകി കൊണ്ടുള്ള  നൂതന ഗവേഷണ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി,  AIMS ഡയറക്ടർ റവറന്റ് ഫാദർ ജൂലിയസ് അറക്കൽ സിഎംഐയും ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസിയും  ധാരണ പത്രം കൈമാറി.  റവറന്റ് ഡോ. ആന്റണി മഞ്ഞുമ്മൽ സി എം ഐ (അസോസിയേറ്റ് […]
ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ  നൽകി കൊണ്ടുള്ള  നൂതന ഗവേഷണ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി,  AIMS ഡയറക്ടർ റവറന്റ് ഫാദർ ജൂലിയസ് അറക്കൽ സിഎംഐയും ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസിയും  ധാരണ പത്രം കൈമാറി. 
			<slash:comments>0</slash:comments>
ദൃശ്യം ഐ കെയറിൻ്റെയും കരുണ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ കെ ബക്കർ സ്വാഗതം പറഞ്ഞു. 2024 ജൂലൈ 14 ന് ഞായറാഴ്ച ഗുരുവായൂർ കരുണ ഹാളിൽ വച്ചു നടന്ന ക്യാമ്പ് ഡോ ഷാലോസ് നോവയുടെ നേതൃത്വത്തിൽ 8 പേർ അടങ്ങുന്ന മെഡിക്കൽ […]
ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും  ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും  ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ കൺവീനർ കെ കെ ബക്കർ സ്വാഗതം പറഞ്ഞു.  
2024 ജൂലൈ 14 ന് ഞായറാഴ്ച ഗുരുവായൂർ കരുണ ഹാളിൽ വച്ചു നടന്ന ക്യാമ്പ് ഡോ ഷാലോസ് നോവയുടെ നേതൃത്വത്തിൽ 8 പേർ അടങ്ങുന്ന മെഡിക്കൽ ടീം 85 ഓളം രോഗികളെ ക്യാമ്പിൽ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ്  ഉച്ചക്ക് 2 മണി  വരെ തുടർന്നു. 
ഡോ ഷാലോസ് നോവാ, ശ്രുതി, രേഷ്മ , നജുമനീസ മുതലായവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ക്യാമ്പിൽ വിതരണം ചെയ്തു.
			<slash:comments>0</slash:comments>
ഗുരുവായൂരിൽ ജൂലൈ 14 ന് നേത്രപരിശോധന ക്യാമ്പ്
ഗുരുവായൂർ: കരുണ ഫൗണ്ടേഷനും ദൃശ്യം ഐ കെയർ ചാവക്കാടി ന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് 14 ന് നടക്കും. രാവിലെ 9 മണിക്ക് കരുണ ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പ് കരുണ ചെയർമാൻ ഡോ. കെ.ബി. സുരേഷ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കേണ്ടവർ മമ്മിയുരിലുള്ള കരുണ ഓഫീസുമായി ബന്ധപ്പെടുക.
			<slash:comments>0</slash:comments>
പകർച്ച വ്യാധിയുടെ പിടിയിൽ നഗരസഭ; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പലവിധ ഗുരുതര പനികളുടെയും, കോളറ പോലുള്ള വ്യാധികളുടെയും ഇടയിലായിട്ടും, ഗുരുവായൂരിൽ ഡെങ്കിപനി കുതിച്ച് ഉയർന്നിട്ടും നിസ്സംഗത പുലർത്തി ആരോഗ്യ പരിരക്ഷാ രംഗത്ത് തീർത്തും നിഷ്ക്രിയരായി മുന്നോട്ട് പോകുന്ന ഗുരുവായൂർ നഗരസഭ അധികാരികളുടെ നടപടിയിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകയോഗം പ്രതിക്ഷേധിച്ചു. പനികൾ ഉൾപ്പടെ ഏറെ ഗുരുതരമായ വ്യാധികളുണ്ടായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിനും. കാൽനട പോലും കഴിയാത്ത ദുസ്സഹമായ റോഡുകളുടെ ദുരവസ്ഥക്ക് എതിരായും ഉയർന്ന ജനരോഷം ഏറ്റെടുത്ത് കൊണ്ടു് പ്രക്ഷോഭ പരിപാടികൾ ആരംഭിയ്ക്കുവാനും പ്രവർത്തക […]
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പലവിധ ഗുരുതര പനികളുടെയും, കോളറ പോലുള്ള വ്യാധികളുടെയും ഇടയിലായിട്ടും, ഗുരുവായൂരിൽ ഡെങ്കിപനി കുതിച്ച് ഉയർന്നിട്ടും നിസ്സംഗത പുലർത്തി ആരോഗ്യ പരിരക്ഷാ രംഗത്ത് തീർത്തും നിഷ്ക്രിയരായി മുന്നോട്ട് പോകുന്ന ഗുരുവായൂർ നഗരസഭ അധികാരികളുടെ നടപടിയിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകയോഗം പ്രതിക്ഷേധിച്ചു.
പനികൾ ഉൾപ്പടെ ഏറെ ഗുരുതരമായ വ്യാധികളുണ്ടായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിനും. കാൽനട പോലും കഴിയാത്ത ദുസ്സഹമായ റോഡുകളുടെ ദുരവസ്ഥക്ക് എതിരായും ഉയർന്ന ജനരോഷം ഏറ്റെടുത്ത് കൊണ്ടു് പ്രക്ഷോഭ പരിപാടികൾ ആരംഭിയ്ക്കുവാനും പ്രവർത്തക യോഗം തീരുമാനിച്ചു.
അർബൻ ബാങ്ക് ഹാളിൽ മണ്ഡലം പ്രസിഡണ്ടു് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ ഉൽഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ഉപനേതാവ് കെ പി എ റഷീദ്. കൗൺസിലർമാരായ സി എസ് സൂരജ്, രേണുക ശങ്കർ, ബ്ലോക്ക് ഭാരവാഹികളായ പി ഐ. ലാസർ, ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, കർഷക കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടു് സ്റ്റീഫൻ ജോസ്, മണ്ഡലംമഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് പ്രിയാ രാജേന്ദ്രൻ, യൂത്ത് കോൺസ്സ് മണ്ഡലം പ്രസിഡണ്ടു് കെ കെ രജ്ജിത്ത്, യൂ ഡി എഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, ഏ കെ ഷൈമിൽ, ഒ പി ജോൺസൺ, അരവിന്ദൻ കോങ്ങാട്ടിൽ, സി അനിൽകുമാർ, പി എൻ പെരുമാൾ, സി ശിവശങ്കരൻ , പ്രേം. ജി മേനോൻ, ഫിറോസ് പുത്തൻപല്ലി, എം രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ലോകസഭ തെരെഞ്ഞെടുപ്പിൽ മികച്ച വിജയം വരിച്ച ബൂത്ത് കമ്മിറ്റികളെ യോഗത്തിൽ അഭിനന്ദിച്ചു.
			<slash:comments>0</slash:comments>
നഗരസഭ ശുചീകരണ തൊഴിലാളികൾക്ക്‌ സ്വച്ഛ് ചാമ്പ്യൻ ഉപഹാരം നൽകി
ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച  വെച്ച  ശുചീകരണ വിഭാഗം തൊഴിലാളികളായ  ശാന്ത വി, ശിവപ്രസാദ് എ വി എന്നിവർക്ക്  നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വച്ഛ് ചാമ്പ്യന്‍  ഉപഹാരം നൽകി ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ എസ് മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർ പേഴ്സൺ  ഷൈലജ സുധൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റഫീഖ് സി, വി […]
			<slash:comments>0</slash:comments>
പൈതൃകം ഗുരുവായൂരിൻ്റെ  യോഗ വാരഘോഷങ്ങൾക്ക് തുടക്കമായി. 
ഗുരുവായൂർ: “എംപവർ ഓഫ് വുമൺ” എന്ന സന്ദേശത്തോടെ കേന്ദ്ര സർക്കാർ ആചരിക്കുന്ന ഈ വർഷത്തെ യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി, പൈതൃകം ഗുരുവായൂരിൻ്റെ  ആഭിമുഖ്യത്തിൽ യോഗ വാരത്തിന് തുടക്കമായി.  ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ ആഭിമുഖ്യത്തിൽ മെഡിറ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസിഡണ്ട് ഇന്ദിര സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു പ്രശസ്ത യോഗാചാര്യൻ ബാബു കാണിപ്പയ്യൂർ ഉദ്ഘാടനം ചെയ്തു പൈതൃകം യോഗ പഠനകേന്ദ്രം അദ്ധ്യാപകൻ പ്രമോദ് കൃഷ്ണ ക്ലാസ്സെടുത്തു. സെക്രട്ടറി ജയശ്രീ രവിചങ്കത്ത്, സൗമിനി ശ്രീകുമാർ, ഉദയശ്രി ശ്രീധരൻ, രമണി […]
ഗുരുവായൂർ: “എംപവർ ഓഫ് വുമൺ” എന്ന സന്ദേശത്തോടെ കേന്ദ്ര സർക്കാർ ആചരിക്കുന്ന ഈ വർഷത്തെ യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി, പൈതൃകം ഗുരുവായൂരിൻ്റെ  ആഭിമുഖ്യത്തിൽ യോഗ വാരത്തിന് തുടക്കമായി. 
ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ ആഭിമുഖ്യത്തിൽ മെഡിറ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസിഡണ്ട് ഇന്ദിര സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു പ്രശസ്ത യോഗാചാര്യൻ ബാബു കാണിപ്പയ്യൂർ ഉദ്ഘാടനം ചെയ്തു പൈതൃകം യോഗ പഠനകേന്ദ്രം അദ്ധ്യാപകൻ പ്രമോദ് കൃഷ്ണ ക്ലാസ്സെടുത്തു. സെക്രട്ടറി ജയശ്രീ രവിചങ്കത്ത്, സൗമിനി ശ്രീകുമാർ, ഉദയശ്രി ശ്രീധരൻ, രമണി പണിക്കർ എന്നിവർ പ്രസംഗിച്ചു
ജൂൺ 20ന്  നൂറോളം അമ്മമാരുടെ സൂര്യ നമസ്ക്കാരം ചാലഞ്ച് സെയിം യോഗ സെൻ്ററിൽ നടത്തും. 21 ന് ശ്രീനാരായണ വിദ്യാനികേതൻ സ്കൂളിൽ 400 കുട്ടികളുടെ യോഗാസന ഡെമോൻട്രേഷൻ നടത്തും 24 ന് യോഗ വാരത്തിന് സമാപനമാകും
			<slash:comments>0</slash:comments>
ഗുരുവായൂർ നഗരസഭയിൽ ഡെങ്കുപനി നിയന്ത്രണ യജ്ഞത്തിൽ വളണ്ടിയർ സേന രംഗത്ത് 
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഡെങ്കുപനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന യോഗ തീരുമാനപ്രകാരം നഗരസഭ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. ആശ, കുടുംബശ്രീ അംഗൻവാടി എന്നീ മേഖലകളിൽ നിന്നുള്ള നൂറോളം സന്നദ്ധ പ്രവർത്തകർ നഗരസഭയുടെ രണ്ട് വാർഡുകളിലായി സോർസ് റിഡക്ഷൻ കാമ്പയിനിൽ അണിനിരന്നു. പതിനാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും അവരവർക്ക് […]
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഡെങ്കുപനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന യോഗ തീരുമാനപ്രകാരം നഗരസഭ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.
ആശ, കുടുംബശ്രീ അംഗൻവാടി എന്നീ മേഖലകളിൽ നിന്നുള്ള നൂറോളം സന്നദ്ധ പ്രവർത്തകർ നഗരസഭയുടെ രണ്ട് വാർഡുകളിലായി സോർസ് റിഡക്ഷൻ കാമ്പയിനിൽ അണിനിരന്നു.
പതിനാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും അവരവർക്ക് നിശ്ച്ചയിച്ച ഇടങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും കയറി ബോധവൽക്കരണ പ്രവർത്തനങ്ങളും ഇൻഡോർ സ്പ്രേയിംഗും നടത്തി. വരും ദിവസങ്ങളിൽ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകും. ഡെങ്കുപനി പകർത്തുന്നത് പകൽ സമയത്ത് കടിക്കുന്ന  ഈഡിസ് ഈജിപ്തി കൊതുകുകളാണ്. ചെറുതായിട്ടുള്ള നനവുള്ള ഇടങ്ങളിൽ പോലും ഇവ മുട്ടയിട്ട് പെരുകുന്നതാണ്. ശുദ്ധജലത്തിൽ വളരുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം ഇല്ലാതാക്കുന്നതിന് ചെറു വെള്ളത്തുള്ളി പോലും കെട്ടി നിൽക്കാൻ ഇടയില്ലാത്ത വിധം വൃത്തിയും ശുദ്ധിയും പാലിക്കണമെന്ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തുന്നതായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.
			<slash:comments>0</slash:comments>
ചാവക്കാട് കോടതിയിൽ രക്‌തദാന ദിനാചാരണവും സൗജന്യ ആരോഗ്യ ക്യാമ്പും
ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. തുടർന്ന് രക്ത ദാന ഫോറം രൂപീകരിച്ചു. പൊതുജനങ്ങൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പും നടത്തി. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ് അന്യാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ജഡ്ജ് വി വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുൻസിഫ് […]
ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. തുടർന്ന് രക്ത ദാന ഫോറം രൂപീകരിച്ചു. പൊതുജനങ്ങൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പും നടത്തി. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ് അന്യാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ജഡ്ജ് വി വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുൻസിഫ് ഡോ അശ്വതി അശോക്, മജിസ്ട്രേറ്റ് ശാരിക പി സത്യൻ, കാസ്ക പ്രസിഡന്റ് അഡ്വ സുഭാഷ്കുമാർ, ഗവൺമെന്റ് പ്ലീഡർ സിജു മുട്ടത്ത്, സബ് കോർട്ട് ശിരസ്തദാർ ശ്രീജ, മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് എം ആർ സുജ, മുൻസിഫ് കോർട്ട് സൂപ്രണ്ട് മണികണ്ഠൻ, അഡ്വ സുജിത് അയിനിപ്പുള്ളി, സുകുമാരൻ ആലക്കൽ എന്നിവർ സംസാരിച്ചു.
താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വിനോദ് വി നായർ, സ്വാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എൻ പി അബൂബക്കർ, മോസസ് ലാബ് ചെയർമാൻ സുഭാഷ് വടക്കൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ഡെങ്കുപനി; ഊർജിത നടപടികളുമായി ഗുരുവായൂർ നഗരസഭ
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില മേഖലകളിൽ ഡങ്കുപനി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ കൊതുക് നിവാരണത്തിൻ്റ ഭാഗമായ ഉറവിട .നശീകരണം ഇൻഡോർ സ്പ്രേയിംഗ് ഫോഗിംഗ് ഡ്രൈഡേ എന്നി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വെള്ളിയാഴ്ച നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.   വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, എ.എസ്.മനോജ്, ബിന്ദു അജിത്കുമാർ കൗൺസിലർ കെ.പി.ഉദയൻ ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ്, ഐ […]
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില മേഖലകളിൽ ഡങ്കുപനി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ കൊതുക് നിവാരണത്തിൻ്റ ഭാഗമായ ഉറവിട .നശീകരണം ഇൻഡോർ സ്പ്രേയിംഗ് ഫോഗിംഗ് ഡ്രൈഡേ എന്നി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വെള്ളിയാഴ്ച നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, എ.എസ്.മനോജ്, ബിന്ദു അജിത്കുമാർ കൗൺസിലർ കെ.പി.ഉദയൻ ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ്, ഐ ഡി എസ് പി, സർവെയിലൻസ് മെഡിക്കൽ ഓഫീസർ ഡോ.ഗീത, മലേറിയ ഓഫീസർ, സന്തോഷ് ജോർജ്, ടെക്നിക്കൽ അസിസ്റ്റൻ്റ്, രാജു കെ.ആർ സെക്രട്ടറി അഭിലാഷ്കുമാർ എച്ച്, ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ, വടക്കേകാട് പി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സി.രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ യോഗത്തിൽ സംബന്ധിച്ചു. ഡെങ്കുപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ശനിയാഴ്ച കൗൺസിലർമാരും, ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും അംഗൻവാടി പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും തുടങ്ങി നൂറിലധികം പ്രവർത്തകർ വീടു വിടാന്തരം കയറി ഉറവിട നശീകരണം നടത്തുകയും ബോധവൽക്കരണ നോട്ടീസുകൾ നൽകുകയും ഇൻഡോർ സ്പ്രേയിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
കൊതുക് വളരുന്ന രീതിയിൽ വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കും വിധം പ്രവർത്തിക്കുന്നവർക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമം പ്രകാരം പിഴശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡി എം ഒ പറഞ്ഞു. പൊതുജനാരോഗ്യ സംബന്ധിയായി നഗരസഭയും ആരോഗ്യ വകുപ്പും നടപ്പിലാക്കുന്ന പ്രവർത്തനങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.
			<slash:comments>0</slash:comments>