December 9, 2022, 8:04 AM IST

HELPLINE: +91 8593 885 995

HEALTH NEWS

അംഗീകാരത്തിന്റെ നിറവിൽ കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്

ഗുരുവായൂർ: കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി വൃക്കാ രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകി വരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് ഐ എസ് ഒ 9001 : 2015 അംഗീകാരം ലഭിച്ചു. ട്രസ്റ്റിന്റെ ഉയർന്ന നിലവാരത്തിനുള്ള...

ഗുരുവായൂർ ദേവസ്വം മെഡി ക്കൽ സെൻ്റ റിൽ ഡിജിറ്റൽ എക്സ് -റേ യൂണിറ്റ് പ്രവർത്തനം തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മെസിക്കൽ സെൻ്ററിൽ ഭക്തജനങ്ങൾക്കായി നവീകരിച്ച ഡിജിറ്റൽ എക്സ് -റേ യൂണിറ്റിൻ്റെ പ്രവർത്തനം തുടങ്ങി. ഇന്നു രാവിലെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഡിജിറ്റൽ എക്സ് റേ യൂണിറ്റിൻ്റെ സ്വിച്ച്...

മുട്ടുവേദനയ്ക്ക് പിന്നിലെ കാരണമറിയാം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍...

തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!

മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. മൃദുവായതും...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!

എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വർദ്ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍...

പ്രതിധി ആയൂർവ്വേദ ക്ലീനിക്കിൻ്റെയും വാർഡ് 28 സമിതിയുടേയും ആഭിമുഖ്യത്തിൽ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : പ്രതിധി ആയൂർവ്വേദ ക്ലീനിക്കിൻ്റെയും വാർഡ് 28 സമിതിയുടേയും ആഭിമുഖ്യത്തിൽ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി Drഹർഷ സ്വരൂപിൻ്റെയും, Dr ദീപ വേണുഗോപാലിൻ്റെയും നേതൃത്വത്തിൽ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ്...

നിത്യേന കശുവണ്ടി കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് നമ്മള്‍. ഇതില്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ടതാവട്ടെ കശുവണ്ടിയും. രുചിയാണ് കശുവണ്ടിയെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നത്. എങ്കിലും കശുവണ്ടിയുടെ വില നമ്മെ പലപ്പോഴും ഇത് വാങ്ങുന്നതില്‍ നിന്നും...

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!

ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത് തടയുകയും...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »