December 9, 2022, 8:07 AM IST

HELPLINE: +91 8593 885 995

TEMPLE NEWS

ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി രണ്ടായിരത്തിലേറെ കലാകാരൻമാർ

ഗുരുവായൂർ: സംഗീത മാധൂര്യമേറിയ രാപകലുകൾ. രാഗതാളപദാശ്രയ സമ്പന്നം. സർവ്വം സംഗീതമയം. ഭക്തി സാന്ദ്രമാണ് ഗുരുപവനപുരി. ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗുരുവായൂർ...

ഗുരുവായൂർ ഏകാദശി, ഇന്ന് പഞ്ചമി വിളക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച ദേവസ്വം മുൻ ചെയർമാൻ പി.ടി. മോഹനകൃഷ്ണന്റെ പേരിലുളള ഏകാദശി ചുറ്റുവിളക്ക് ആഘോഷിച്ചു. ഇനി പ്രധാനമായ വിളക്കുകൾ തെളിയും. ഞായറാഴ്ച പഞ്ചമി വിളക്കാണ്....

ഗുരുവായൂർ ചെമ്പൈ മണ്ഡപത്തിൽ വനിതകളുടെ അപൂർവ്വ നാദ സംഗമം നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ചെമ്പൈ മണ്ഡപത്തിൽ വനിതകളുടെ അപൂർവ്വ നാദ സംഗമം നടന്നു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു നിന്ന് നവനീത പ്രവീൺ (MA Music) നിവേദിത പ്രവീൺ (MSP, മലപ്പുറം) എന്നീ...

ഗുരുവായൂർ ഏകാദശി രണ്ട് ദിവസം ആചരിക്കുന്നത് ആചാര ലംഘനത്തിന് വഴിയൊരുക്കും; ക്ഷേത്ര രക്ഷാ സമിതി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവം രണ്ട് ദിവസം നടത്തുന്നത് ശരിയല്ലെന്നും ആയത് കൂടുതൽ ആചാരലംഘനത്തിന് വഴിയൊരുക്കുമെന്നും ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി അഭിപ്രായപ്പെട്ടു ഗുരുവായൂർ ദേവസ്വം ഏകാദശി...

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി ഗുരുവായൂർ  ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് പെനാൽട്ടി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ദേവസ്വം ഓഫീസിന് മുന്നിലായിരുന്നു പരിപാടി. ദേവസ്വം ചെയർമാൻ...

ഏകാദശി ഡിസംബർ 3, 4 തിയതികളിൽ; ഗുരുവായൂർ ദേവസ്വം.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം...

ഗുരുവായൂർ ഏകാദശി ആചരിക്കേണ്ടത് ഡിസംമ്പർ 4 ന്; കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്.

ഗുരുവായൂർ: ഗുരുവായൂർ ഏകാദശീ ഡിസംബർ 3 ന് ആചരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഭക്ത ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്ന തരത്തിലുള്ള പല   പ്രസ്ഥാവനകളും പല ഭാഗത്തു നിന്നു വന്നിടുള്ളത്.  എന്നാൽ അതിനെല്ലാം വിരാമമിട്ടു...

ലക്ഷം ദീപം വിളക്കിന്റെ ശോഭയിൽ ഗുരുവായൂർ അയ്യപ്പ ഭജന സംഘം ഏകാദശി വിളക്ക്

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കിനോടനുബന്ധിച്ച് ഗുരുവായൂർ അയ്യ പ്പഭജന സംഘത്തിൻ്റെ "ലക്ഷം ദീപം വിളക്ക് ഗുരുവായൂർ ക്ഷേത്രവും പരിസരവും നിറ ദീപ കാഴ്ചയൊരുക്കി.നിലവിളക്കുകളും, ചിരാതുകളുമായി നടകൾ മുഴുവൻ കമനീയമായി ദീപങ്ങൾ...

ചെമ്പൈ സംഗീതോൽസവം 2022; ഗുരുപവനപുരി സംഗീത സാന്ദ്രം.

ഗുരുവായൂർ: സംഗീത സാന്ദ്രമായി ഗുരുപവനപുരി. വ്രത ശുദ്ധിയുടെ  പുണ്യവുമായെത്തിയ വൃശ്ചിക പൊൻ ദിനങ്ങൾക്ക് ധന്യത പകർന്ന് ശ്രീ ഗുരുവായൂരപ്പസന്നിധിയിൽ സംഗീതാർച്ചന തുടങ്ങി. മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ...

സംഗീതത്തിലൂടെ പരിമിതികളകറ്റുന്ന കലാകാരിയുടെ കലാപ്രകടനം ചെമ്പൈ വേദിയിൽ

ഗുരുവായൂർ: മൈൽഡ് സെറിബ്രൽ പാഴ്സി എന്ന അവസ്ഥയെ സംഗീതത്തിന്റെ സഹായത്താൽ തോൽപിക്കുന്നു നവ്യാ ഭാസ്കരൻ കരപ്പത്ത്. ഇന്ന് ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയെ ധന്യമാക്കി, ആസ്വാദകരുടെ കരഘോഷത്തോടൊപ്പം കേന്ദ്ര മന്ത്രി...

ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടപന്തൽ ഗ്രാനൈറ്റ് വിരിക്കൽ ആരംഭിച്ചു.

ഗുരുവായൂർ:  കരാറുകാരന്റെ മരണത്തെ തുടർന്ന് നിർത്തിവച്ച ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടപന്തൽ ഗ്രാനൈറ്റ് വിരിക്കലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. സത്രം ഗേറ്റിന് മുൻവശം വരെയാണ് നിർമാണ ജോലികൾ നടന്നുവരുന്നത്.

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രന് സമ്മാനിച്ചു.

ഗുരുവായൂർ: കർണാടക സംഗീത രംഗത്ത് മൃദംഗ വാദനത്തിൽ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 2012 ലെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ കലാ ശിരോമണി തിരുവനന്തപുരം...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »