December 9, 2022, 7:38 AM IST

HELPLINE: +91 8593 885 995

LATEST NEWS

48മത് ഗുരുവായുർ ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീണു.

ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 17 ന് ആരംഭിച്ച വിശ്വപ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീണു. ഇത്തവണ 2700ൽ പരം...

ഏകാദശി പുണ്യം നേടാൻ പതിനായിരങ്ങൾ ഗുരുപവനപുരിയിലേക്ക്

ഗുരുവായൂർ: ഏകാദശി വ്രതം അനുഷ്ഠിച്ച് ഭഗവദ് ദർശന സുകൃതം നേടാൻ പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലെത്തിയത്. ഏകാദശി ദിനത്തിൽ ദേവസ്വത്തിന്റെ വകയായി...

ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂർ : ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു .നവമി ദിവസം രാവിലത്തെ കാഴ്ച ശീവേലിക്ക് ശേഷം ഒൻപതരയോടെ ക്ഷേത്രത്തിന് പുറത്ത് കടന്ന് ഉടൻ പടിഞ്ഞാറേ ഗോപുര നടയിൽ...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസ ത്ര വേദിയിൽ പ്രതിഷ്ഠിക്കുന്ന ശ്രീകൃഷ്ണ തങ്ക വിഗ്രഹഘോഷയാത്രക്ക് പെരുന്തട്ട ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി.

ഗുരുവായൂർ: തിരുവനന്തപുരത്ത് നടക്കുന്ന മുപ്പത്തിയെട്ടാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസ ത്ര വേദിയിൽ പ്രതിഷ്ഠിക്കുന്ന ശ്രീകൃഷ്ണ തങ്കവിഗ്രഹഘോഷയാത്രക്ക് പെരുന്തട്ട ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി. കിഴിയേടം രാമൻ നമ്പൂതിരി വിഗ്രഹത്തിൽ...

ഗുരുവായൂർ കേശവൻ അനുസ്മരണം ഡിസം. 2 ന്;ഗജ ഘോഷയാത്രയിൽ 15 ആനകൾ.

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ഡിസംബർ 2 വെള്ളിയാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ ഛായാചിത്രം...

ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി രണ്ടായിരത്തിലേറെ കലാകാരൻമാർ

ഗുരുവായൂർ: സംഗീത മാധൂര്യമേറിയ രാപകലുകൾ. രാഗതാളപദാശ്രയ സമ്പന്നം. സർവ്വം സംഗീതമയം. ഭക്തി സാന്ദ്രമാണ് ഗുരുപവനപുരി. ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗുരുവായൂർ...

അനന്തപുരി എക്സ്‌പ്രസും വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണം; കെ എച്ച് ആർ എ

ഗുരുവായൂര്‍ : അനന്തപുരി എക്സ്‌പ്രസും വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണമെന്ന് ഗുരുവായൂർ ഹോട്ടൽ ആൻറ് റെസ്റ്ററന്റ് ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു . ഇതിന് പുറമെ റെയിൽവേ ഉപേക്ഷിച്ച...

ഗുരുവായൂരിൽ വൻ ലഹരി വേട്ട

ഗുരുവായൂര്‍: അര കോടിയോളം രൂപ വില മതിയ്ക്കുന്ന വന്‍ ലഹരി മരുന്നുമായി രണ്ടു പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് പുന്ന പുതുവീട്ടില്‍ ഷെഫീക് (36), ചാവക്കാട് ഓവുങ്ങല്‍...

കടവല്ലൂർ അന്യാനും സമാപിച്ചു

കടവല്ലൂർ: പ്രസിദ്ധമായ കടവല്ലൂര്‍ അന്യോന്യം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. അന്യോന്യത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാൻ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാൻ അവസരമൊരുക്കുമെന്നും...

ഗുരുവായൂര്‍ നഗരസഭയിൽ കദളിവനം പദ്ധതിക്ക് തുടക്കമായി.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കദളിവനം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം നവംബര്‍ 28 ന് പൂക്കോട് വെസ്റ്റ് വാര്‍ഡ് 33 ല്‍ ചെറവല്ലൂര്‍ മന...

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം പുതിയ ഭരണ സമിതി ചുമതലയേറ്റു.

ഗുരുവായൂർ:: ഗുരുവായൂർ:ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ക്ലിപ്തം നമ്പർ R 794 ന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. സംഘത്തിന്റെ പുതിയ പ്രസിഡണ്ടായി നാരായണൻ ഉണ്ണി ഇ കെ...

വൈ എം സി എ ഗുരുവായൂരിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാവാര സമാപനവും, കുടുംബ സംഗമവും നടന്നു.

ഗുരുവായൂർ: വൈ എം സി എ ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാവാര സമാപനവും, കുടുംബ സംഗമവും നടന്നു. മുക്തി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടികളുടെ ഉദ്ഘാടനം...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »