GURUVAYOOR TODAY – guruvayoorOnline.com | Guruvayur Temple
ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ ; ഉത്സവചരിത്രം
1965ലെ 21,000 രൂപയുടെ എസ്റ്റിമേറ്റിൽ നിന്ന് 2025ലെ 4.55 കോടി വരെ — ഭക്തിയുടെ ഭംഗി, കാലത്തിന്റെ മാറ്റം
ഗുരുവായൂർ ക്ഷേത്രം -കേരളത്തിന്റെ ആത്മീയ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവ്യസ്ഥാനത്ത് 60 വർഷങ്ങൾക്ക് മുൻപ് നടന്ന ഉത്സവാഘോഷങ്ങളുടെ ചെലവുകണക്കുകൾ ഇന്നത്തെ തലമുറയെ അത്ഭുതപ്പെടുത്തുന്നതാണ്. 1965-ലെ ഗുരുവായൂരപ്പന്റെ ഉത്സവം കെങ്കേമമായി നടത്താൻ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നത് വെറും 21,000 രൂപയും 15,000 പറ നെല്ലും മാത്രം!  ഇന്ന്, 2025-ലെ ഉത്സവത്തിന് തയ്യാറാക്കിയ എസ്റ്റിമേറ്റ് 4.55 കോടി രൂപ വരെ ഉയർന്നിരിക്കുമ്പോൾ, കാലത്തിന്റെ മാറ്റവും ചെലവുകളുടെ ഉയർച്ചയും ഭക്തിസാന്ദ്രമായ ഉത്സവത്തിന്റെ വ്യാപ്തിയും ഒരുപോലെ വ്യക്തമാകുന്നു.
1965: ഓരോ രൂപയ്ക്കും കൃത്യതയും കണക്കും
1965 ഫെബ്രുവരി 18-ന് സാമൂതിരിപ്പാട് തമ്പുരാൻ ദേവസ്വം മാനേജർക്കു നൽകിയ തിട്ടൂരത്തിൽ ഉത്സവച്ചിലവുകൾക്ക് കർശന നിർദ്ദേശങ്ങളോടെയാണ് എസ്റ്റിമേറ്റ് പാസാക്കിയിരുന്നത്.
കൊടിമരക്കയറിന് — 5 രൂപ
കൊടിക്കൂറ (സേറ്റൺ, കോരത്തുണി, കസവ്, തുന്നൽ ഉൾപ്പെടെ) — 130 രൂപ
തന്ത്രി ദക്ഷിണ — 48 രൂപ
വാദ്യച്ചെലവ് — 2,500 രൂപ
ശുചീകരണം (ശ്രീകോവിൽ, ചുറ്റുവിളക്ക് മുതലായവ) — ഏകദേശം 33 രൂപ
വെളിച്ചെണ്ണ (145 ചോതന) — 4,650 രൂപ
പ്രസിദ്ധീകരണച്ചിലവ് — 500 രൂപ
വേനൽപന്തൽ — 2,400 രൂപ
അന്നത്തെ കാലത്ത് സഹസ്രകലശം പതിവായിരുന്നില്ല; പകരം ആറ് ദിവസം ദ്രവ്യകലശം നടത്തി.
ഭാഗവതവായനയ്ക്ക് 57 പൈസ, ചാക്യാർകൂത്തിന് 25 രൂപ, പള്ളിവേട്ടക്കും ആറാട്ടിനും പന്തം പിടിക്കാൻ 15 രൂപ 75 പൈസ എന്നിവയാണ് വകയിരുത്തിയത്.ഉത്സവത്തിന് പ്രത്യേകമായി ഗുരുവായൂരപ്പന്റെ ആനകൾക്ക് ചോറ്, എണ്ണ, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയ്ക്കായി 142 പറ നെല്ലും 275 രൂപയും അനുവദിച്ചിരുന്നതും രേഖകളിൽ കാണാം.
