ARTS & PERSONALITIES – guruvayoorOnline.com | Guruvayur Temple
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം ജൂൺ 27ന്; മാധ്യമ-സാമൂഹ്യ സേവന പുരസ്‌കാരങ്ങളും വിദ്യാഭ്യാസ ആദരവും
വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.ടി. വിൻസെന്റ്, പി.ഐ. സൈമൺ മാസ്റ്റർ, പി.എസ്. മുജീബ് റഹ്മാൻ എന്നിവർക്ക് പുരസ്‌കാരങ്ങൾ: വിദ്യാർത്ഥി പ്രതിഭകൾക്കും അംഗീകാരം
ഗുരുവായൂർ: ഗുരുവായൂരിന്റെ പ്രഥമ നഗരസഭാ വൈസ് ചെയർമാനും സാമൂഹ്യ, സാംസ്കാരിക, പത്രപ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ഇരുപത്തിരണ്ടാം ചരമവാർഷിക ദിനാചരണവും വിവിധ പുരസ്‌കാര വിതരണവും ജൂൺ 27-ന് വൈകിട്ട് 4.30-ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കും.
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മാധ്യമ, സാമൂഹ്യ, സഹകരണ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കും. ട്രസ്റ്റിന്റെ പേരിൽ വർഷംതോറും നൽകിവരുന്ന പ്രാദേശിക മാധ്യമ പുരസ്‌കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് ദീപിക–രാഷ്ട്രദീപിക ചാവക്കാട് ലേഖകൻ കെ.ടി. വിൻസെന്റാണ്.
ട്രസ്റ്റിന്റെ മുൻ പ്രസിഡന്റും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ നേതാവുമായിരുന്ന പാലിയത്ത് ചിന്നപ്പന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം ഗുരുവായൂരിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ പി.ഐ. സൈമൺ മാസ്റ്റർക്ക് സമ്മാനിക്കും.
ട്രസ്റ്റ് അംഗവും കൊച്ചിൻ സഹകരണ കാർഷിക വികസന ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റും ചാവക്കാട് സഹകരണ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ മുൻ പ്രസിഡന്റുമായിരുന്ന എ.പി. മുഹമ്മദുണ്ണിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സഹകാരി പുരസ്‌കാരത്തിന് എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ അർഹനായി.
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ നിന്നുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ആദരവ് ഒരുക്കിയിരിക്കുന്നത്.
തൃത്താല എം.എൽ.എ അഡ്വ. വി.ടി. ബൽറാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി. ചന്ദ്രമോഹൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ചികിത്സാ സഹായ വിതരണം നിർവഹിക്കും. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ്. അജിത്, ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപ പ്രതാപൻ, അർബൻ ബാങ്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ മാസ്റ്റർ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ്, ആക്ടസ് ഗുരുവായൂർ പ്രസിഡന്റ് കെ.പി. റഷീദ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ. ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
സാമൂഹ്യ പ്രതിബദ്ധതയും പൊതുസേവന പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ചടങ്ങായി മാറുന്ന ഈ അനുസ്മരണ സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജനു ഗുരുവായൂർ അനുസ്‌മരണവും, മാധ്യമ പുരസ്കാര സമർപ്പണവും ശനിയാഴ്ച
ഗുരുവായൂർ: നാലു പതിറ്റാണ്ടോളം ഗുരുവായൂരിൻ്റെ അധ്യാത്മിക, കലാ സാംസ്‌കാരിക, മാധ്യമ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന  മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂരിൻ്റെ 2-ാം ചരമ വാർഷികദിനവും, അതിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര സമർപ്പണവും ഏപ്രിൽ 4 ന് നടക്കും.
ഗുരുവായൂർ പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ജനു ഗുരുവായൂരിൻ്റെ കുടുംബവുമായി സഹകരിച്ച്  രുഗ്‌മിണി റീജൻസിയിൽ വൈകീട്ട് 4:30 ന് നടക്കുന്ന ചടങ്ങിൽ കല, സാംസ്കാരിക രാഷ്ട്രീയ, മാധ്യമ മേഖലകളിലെ മഹത് വ്യക്‌തിത്വങ്ങൾ പങ്കെടുക്കും. ജനു ഗുരുവായുരിൻ്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം ചടങ്ങിൽ, മാതൃഭൂമി റിട്ട സ്പെൽ കസ്പോണ്ടൻ്റ്റ് ഇ സലാവുദിന്,  കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് സമ്മാനിക്കും. 10,001 രൂപയും, എളവള്ളി നന്ദൻ രൂപകൽപ്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.
സുനിത അരവിന്ദൻ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, ടി വി ചന്ദ്രമോഹൻ  മുൻ എം എൽ എ, എം കൃഷ്ണദാസ് മുൻ ഗുരുവായൂർ നഗരസഭ ചെയർമാൻ, അഡ്വ നിവേദിത സുബ്രഹ്മണ്യൻ പ്രസിഡൻ്റ് ബി ജെ പി തൃശൂർ ജില്ല നോർത്ത് , ജി കെ പ്രകാശൻ ചെയർമാൻ മമ്മിയൂർ ദേവസ്വം തുടങ്ങിയവർ പങ്കെടുക്കന്ന ചടങ്ങിലേക്ക് താങ്കളെയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസ്‌ ക്ലബ്ബ് പ്രസിഡൻ്റ് ആർ ജയകുമാർ, സെക്രട്ടറി എം കെ സജീവ്, ട്രഷറർ പണിക്കശേരി രഞ്ജിത്, പ്രോഗ്രാം കോർഡിനേറ്റർ സുവർണ ജനു എന്നിവർ അറിയിച്ചു
ഭക്തിസാന്ദ്രമായി പാലയൂർ തീർത്ഥ കേന്ദ്രത്തിൽ പെസഹ ആചരിച്ചു.
ചാവക്കാട്: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ 2026 ഏപ്രിൽ 02, പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഒരു പ്രധാന ദിനമാണിത്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും, വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മയായാണ് ഈ ദിവസം ആചരിക്കുന്നത്.
രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ആഘോഷമായ ദിവ്യബലിക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമികത്വം നൽകി. അസി വികാരി റവ ഫാ നിതിൻ താഴത്ത്  വചന സന്ദേശം നൽകി. റവ ഫാ മാത്യു തുണ്ടത്തിൽ MCBS, റവ ഫാ അഗസ്റ്റിൻ കുളപ്പുറം TOR എന്നിവർ സഹ കാർമ്മികരായി. തുടർന്ന് യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി കാണിച്ച എളിമയുടെ മാതൃക അനുസ്മരിച്ചുകൊണ്ട് കാൽകഴുകൽ ശുശ്രൂഷ നടത്തപ്പെട്ടു. ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.തുടർന്ന് ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമായി.
വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ദിവ്യകാരുണ്യ പൊതു ആരാധന ഉണ്ടായിരിക്കും. തുടർന്ന് വീടുകളിൽ പെസഹ അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തപ്പെടും. പാലയൂർ ഇടവക കുട്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ പെസഹാ ദിനത്തിന്റെ ദൃശ്യാവിഷ്കാരവും നടത്തപെടും. ഇടവക ട്രസ്റ്റിമാരായ  ഫ്രാൻസി ചൊവല്ലൂർ, സേവിയർ വാകയിൽ, ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ഹൈസൺ പി എ, സെക്രട്ടറി ജോയ് ചിറമ്മൽ, വിശുദ്ധ വാര കമ്മിറ്റി അംഗങ്ങളായ തോമസ് വാകയിൽ, ബിജു എം എ, ഷോബി ഫ്രാൻസിസ്, ജോയസി സിജെ, തുടങ്ങിയവർ നേതൃത്വം നൽകി.
ഭരണിത്താളത്തിൽ ലയിച്ച വിദേശാത്മാവ്; കൊടുങ്ങല്ലൂർ ഭരണിയുടെ താളത്തിൽ ആത്മീയ അനുഭവം കണ്ടെത്തി സ്പാനിഷ് വ്ലോഗർ നിത്യശ്രീ
കേരളത്തിന്റെ ആചാരപാരമ്പര്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനെത്തിയ സ്പാനിഷ് വ്ലോഗർ ഭരണിയുടെ താളത്തിൽ ലയിച്ച നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി
നവ്യ നന്ദകുമാറിന് കേരള ലളിതകലാ ആക്കാഡമി സ്കോളർഷിപ്പ്‌
ഗുരുവായൂർ: കേരള ലളിതകല ആക്കാദമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2025-26 ലെ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ പി കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പ്‌ രൂപ നവ്യ നന്ദകുമാറിന്. 15000 രൂപ അടങ്ങുന്നതാണ് സ്കോളർഷിപ്പ്.
കാലടി ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സർവകലാശാല B.F.A ശില്പകല വിദ്യാർത്ഥിയാണ് നവ്യ. ശില്പി എളവള്ളി നന്ദന്റെയും ശ്വേതാ നന്ദന്റെയും മകളാണ്. അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ കൊച്ചുമകളാണ് നവ്യ നന്ദകുമാർ.
സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ഗുരുവായൂരിൽ ‘ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ’
ഗുരുവായൂർ: ഗുരുവായൂരിലെ സാംസ്കാരിക സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് പ്രവർത്തനം ആരംഭിക്കുന്നതിനായി ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ രൂപീകരിച്ചു. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ ചേർന്ന ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ രൂപീകരണ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ വിജയകുമാർ അകമ്പടി, നഗരസഭാ കൗൺസിലർ എ.വി ഉണ്ണികൃഷ്ണൻ, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ പി.കെ ജോർജ്ജ്, ബാബു സോമൻ, പി.കെ ഷനാജ്, പിന്റോ നീലംകാവിൽ, ശശിധരൻ അകമ്പടി എന്നിവർ സംസാരിച്ചു.
ഫൗണ്ടേഷൻ പ്രഥമ ഭാരവാഹികളായി രഞ്ജിത്ത് പാലിയത്ത് (ചെയർമാൻ), ഷനാജ് പി കെ (കൺവീനർ), കെ സി സുമേഷ്, ശ്രീനാഥ് മേലേടത്ത് (വൈസ് ചെയർമാൻമാർ), കൃഷ്ണപ്രസാദ് എ, ശ്രീനാഥ് പൈ (ജോയിന്റ് കൺവീനർമാർ), മെൽവിൻ ജോർജ്ജ് (ട്രഷറർ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.
ഗുരുവായൂർ ദേവസ്വം ചെയർമാനായി വീണ്ടും എ വി ഗോപിനാഥ് ചുമതലയേറ്റു.
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാനായി  വീണ്ടും എ വി ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഞായറാഴ്ച രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു. ദേവസ്വം കമ്മീഷണർ എം ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭരണസമിതി അംഗമായി ചുമതലയേറ്റതിനെത്തുടർന്ന് ഭരണസമിതി യോഗം ചേർന്ന് അദ്ദേഹത്തെ ദേവസ്വം ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, കെ എസ് ബാലഗോപാൽ, എം യു ഷിനിജ എന്നിവർ സന്നിഹിതരായി.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സർക്കാർ വിജ്ഞാപനം വായിച്ചു.
2026 മാർച്ച് 14ന് കാലാവധി അവസാനിക്കാനിരക്കെ രാജിവെച്ച ഡോ വി കെ വിജയൻ്റെ ഒഴിവിലേക്ക് മാർച്ച് 8 ന്  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എ വി ഗോപിനാഥ് , ദേവസ്വം നിയമത്തിന് എതിരാണ് എന്ന് ചൂണ്ടി കാട്ടി മുൻ ദേവസ്വം ഭരണ സമിതി അംഗമായിരുന്ന കെ കുഞ്ഞുണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിശദീകരണം ചോദിച്ചു ഹൈക്കോടതി സർക്കാരിനും ദേവസ്വത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ മറി കടക്കാൻ സർക്കാർ പുതിയ വിജ്ഞാപനം  ഇറക്കുകയും തുടർന്നാണ് എ വി ഗോപിനാഥൻ വീണ്ടും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തത്.
1978 ലെ ദേവസ്വം ആക്ട് അനുസരിച്ച് ഒരു ഭരണ സമിതി അംഗം രാജിവയ്ക്കുകയോ വിവിധ കാരണങ്ങളാൽ പുറത്താക്കുകയോ ചെയ്‌താൽ ആ അംഗത്തിന് പകരം നിയമിക്കപ്പെടുന്ന പുതിയ അംഗത്തിന് മുൻ അംഗത്തിന്റെ കാലാവധി പൂർത്തിയാകുന്നതു വരെ മാത്രമേ കാലാവധി ലഭിക്കുകയുള്ളു. ദേവസ്വം ആക്ടിൽ കമ്മിറ്റിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്തെ 5-ാം ഖണ്ഡികയിലെ ഈ വിവരണമാണ് എ.വി ഗോപിനാഥിന് വിനയായത്.
അതേസ‌മയം ഗോപിനാഥിനൊപ്പം ഭരണസമിതി അംഗമായി ചുമതലയേറ്റ എം യു ഷിനിജയ്ക്ക് ഇത് ബാധകമാകില്ല. ഭരണസമിതി അംഗമായിരുന്ന വി ജി രവീന്ദ്രൻ കാലാവധി പൂർത്തിയായ ഒഴിവിലേയ്ക്കാണ് ഷിനിജയെ സർക്കാർ നിയമിച്ചിട്ടുള്ളത്. ഇതിനാൽ ഇവർക്ക് രണ്ട് വർഷം കാലാവധി ലഭിക്കും.
ജനു ഗുരുവായൂരിന്‍റെ രണ്ടാം ശ്രാദ്ധദിനം ആചരിച്ചു
ജനു ഗുരുവായൂരിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഛായചിത്രത്തിൽ  പുഷ്പാർച്ചന നടത്തിയാണ് ആചരിച്ചത്. കെ പി ഉദയൻ, സജീവൻ നമ്പിയത്ത്, സംവിധായകൻ വിജീഷ് മണി, അഡ്വ ഷൈൻ മനയിൽ, ബാബുരാജ് ഗുരുവായൂർ, സുവർണ്ണ ജനാർദ്ദനൻ, മഹേശ്വരി ടീച്ചർ, ഗോകുൽ ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി.
പൈതൃകം ഗുരുവായൂർ സാംസ്കാരിക സദസ് മാർച്ച് 17ന്; കുടുംബ സംഗമവും വൈജ്ഞാനിക വേദിയും ഒരുമിക്കുന്നു
സാഹിത്യ-കലാ പ്രതിഭകൾക്ക് സമാദരണം, ആത്മകഥാ പ്രകാശനം, പൈതൃക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക സായാഹ്നം
ഗുരുവായൂർ: നമ്മുടെ നാടിന്റെ തനിമയും സാംസ്കാരിക പൈതൃകവും സംരക്ഷിച്ച് തലമുറകളിലേക്ക് കൈമാറാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ‘പൈതൃകം ഗുരുവായൂർ’ സംഘടിപ്പിക്കുന്ന വിപുലമായ കുടുംബ സംഗമവും വൈജ്ഞാനിക സദസ്സും മാർച്ച് 17-ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ഗുരുവായൂരിലെ രുക്മിണി റീജൻസിയിൽ നടക്കും. കല, സാഹിത്യം, വൈജ്ഞാനിക ചർച്ചകൾ എന്നിവ ഒരുമിക്കുന്ന ഈ സാംസ്കാരിക വേദി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത എഴുത്തുകാരൻ രാധാകൃഷ്ണൻ മാസ്റ്റർ സദസ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത വാദ്യകലാകാരനുമായ കക്കാട് രാജപ്പൻ മാരാർ, മമ്മിയൂർ ദേവസ്വം ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജി.കെ. പ്രകാശൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥൻ രചിച്ച അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ ആത്മകഥ ‘ഓട്ടം തുടങ്ങിയ കഥ’യുടെ പ്രകാശനവും ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. പ്രശസ്ത സാഹിത്യകാരനും കാഥികനുമായ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും. സദസ്സിൽ പങ്കെടുക്കുന്നവർക്ക് പുസ്തകം പ്രത്യേക ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാക്കുമെന്നും സംഘാടകർ അറിയിച്ചു.
ചടങ്ങിന്റെ ഭാഗമായി ദീപപ്രജ്വലനം, പ്രാർത്ഥന, ആമുഖം, സ്വാഗതം, അധ്യക്ഷപ്രസംഗം, സമാദരണം, പുസ്തക സമർപ്പണം, സ്നേഹാദരം, ആശംസകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇമ പബ്ലിക്കേഷൻ കോട്ടയം ചീഫ് എഡിറ്റർ രേഖ വെള്ളത്തൂവലിന് സ്നേഹാദരവും നൽകും. ആശംസകൾ അർപ്പിക്കാൻ ആർ.കെ. ഗ്രൂപ്പ് ചെയർമാൻ പി.എസ്. പ്രേമനന്ദൻ, കേരള കലാമണ്ഡലം റിട്ട. പ്രൊഫസർ കലാമണ്ഡലം ഗോപിനാഥ് പ്രഭ എന്നിവർ പങ്കെടുക്കും.
പാരമ്പര്യത്തെയും കലാകാരന്മാരെയും ആദരിക്കുന്ന ഈ വൈജ്ഞാനിക സദസ്സിലേക്കും കുടുംബ സംഗമത്തിലേക്കും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു. ഗുരുവായൂരിന്റെ സാംസ്കാരിക ജീവിതത്തിൽ ശ്രദ്ധേയമായ ഇടം നേടുന്ന ഈ സംഗമം പൈതൃകബോധം പുതുക്കുന്ന വേദിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ: പ്രമുഖ അധ്യാത്മിക സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി (ഹേമന്താശ്രമം) തിങ്കളാഴ്ച ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി.
രാവിലെ 10 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര സന്നിധിയിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് അദ്ദേഹത്തിന് സ്നേഹനിർഭരമായ സ്വീകരണം നൽകി.
സോപാനത്തിൽ തൊഴുത് പ്രാർത്ഥിച്ച സ്വാമി, ലോകനന്മയ്ക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. ദർശനത്തിന് ശേഷം ക്ഷേത്ര പരിസരത്ത് ഭക്തർക്ക് അദ്ദേഹം അനുഗ്രഹം നൽകി. ഗുരുവായൂർ, റൂർക്കി, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിൽ ആശ്രമങ്ങളുണ്ട്. പി സി ബിജു കൃഷ്ണൻ, പണിക്കശേരി രഞ്ജിത്, സ്വാമിനി ഹെമാംബിക ശങ്കരി തുടങ്ങിയവർ അനുഗമിച്ചു.