BUSINESS NEWS – guruvayoorOnline.com | Guruvayur Temple
വിലകയറ്റം തടയുവാൻ സർക്കാർ നടപടികളെടുക്കണം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.
തൃശ്ശൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിപണിയിൽ ഉണ്ടായിട്ടുള്ള ക്രമാതീതമായ വില കയറ്റം നിമിത്തം പ്രവർത്തനചിലവ് കണ്ടെത്താൻ കഴിയാതെ ഹോട്ടലുകൾ കടുത്ത സാമ്പ ത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കേരള ഹോട്ടൽ ആന്റ്റ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്റ് ജി. ജയപാൽ പ്രസ്താവിച്ചു.
എല്ലാ സാധനങ്ങളുടെയും വിലകളിൽ അമ്പത് ശതമാനം മുതൽ നൂറ് ശതമാനത്തിന് മുകളിലുള്ള വിലവർദ്ധനവാണ് ഉണ്ടായിട്ടുളളത്. ശക്തമായ വിപണി ഇടപെടലിലൂടെ വിലവർദ്ധനവ് തടയുവാൻ അടിയന്തിര നടപടികൾ സ്വീക രിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെറുകിട-ഇടത്തരം ഹോട്ടലുകളുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി വേണ മെന്ന നിയമങ്ങളും, ചട്ടങ്ങളും സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണപദാർത്ഥങ്ങൾ നൽകുന്ന ചെറുകിട-ഇടത്തരം ഹോട്ടലുകളെ ഇല്ലാതാക്കും.
മാലിന്യസംസ്‌കരണത്തിന്റെ ഉത്ത രവാദിത്വങ്ങൾ വ്യാപാരസ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളും സർക്കാരും ഏറ്റെടുക്കുകയും,കാര്യക്ഷമമായി മാലിന്യ സംസ്‌കരണം നിർവ്വഹിക്കു കയും ചെയ്യണം.
ചെറുകിട-ഇടത്തരം ഹോട്ടലുകളിലെ മാലിന്യ സംസ്കരണത്തിന് യൂസർ ഫീ ഈടാക്കി പൊതു സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ സർക്കാർ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങൾക്ക് നിയമപരമായി നിർദ്ദേശം നല്‌കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോട്ടൽ ഭക്ഷണത്തിന് ഈടാക്കിവരുന്ന ജി.എസ്.ടി. പിൻവലിക്കുക, എം.എസ്.എം.ഇ. വിഭാഗത്തിൽ ഉൾപ്പെട്ട ചെറുകിട വ്യവസായങ്ങൾക്ക് നല്‌കിവരുന്ന ആനുകൂല്യങ്ങൾ ഹോട്ടലു കൾക്കും ലഭ്യമാക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്ന യിച്ചുകൊണ്ട് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡൻ്റ് ജി.ജയപാൽ. തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി. ബിജുലാൽ, സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ.പ്രകാശ്, മുൻ സംസ്ഥാന ട്രഷറർ എം.ശ്രീകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സ്‌കറിയ ഷീനാംതോപ്പിൽ, വ്യാപാരി വ്യവസായി ഏകോപനസ മിതി ജില്ലാ വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ മഞ്ഞളി, വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ ജോയ് പ്ലാശ്ശേരി, ജില്ലാ സെക്രട്ടറി വി.ആർ.സുകുമാർ, ജില്ലാ ട്രഷറർ സുന്ദരൻ നായർ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വി.ജി. ശേഷാദ്രി, പി.എസ്.ബാബുരാജൻ തുടങ്ങിയവർ പ്രസംഗി ച്ചു. ജില്ലാനേതാക്കളായ ടി.എ.ഉസ്‌മാൻ, എസ്.സന്തോഷ്, ജോസ് മേത്തല, കെ.ഡി.ജോൺസൻ, സി.എ.ലോകനാഥൻ, ഏ.സി.ജോണി, ഒ.കെ.ആർ.മണികണ്‌ഠൻ, എൻ.കെ.അശോക് ‌കുമാർ തുട ങ്ങിയവർ കളക്ടറേറ്റ് മാർച്ചിനും ധർണ്ണാസമരത്തിനും നേതൃത്വം നൽകി. എന്ന്, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്സി, സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ബിജുലാൽ, സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധ സമരം.
തൃശ്ശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരായി ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു
സമരം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു കെ ടി ചന്ദ്രൻ, സാബു തൃപ്രയാർ, വേണു വി എസ് , പി സി ഹൈദ്രോസ്, സാജ് സുരേഷ്, ജോഷി ഇമ്മട്ടി, ആഷിക്, ഫ്രാൻസിസ് ചീരൻ, റിഷാദ്, ബാബു ബേസ് ബൈജു സ്മാർട്ട്‌, തുടങ്ങിയ സംസ്ഥാന ജില്ല മേഖല ഭാരവാഹികൾ പങ്കെടുത്തു.
മേഖലാ പ്രസിഡണ്ട് എം എൽ ആൻറ്റോ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി സുധീഷ് കുമാർ സ്വാഗതം പറഞ്ഞു. മേഖലാ ട്രഷറർ ഷാജു നന്ദി രേഖപ്പെടുത്തി.
ഗുരുവായൂർ നഗരസഭയിൽ സ്വച്ഛ് സർവ്വേക്ഷൺ സ്വച്ഛ് സർവ്വേക്ഷൺ 2024 ഐ ഇ സി ശില്പശാല
ഗരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ മികവ് ദേശീയ തലത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർദ്ധ ദിന ശില്പശാല നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു.
വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എസ് മനോജ്, ബിന്ദു അജിത് കുമാർ, സെക്രട്ടറി അഭിലാഷ് കുമാർ എച്ച്, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ എന്നിവരും ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ഹരിത കർമ്മ സേന പ്രവർത്തകരും പങ്കെടുത്തു. ശുചിത്വ മിഷൻ പ്രാഗ്രാം അസി.കോർഡിനേറ്റർ രജനീഷ് രാജൻ വിഷയാവതരണം നടത്തി.
കൂടെ റെസ്റ്റോറൻ്റ് : നോൺ വെജിറ്റേറിയൻ ഭക്ഷണപ്രേമികൾക്ക് ഒരു പുതിയ സങ്കേതം
ചാവക്കാട്: ചാവക്കാട് ഭക്ഷണപ്രേമികൾക്കായി ഒരു പുതിയ റെസ്റ്റോറൻ്റ് അതിൻ്റെ വാതിലുകൾ തുറന്നിരിക്കുന്നു. ഫെഡറൽ ബാങ്കിന് സമീപം സൗകര്യപ്രദമായി സ്ഥിതി ചെയ്യുന്ന “കൂടെ” റെസ്റ്റോറൻ്റ് വൈവിധ്യമാർന്ന രുചികരമായ നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ കൊണ്ട് രുചിമുകുളങ്ങളെ രസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ചിക്കൻ ഇനങ്ങളുടെ ഒരു നിരയിൽ സ്പെഷ്യലൈസ് ചെയ്ത “കൂടെ” അവരുടെ കൈയൊപ്പ് ചാർത്തുന്ന ആൽഫാമും വായിൽ വെള്ളമൂറുന്ന ദം ബിരിയാണിയും ഉൾപ്പെടുന്ന മനോഹരമായ മെനു വാഗ്ദാനം ചെയ്യുന്നു. സമ്പന്നവും രുചികരവുമായ ഓഫറുകൾക്കൊപ്പം അസാധാരണമായ ഒരു ഡൈനിംഗ് അനുഭവം നൽകാനാണ് റെസ്റ്റോറൻ്റ് ലക്ഷ്യമിടുന്നത്.
“കൂടെ” ചാവക്കാട്ടേക്ക് കൊണ്ടുവരുന്നതിലും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആധികാരികവും രുചികരവുമായ നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള ഒരു സ്ഥലം വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” റെസ്റ്റോറൻ്റ് ഉടമ പറഞ്ഞു. “നമ്മുടെ ലക്ഷ്യം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മികച്ച ഭക്ഷണം ആസ്വദിക്കാനും ശാശ്വതമായ ഓർമ്മകൾ ഉണ്ടാക്കാനും കഴിയുന്ന ഒരു സ്വാഗത അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്.”
“കൂടെ” അതിൻ്റെ വാതിലുകൾ തുറക്കുമ്പോൾ, ചാവക്കാടും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരേയും വരാൻ ക്ഷണിക്കുന്നു, ഒപ്പം റസ്റ്റോറൻ്റ് വാഗ്ദാനം ചെയ്യുന്ന തനതായ രുചികളും ആതിഥ്യമര്യാദയും അനുഭവിക്കാൻ. ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലുമുള്ള പ്രതിബദ്ധതയോടെ, “കൂടെ” പലരുടെയും പ്രിയപ്പെട്ട ഡൈനിംഗ് സ്ഥലമായി മാറുകയാണ്.
ഗുരുവായൂരിലെ ഹോട്ടൽ, ടീ ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ്.
ഗുരുവായൂർ : തൃശ്ശൂർ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേഖലയിലെ ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ ജില്ല ഭക്ഷ്യസുരക്ഷ അസിസൻ്റ് കമ്മീഷണർ ബൈജു പി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ: അനു ജോസഫ് ക്ലാസ്സ് നയിച്ചു.കെ. എച്ച്.ആർ എ. ഭാരവാഹികളായ ഒ.കെ.ആർ. മണികണ്ഠൻ , ജി. കെ.പ്രകാശ് , സി.എ. ലോകനാഥൻ , രവീന്ദ്രൻ നമ്പ്യാർ,എൻ. കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജൂൺ മാസത്തിൽ 7.36 കോടി രൂപയുടെ റെക്കോഡ് ഭണ്ഡാര വരവിൽ ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ, റെക്കോഡ് വരുമാനം 7,36,47,345 രൂപയാണ് ലഭിച്ചത് ഇത് സർവകാല റെക്കോഡ് ആണ്. ഇതിനു മുൻപ് 6.82 കോടി ലഭിച്ചതായിരുന്നു ഇത് വരെയുള്ള റെക്കോഡ് , കോവിഡിന് ശേഷം ഗുരുവായൂരിലേക്ക് ഭക്തരുടെ കുത്തൊഴുക്കാണ് , അവധി ദിനങ്ങളിൽ ഗുരുവായൂരിൽ ജനസഹസ്രങ്ങളാണ് എത്തുന്നത്.
പണത്തിനു പുറമെ ഭണ്ഡാരത്തിൽ നിന്നും മൂന്നു കിലോ മുന്നൂറ്റി ഇരുപത്തിരണ്ട് (3.322) ഗ്രാം സ്വർണവും ,പതിനാറ് കിലോ അറുനൂറ്റി എഴുപത് (16.670 )ഗ്രാം വെള്ളിയും ലഭിച്ചു . സർക്കാർ പിൻ വലിച്ച 2000 ന്റെ 23 നോട്ടുകളും ,വർഷങ്ങൾക്ക് മുൻപ് നിരോധിച്ച ആയിരത്തിന്റെ 56 നോട്ടുകളും 500 ന്റെ 48 എണ്ണവും കണ്ടെത്തി എസ് ബി ഐ സ്ഥാപിച്ച ഇ ഹുണ്ടിയിൽ നിന്നും 2,81,696 രൂപയും , യൂണിയൻ ബാങ്കിന്റെ ഇ ഹുണ്ടിയിൽ നിന്നും 17,266 ലഭിച്ചു . കേരള ഗ്രാമീൺ ബാങ്കിനായിരുന്നു ഈ മാസത്തെ ഭണ്ഡാരം എണ്ണൽ ചുമതല.
ഫ്ലാറ്റുകൾ അനധികൃതമായി ദിവസ വാടകയ്ക്ക്: ഗുരുവായൂരിൽ ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്ക്.
ഗുരുവായൂർ: ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ അനധികൃതമായി ദിവസ വാടകയ്ക്ക് നൽകുന്നതിൽ നിയമനടപടി ആവശ്യപ്പെട്ട് ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്കു കടക്കുന്നു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള ലൈസൻസ് ഫീസും ടാക്സും അടച്ചാണ് 170 ഓളം ലോഡ്ജുകൾ പ്രവർത്തിക്കുന്നത്. വലിയ വ്യാപാര പ്രതിസന്ധിയിലൂടെയാണ് ലോഡ്ജുകൾ കടന്നു പോകുന്നത്. ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന ഫ്ലാറ്റുകൾ ഒരു മാനദണ്ഡവും പാലിക്കാതെയാണു വാടകയ്ക്ക് നൽകുന്നത്. ഇത്തരം ഫ്ലാറ്റുകളിൽ സാമൂഹ്യ വിരുദ്ധർ താമസിക്കുന്നതും അക്രമം ഉണ്ടാകുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്. അനധികൃത ഫ്ലാറ്റുകളുടെയും വീടുകളുടെയും ലിസ്റ്റുകൾ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
ഇതിന് പുറമെയാണ് ഗതാഗത പരിഷ്കാരത്തിലൂടെയുള്ള പ്രതിസന്ധിയും ഉണ്ടായിട്ടുള്ളത്. പരാഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ ലോഡ്ജ് അടച്ചിടുന്നത് ഉൾപ്പെടെയുള്ള സമരപരിപാടി കൾ ആരംഭിക്കുമെന്നും ലോഡ്ജ് ഉടമകൾ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ഭൂമി ഏറ്റെടുക്കൽ; ദേവസ്വം 200 കോടി രൂപ നീക്കിവച്ചു.
ഗുരുവായൂർ: കോടതി നിർദ്ദേശപ്രകാരം സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദേവസ്വം വേഗത്തിലാക്കി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ ദേവസ്വം ലാൻഡ് റവന്യു വിഭാഗത്തിൽ അടച്ചു. 200 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
ലാൻഡ് റവന്യു വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഉടൻ നടപടി ക്രമങ്ങൾ ആരംഭിക്കും. ഇവർക്ക് ആവശ്യമായ ഓഫീസ് സൗകര്യം ദേവസ്വം ഒരുക്കും. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാരത്തിനു സമാനമായ രീതിയിലാകും ദേവസ്വം നഷ്ട പരിഹാരം നൽകുക. നിലവിലെ ഭൂമിയുടെ വിലയുടെ ഇരട്ടിയാണ് നഷ്ട പരിഹാരമായി നൽകുക. സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, കച്ച വടസ്ഥാപനങ്ങൾ എന്നിവർക്കും നഷ്ട പരിഹാരം നൽകും.
36സർവേ നമ്പറുകളിലായി 6.94 ഏക്കർ സ്ഥലമാണ് ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ഇന്നർ റിംഗ് റോഡിനുള്ളിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് പിന്നീടാകും നടപ്പാക്കുക. ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഏറ്റെടുത്ത് മതിൽ കെട്ടി സംരക്ഷിക്കണമെന്ന് സുരക്ഷാ ഏജൻസി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നൂറുമീറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്.
ഗുരുവായൂരിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന.
ഗുരുവായൂർ: ഗുരുവായൂരിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.  ബാർ ഹോട്ടലുകളിൽ നിന്നും മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ നിസാർ, കെ എസ് നിയാസ്, സുജിത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നതിന് ഭക്ഷണ വിതരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ അറിയിച്ചു.
മോദിയുടെ സത്യപ്രതിജ്ഞാ പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസം ഉണർത്തുന്നതോടെ ഓഹരി വിപണി കുതിച്ചുയർന്നു
മുംബൈ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ ആവേശം. സെൻസെക്‌സ് 378.59 പോയിൻ്റ് ഉയർന്ന് 74,804 ലും നിഫ്റ്റി 105.65 പോയിൻ്റ് ഉയർന്ന് 22,726 ലും എത്തി.
നിഫ്റ്റിയിൽ 29 കമ്പനികൾ മുന്നേറിയപ്പോൾ 21 എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി. എൻടിപിസി, എസ്ബിഐ, ഒഎൻജിസി, കോൾ ഇന്ത്യ, പവർ ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയവരിൽ മുന്നിൽ. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഹിൻഡാൽകോ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിച്ചു. രാവിലെ 9.15 ഓടെ വിപണിയിൽ ശക്തമായ ഓപ്പണിം​ഗാണ് നടന്നത്.
വോട്ടണ്ണൽ ദിവസമായിരുന്ന ചൊവ്വാഴ്ച സൂചികകൾ കനത്ത ഇടിവ് രേഖപ്പെടുത്തിയെങ്കിലും ബുധനാഴ്ച തിരിച്ചു കയറി. ഇന്നലെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് വീണ്ടും 700 പോയിൻ്റ് ഉയർന്ന് 75,000 കടന്നു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിഫ്റ്റി 22,573 പോയിൻ്റിലധികം കടക്കുകയും ചെയ്തു.