ഭരണരീതിയിലെ മാറ്റം: സാമൂതിരിയിൽ നിന്ന് ജനാധിപത്യ സമിതിയിലേക്ക്
കോഴിക്കോട് സാമൂതിരിരാജ മാനേജിംഗ് ട്രസ്റ്റിയും മല്ലിശ്ശേരി നമ്പൂതിരി കോ-ട്രസ്റ്റിയുമായിരുന്ന കാലഘട്ടത്തിന് ശേഷം, 1971 മാർച്ച് 10 മുതൽ ക്ഷേത്രഭരണം സർക്കാർ അധീനതയിലുള്ള ജനാധിപത്യ ഭരണസമിതിയിലേക്ക് മാറി.
തൃശ്ശൂർ ആർ.ഡി.ഒ. സി.എച്ച്. ദാമോദരൻ നമ്പ്യാർ ആദ്യ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത് അതേ വർഷത്തെ ഉത്സവകാലത്തെ നാലാം വിളക്ക് ദിവസമായിരുന്നു — കാലത്തിന്റെ ഒരു നിർണ്ണായക വഴിത്തിരിവ്. 1972 മുതൽ ഉത്സവാഘോഷങ്ങൾ നാടും നഗരവും പങ്കാളികളാകുന്ന ജനകീയ ആഘോഷമായി മാറി. വീഥിവിതാനങ്ങൾ, വൈദ്യുതി അലങ്കാരങ്ങൾ, തോരണങ്ങൾ എന്നിവയിലൂടെ ഉത്സവം പുതിയൊരു ദിശയിലേക്ക് നീങ്ങി.
2026: ദേശീയ പ്രാധാന്യത്തോടെ ഉത്സവം
2026 ഫെബ്രുവരി 28 മുതൽ മാർച്ച് 9 വരെ നടക്കുന്ന ഗുരുവായൂരപ്പന്റെ ഉത്സവത്തിന് ഗുരുവായൂർ ദേവസ്വവും നാട്ടുകാരും ഭക്തജനങ്ങളും ഒരുമിച്ച് ഒരുങ്ങുകയാണ്. ഇന്ന് ഉത്സവം ഒരു ദേശീയ ആത്മീയ മഹാസംഗമമായി മാറിയിരിക്കുകയാണ്. 1965-ൽ വാദ്യത്തിനായി 2,500 രൂപ വകയിരുത്തിയിരുന്നുവെങ്കിൽ, 2026-ൽ അതേ വാദ്യത്തിനായി 25 ലക്ഷം രൂപ വരെ ചെലവ് കണക്കാക്കപ്പെടുന്നു — ഭക്തിസാന്ദ്രതയുടെ വ്യാപ്തിയും ആഘോഷത്തിന്റെ ഭംഗിയും കാലാനുസൃതമായി ഉയർന്നതിന്റെ തെളിവ്.
ഭക്തിയുടെ നിലനിൽപ്പ് — കാലം മാറിയാലും ചാരുത മാറിയില്ല.
ചെലവുകൾ കോടികളായി ഉയർന്നെങ്കിലും, ഗുരുവായൂരപ്പന്റെ ഉത്സവം ഇന്നും ചിട്ടയോടെയും കൃത്യതയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും തന്നെയാണ് നടത്തപ്പെടുന്നത്.പഴമയുടെ രേഖകളിൽ നിന്ന് ഇന്നത്തെ ആധുനിക സംവിധാനങ്ങളിലേക്കുള്ള ഈ യാത്ര, ഗുരുപവനപുരത്തിന്റെ ഭക്തിസാന്ദ്രമായ വിശ്വാസത്തിന്റെയും ഏകോപിത കൂട്ടായ്മയുടെയും സാക്ഷ്യമാണ്. കാലം മാറിയാലും, ചെലവുകൾ ഉയർന്നാലും, ഭക്തിയുടെ തീവ്രതയും ആചാരങ്ങളുടെ ചാരുതയും —ഗുരുവായൂരിൽ അന്നും ഇന്നും എന്നും അതേപോലെ.
കടപ്പാട്  : രാമയ്യർ പരമേശ്വരൻ
പി.എ. സൈമൺ മാസ്റ്റർക്ക് ജീവാ ഗുരുവായൂരിന്റെ ആദരം
ഗുരുവായൂർ: ഇന്ത്യൻ ഓർത്തോപതി അസോസിയേഷൻ സംഘടിപ്പിച്ച പ്രൊഫഷണൽ പരീക്ഷയിൽ പങ്കെടുത്ത് വിജയം നേടിയ പി.എ. സൈമൺ മാസ്റ്ററെ ജീവാ ഗുരുവായൂർ ഔദ്യോഗികമായി ആദരിച്ചു. ആരോഗ്യപരിപാലന രംഗത്ത് ദീർഘകാല സേവനാനുഭവവും പഠനപ്രതിബദ്ധതയും ഒരുപോലെ തെളിയിച്ച സൈമൺ മാസ്റ്ററുടെ നേട്ടം സമൂഹത്തിന് തന്നെ പ്രചോദനമായതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു. തിരൂർ പ്രകൃതി ചികിത്സാലയം ഡയറക്ടർ ഡോ: രാധാകൃഷ്ണൻ ഉപഹാരം നൽകി സൈമൺ മാസ്റ്ററെ അനുമോദിച്ചു. ചടങ്ങിന് അഡ്വക്കേറ്റ് രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു.
ഈ പരീക്ഷയിൽ പങ്കെടുത്തവരിൽ ഏറ്റവും മുതിർന്ന അംഗമായിരുന്നു  സൈമൺ മാസ്റ്റർ എന്ന പ്രത്യേകതയും ചടങ്ങിൽ എടുത്തുപറഞ്ഞു. പ്രായപരിധികളെ അതിജീവിച്ച് അറിവിന്റെ പുതുവഴികൾ തേടുന്ന അദ്ദേഹത്തിന്റെ ശ്രമം യുവതലമുറയ്ക്കുള്ള ശക്തമായ സന്ദേശമാണെന്ന് ജീവാ ഗുരുവായൂർ പ്രതിനിധികൾ പറഞ്ഞു.
ആരോഗ്യരംഗത്തെ നവീന പഠനങ്ങളോടുള്ള പ്രതിബദ്ധതയും സാമൂഹ്യ സേവനബോധവും ഒരുമിച്ചു നടത്തുന്ന സൈമൺ മാസ്റ്ററുടെ ഈ നേട്ടം, തുടർച്ചയായ പഠനത്തിന്റെയും പരിശ്രമത്തിന്റെയും മൂല്യം വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഗുരുവായൂരിന്റെ വികസന ശില്പി ലീഡർക്ക് സ്മരണാജ്ഞലി
ലീഡർ കരുണാകരന്റെ 16-ാം ചരമവാർഷികത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് അനുസ്മരണം
ഗുരുവായൂർ: ഗുരുവായൂരപ്പനുശേഷം ഗുരുവായൂരിനെ ലോകനിരയിൽ ഉയർത്തിയ രാഷ്ട്രീയ രംഗത്തെ അതുല്യനായ നേതാവ് കെ. കരുണാകരന്റെ 16-ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ചു. ഗുരുവായൂരിന്റെ ഇന്നത്തെ സമഗ്ര വികസനങ്ങൾക്ക് അടിത്തറയിട്ട, ഗുരുവായൂർകാരനെപ്പോലെ മുന്നിൽ നിന്നു നയിച്ച കർമ്മയോഗിയായ കരുണാകരന്റെ നിസ്തുല സംഭാവനകൾ ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.
ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന സ്മരണാസദസ്സ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്നു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. രവികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് മുഖപ്രസംഗം നടത്തി.
നഗരസഭ കൗൺസിലർമാരായ വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ, സുക്ഷ ബാബു, ബിന്ദു നാരായണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സി.ജെ. റെയ്മണ്ട് മാസ്റ്റർ, ശിവൻ പാലിയത്ത്, മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, എ.കെ. ഷൈമിൽ, ശശി പട്ടത്താക്കിൽ, ഫിറോസ് പുത്തംപള്ളി, ഒ.പി. ജോൺസൺ, ആരിഫ് മാണിക്കത്ത് പടി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
അലങ്കരിച്ച  ലീഡർ കെ. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി സമൂഹപ്രാർത്ഥനയോടെയാണ് അനുസ്മരണചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഗുരുവായൂരിന്റെ വികസന ചരിത്രത്തിൽ കരുണാകരന്റെ പേര് സുവർണലിപികളിൽ രേഖപ്പെടുത്തിയതാണെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു..
ചെമ്പൈ സംഗീതോൽസവം 2025 : Live 17-11-2025
ഗുരുവായൂർ ക്ഷേത്ര നടയിൽ മദ്യപരുടെ വിളയാട്ടം ; ഭക്തർ ഭീതിയിൽ
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഭക്തർ ഭീതിയിൽ
ക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും, മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടേയും അഴിഞ്ഞാട്ടം പലപ്പോഴും, ഭക്തർക്കും , നാട്ടുകാർക്കും വലിയ ശല്യമായി മാറുന്നു. ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്ത് ക്ഷേത്രക്കുളത്തിന്റെ ഭാഗത്തായി വൈകുന്നേരങ്ങളിലാണ് ഇവരുടെ വിളയാട്ടം ഇവർ പരസ്യമായി മദ്യപിക്കുന്നത് പതിവാണ് മദ്യപർ തമ്മിൽ പലപ്പോഴും, സംഘർഷങ്ങളും, ഉറക്കെ അസഭ്യ വാക്കുകൾ വിളിച്ചു പറയുകയും ചെയ്യുന്നതിനാൽ ഭക്തർക്കും, നാട്ടുകാർക്കും ശല്യ മായി മാറി
പലപ്പോഴും ഇവരുടെ സംഘർഷങ്ങളിൽ ആയുധങ്ങൾ കൊണ്ടും, കല്ലുകൾ കൊണ്ടും ആക്രമിച്ച് പരുക്കുകൾ പറ്റുകയും, ചോരയൊലിപ്പിച്ചു നടക്കുകയും ചെയ്യുന്നത്. പുറത്ത് നിന്ന് വരുന്ന ഭക്തരെ ആശങ്ക യിലാക്കുന്നു.ടെമ്പിൾ പോലിസും ദേവസ്വം സെക്യൂരിറ്റിയും ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല എന്നാണ് ആക്ഷേപം.
തദ്ദേശ തെരെഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് നേതൃത്വയോഗം പ്രതിക്ഷേധിച്ചു.
ഗുരുവായൂർ: കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾ ഇല്ലാത്ത കുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വിപുലമായ നേതൃത്വ യോഗം ചേർന്ന് ആവശ്യപ്പെട്ടു. പുതിയ പട്ടികയിൽ ഒരേ വീട്ടിൽ കഴിയുന്ന ഭർത്താവ് ഒരു വാർഡിലും, ഭാര്യയും കുട്ടിയും മറെറാരു വാർഡിലുമായിട്ടും, വാർഡിലെ ചിലഭാഗങ്ങൾ തന്നെ ഒന്നായി മാറപ്പെടുന്ന സ്ഥിതിയിലുമാണ്. ഉദ്യോഗസ്ഥ വീഴ്ച്ചകൾ നിഴലിച്ച് നിൽക്കുന്ന പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക തെററുകൾ.അന്വേക്ഷിച്ച്ശരിയാക്കി എത്രയും വേഗം പുനർതയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അടിയന്തിരമായി രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചത് ചേർക്കണമെന്നും ആവശ്യപ്പെട്ടു പ്രാദേശിക സർക്കാരുകൾ ഉണ്ടാക്കുന്നതിന് ആദ്യ പടിയായ വോട്ടർ പട്ടിക വളരെ നിരുത്തരപരമായി തയ്യാറാക്കിയതിൽ യോഗം പ്രതിക്ഷേധം രേഖപ്പെടുത്തുകയും ചെയ്തു. തെറ്റുകളുടെ ഘോഷയാത്രയാണ് വോട്ടർപട്ടികയെന്നും വിലയിരുത്തി. ബന്ധപ്പെട്ടവർക്ക് പരാരി നൽകുവാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ മണികണ്ഠന്റെ അദ്ധ്യഷതയിൽ ചേർന്ന നേതൃത്വ പ്രതിക്ഷേധയോഗം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ്സംസ്ഥാന സെക്രട്ടറി സി.എസ്.. സൂരജ് വിഷയാവതരണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് കെ.പി എ.റഷീദ്,, യൂഡിഎഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മഹിളാ കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് . പ്രിയാ രാജേന്ദ്രൻ , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിസണ്ട്. കെ.കെ.രജ്ജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ബാലൻ വാറണാട്ട് .സി.ജെ റെയ്മണ്ട് സെക്രട്ടറി മാരായ സ്റ്റീഫൻജോസ് ,വി.എസ്. നവനീത്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി എം.വി.രാജലക്ഷ്മി മണ്ഡലം നേതാക്കളായ ശശി പട്ടത്താക്കിൽ, ഒ.പി.ജോൺസൺ, പ്രമീള ശിവശങ്കരൻ , ജവഹർ മുഹമ്മദുണ്ണി , പ്രേം ജി മേനോൻ , വിശ്വനാഥൻ കോങ്ങാട്ടിൽ, സി. അനിൽകുമാർ , വി.എ.സുബൈർ, ശിവശങ്കരൻ ചിറ്റാട, മിഥുൻ പൂക്കൈതക്കൽ, ഷാജൻ വെള്ളറ, ബിജു ഓടാട്ട്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
പൈതൃകം ഗുരുവായൂർ സൈനിക സേവസമിതിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു
നഗരസഭ ലൈബ്രറി മന്ദിരത്തിൽ അമർജ്ജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന യോടെ ചടങ്ങ് ആരംഭിച്ചു. എൻ. സി. സി. ഓഫീസർ കേണൽ തോമസ്. കെ. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് അഡ്മിറൽ, ശ്രീ. കെ. ആർ നായരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൊച്ചിൻ ഷിപ്പിയാർഡ് ചെയർമാൻ ശ്രീ. മധു. എസ്. നായർ മുഖ്യ അതിഥി ആയിരുന്നു.
ബ്രിഗേടിയർ എൻ. ഏ. സുബ്രഹ്മണ്യൻ y s m അധ്യക്ഷനായിരുന്നു.ഗുരുവായൂർ എസ്. എച്. ഓ. ശ്രീ. അജയ്കുമാർ, മേജർ പി. ജെ. സ്റ്റൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആമുഖഭാഷണം നടത്തി. സൈനിക സേവസമിതി ജനറൽ കൺവീനർ കെ. കെ. വേലായുധൻ, ഖജാൻജി കെ. സുഗതൻ, പൈതൃകം സെക്രട്ടറി മധു. കെ. നായർ, കൺവീനർമാരായ കെ.ജ്യോതിവാസ്, ഏ. കെ. ദിവാകരൻ, ശ്രീകുമാർ പി. നായർ, മണലൂർ ഗോപിനാഥ്, പ്രഹ്ലാദൻ മാമ്പറ്റ്, ഹരിദാസ് കുളവിൽ മുരളി അകമ്പടി, എം. വി. ഉണ്ണികൃഷ്ണൻ,രവീന്ദ്രൻ വട്ടരങ്ങത്ത് ജയൻ മേനോൻ, കെ. മോഹനകൃഷ്ണൻ രാജേഷ് ഓ. വി.,ചന്ദ്രൻ തിരുപ്പതി, ബിജു ഉപ്പുങ്ങൽ,സന്തോഷ്‌ കെ. വി.എന്നിവർ സംസാരിച്ചു കുന്നംകുളം ഗവണ്മെന്റ് പൊളി ടെക്‌നിക്ക്,മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളേജ് എന്നിവിടങ്ങളിലെ എൻ സി. സി.കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് ചടങ്ങിന് മുന്നോടിയായി നടന്നു.
ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മ നാമജപ യാത്ര സംഘടിപ്പിച്ചു
ഗുരുവായൂർ: ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാമജപ യാത്ര നടന്നു. മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച നാമജപയാത്ര ക്ഷേത്രം പ്രദക്ഷിണം ചെയ്ത് സമാപിച്ചു. ശങ്കർജി ഗുരുവായൂർ, ശോഭ ഹരിനാരായണൻ, കെ.പി ഉദയൻ,അരവിന്ദൻ പല്ലത്ത്, ജയപ്രകാശ്, നിരാമയൻ, ശശി വാറണാട്ട് എന്നിവർ നേതൃത്വം നൽകി.
പിതൃസ്മരണയിൽ കർക്കടക വാവുബലി; പെരുന്തട്ട ശിവക്ഷേത്രത്തിൽ പതിനായിരങ്ങളെത്തി
ഗുരുവായൂർ: കർക്കിടവാവ് ബലിതർപ്പണവുമായി ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രകുള പരിസരത്ത് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 4 മണിക്ക് ആരംഭം കുറിച്ച് കാലത്ത് 9.30 വരെ നീണ്ട് നിന്ന ബലിതർപ്പണത്തിന് തുടക്കം മുതൽ വൻ ഭക്തജന തിരക്കായിരുന്നു.
ബലിതർപ്പണത്തിന് ക്ഷേത്ര കുള പരിസരത്ത് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തിലക ഹോമം തുടങ്ങീ അനുബന്ധ വഴിപാടുകളും പെരുന്തട്ട ശിവക്ഷേത്രത്തിൽ നടത്തുവാനും സൗകര്യമൊരുക്കിയിരുന്നു.വന്നെത്തിയവക്കെല്ലാം ലഘു ഭക്ഷണവും നൽകി. വിജയകുമാർ അകമ്പടി , രാജു ഇളയേടത്ത്, ഹരി വടകൂട്ട്, പി. ഹരിനാരായണൻ , വി. ബാലകൃഷ്ണൻ നായർ, കെ. അരവിന്ദാക്ഷമേനോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക യോഗവും ആദരവ് 2025
ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക പൊതുയോഗവും ആദരവ് 2025 രുഗ്മിണി റീജൻസിയിൽ വെച്ച് നടന്നു സമിതി പ്രസിഡന്റ് GK പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു 45 വർഷം ഗുരുവായൂരിൽ നാമസങ്കീർത്തനത്തിന് നേതൃത്യം നൽകിയ ജി.വി. രാമനാഥ അയ്യരെയും, Dr: കൃഷ്ണ എം മേനോൻ (MS ENT സംസ്ഥാന പരീക്ഷയിൽ 4th Rank), Dr: അജ്ഞന ടി.വി BDS , SSLC,+2 തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളേയും ആദരിച്ചു.
പൊതുയോഗത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്തുന്ന ഉദ്യോഗർത്ഥികളിൽ 20% പ്രദേശവാസികൾക്ക് അനുവദിക്കണമെന്നും മാറി വരുന്ന സർക്കാരുകളുടെ നാമനിർദ്ദേശം ചെയ്തു വരുന്ന മാനേജിങ് കമ്മറ്റിയിലേയ്ക് പ്രാദേശികവാസികളിൽ നിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന പ്രമേയം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.
സെക്രട്ടറി പി.എ.സജീവൻ, വർക്കിംഗ് പ്രസിഡന്റ് ബിന്ദു നാരായണൻ, ജോ സെക്രട്ടറിമാരായ കെ.മുരളിധരൻ, ട്രഷറർ മുരളീധര കൈമൾ, സദാനന്ദൻ താമരശേരി, മോഹൻദാസ് ചേലനാട്ട് എന്നിവർ സംസാരിച്ചു,. നീല പെരുമാൾ, പി. ശശിധരൻ, ശൈലജ കേശവൻ, ലതിക പുല്ലാട്ട്, ബിന്ദു ദാസ്, Kഗോവിന്ദദാസ്, രാമചന്ദ്രൻ പി, ഒ. കെ. നാരായണൻ നായർ, ബാബു വീട്ടിലായിൽ, എന്നിവർ നേതൃത്വം നൽകി .