കടവല്ലൂർ: പ്രസിദ്ധമായ കടവല്ലൂര്‍ അന്യോന്യം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്തു.
അന്യോന്യത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാൻ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാൻ അവസരമൊരുക്കുമെന്നും...
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള, ഏകാദശി സാസ്കാരികോത്സവം 2022 നവംബർ 26, 27 തീയതികളിൽ നടക്കും
26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക്...
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ വിട പറഞ്ഞ ഒക്ടോബർ 14 വള്ളത്തോൾ നഗർ കഥകളി സ്കൂളുമായി സഹകരിച്ച് 'കലാസാഗർ' ഗുരുസ്മരണദിനമായി ആചരിക്കും. പദ്മശ്രീ പെരുവനം കുട്ടൻമാരാരെയും, കഥകളി ഗുരു കലാമണ്ഡലം...
പദ്മശ്രീ പെരുവനം കുട്ടൻ മാരാർക്കും ശ്രീ കലാമണ്ഡലം എം പി സ് നമ്പൂതിരിക്കും കലാസാഗറിന്റെ ആദരം. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ചരമവാർഷികം ഒക്ടോബര്‍ 14 നാണ് - ഗുരുസ്മരണദിനമായി...
ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ...
ഗുരുവായൂർ: യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ ഗുരുവായൂർ മണ്ഡലം തല ഉദ്ഘാടന സമ്മേളനം തിരുവെങ്കിടം കണ്ടംകുളങ്ങര യൂണിറ്റിൽ നടന്നു. സമ്മേളനം കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ ജോസ്...
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ഗുരുവായൂർ: ജനദ്രോഹ കാരവുംജീവനക്കാരെ പാടെ അവഗണിച്ചു കൊണ്ട് ഇന്നലെ ധന മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് കോപ്പി ചാവക്കാട് ട്രഷറി ക്ക് മുന്നിൽ കത്തിച്ചുകൊണ്ട് ksspa ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി...