December 9, 2022, 8:35 AM IST

HELPLINE: +91 8593 885 995

Home GOL NEWS MALAYALAM MUNICIPALITY NEWS

MUNICIPALITY NEWS

ഗുരുവായൂരിൽ സ്പെഷൽ പോലീസ് ഓഫീസർ ജോലിക്ക് അപേക്ഷിക്കാം.

ഗുരുവായൂർ: മണ്ഡലക്കാലത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ഭക്ത ജനങ്ങളെ നിയന്ത്രിക്കുന്നതിനും വാഹന ഗതാഗത നിയന്ത്രണം നടത്തുന്നതിനുമായി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി സ്പെഷൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്. 18...

വിപിൻ ദേവിൻ്റെ കുടുംബത്തിന് സമാശ്വാസവുമായി ടി.എൻ പ്രതാപൻ എം.പി

ഗുരുവായൂർ: കഴിഞ്ഞ ദിവസം മരണപ്പെട്ട ലെഫ്റ്റണൽ കമൻ്റർ വിപിൻ ദേവിൻ്റെ ഗുരുവായൂരുള്ള വസതിയിൽ എത്തിച്ചേർന്ന് ടി.എൻ പ്രതാപൻ എം.പി. മാതാപിതാക്കളെയും,ബന്ധുമിത്രാദികളെയും കണ്ടു് സമാശ്വാസം നൽകി അവരുടെദുഃഖത്തിൽ പങ്ക് ചേരുകയും...

നേവി ഓഫീസർ ലഫ്റ്റനന്റ് കമാൻഡർ വിബിൻദേവിന് നാടിന്റെ കണ്ണീർപ്രണാമം..

ഗുരുവായൂർ : പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ച ലഫ്റ്റനന്റ് കമാൻഡന്റ് വിബിൻദേവിന് നാടിന്റെ കണ്ണീർപ്രണാമം. വെള്ളിയാഴ്ച രാവിലെ നാവികസേനാ ഓഫീസർമാരുടെ സാന്നിധ്യത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയശേഷം മൃതദേഹം വീട്ടുവളപ്പിൽ...

ഗുരുവായൂരിലെ റോഡു കളുടെ ശോചനീ യാവസ്ഥ ; സേവ്‌ ഗുരുവായൂർ മിഷന്റെ നേത്രൃത്വത്തിൽ നടൻ ശിവജിയുടെ പ്രതിഷേധ ഓട്ടൻ തുള്ളൽ

ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ സേവ്‌ ഗുരുവായൂർ മിഷന്റെ നേത്രൃത്വത്തിൽ ശിവജി ഗുരുവായൂരിന്റെ വേറിട്ട പ്രതിഷേധം. പ്രതിഷേധത്തിൽ മാത്രമല്ല ഉദ്ഘാടനത്തിലും ചടങ്ങ്‌ വേറിട്ട്‌ നിന്നു. ഉദ്ഘാടകൻ എത്തിയത്‌ ആമ്പുലൻസിലാണ്‌,...

ഗുരുവായൂർ-പമ്പ സൂപ്പർഫാസ്റ്റ്സർവീസ് നവംബർ 16 മുതൽ:..

ഗുരുവായൂർ: മണ്ഡലപൂജ,മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്പമ്പക്ക് പോകുന്ന അയ്യപ്പഭക്തരുടെസൗകര്യാർത്ഥം മുൻ വർഷങ്ങളിലേതു പോലെ ഈവർഷത്തിലും വിപുലമായയാത്ര സൗകര്യമൊരുക്കി കെ എസ് ആർ ടി സി. രാത്രി 07:00 PM നാണ് സർവീസ് നിലവിൽ...

ദേശീയ പുരസ്കാരം നേടിയ ഗുരുവായൂർ നഗരസഭയ്ക്ക് ശുചിത്വമിഷൻ്റെ ആദരവ്.

തിരുവനന്തപുരം: ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വിവര വിജ്ഞാന വ്യാപന ക്യാമ്പയിന്‍റെ സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്...

ഗുരുവായൂര്‍ നഗരസഭ ഇന്നര്‍റിങ്ങ് റോഡില്‍ ടൈല്‍ വിരിക്കല്‍ ആരംഭിച്ചു.

ഗുരുവായൂര്‍:  നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപ എസ്റ്റിമേറ്റ് കണക്കാക്കി നടപ്പിലാക്കുന്ന ഇന്നര്‍റിങ്ങ് റോഡ്, പോലീസ് സ്റ്റേഷന്‍ റോഡ്, പെരുമാള്‍ തോട് റോഡ്...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »