December 9, 2022, 7:40 AM IST

HELPLINE: +91 8593 885 995

Home GOL NEWS MALAYALAM GURUVAYUR NOW

GURUVAYUR NOW

സംഗീതത്തിലൂടെ പരിമിതികളകറ്റുന്ന കലാകാരിയുടെ കലാപ്രകടനം ചെമ്പൈ വേദിയിൽ

ഗുരുവായൂർ: മൈൽഡ് സെറിബ്രൽ പാഴ്സി എന്ന അവസ്ഥയെ സംഗീതത്തിന്റെ സഹായത്താൽ തോൽപിക്കുന്നു നവ്യാ ഭാസ്കരൻ കരപ്പത്ത്. ഇന്ന് ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയെ ധന്യമാക്കി, ആസ്വാദകരുടെ കരഘോഷത്തോടൊപ്പം കേന്ദ്ര മന്ത്രി...

ഗുരുവായൂർ മേൽപാലം; ദുരിതത്തിലായ വ്യാപാരികൾക്ക് സഹായ ഹസ്തമായിടൌൺ ജുമാ മസ്ജിദ് കമ്മിറ്റി.

ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാല നിർമ്മാണ പ്രവർത്തങ്ങളുടെ ഭാഗമായി റെയിൽവേ ഗേറ്റ് പൂർണ്ണമായി അടച്ചതോടെ ഏറെ ദുരിതത്തിലായ മേഖലയിലെ വ്യാപാരികൾക്കു സഹായ സഹകരണങ്ങൾ നൽകി ടൌൺ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ...

ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടപന്തൽ ഗ്രാനൈറ്റ് വിരിക്കൽ ആരംഭിച്ചു.

ഗുരുവായൂർ:  കരാറുകാരന്റെ മരണത്തെ തുടർന്ന് നിർത്തിവച്ച ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടപന്തൽ ഗ്രാനൈറ്റ് വിരിക്കലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. സത്രം ഗേറ്റിന് മുൻവശം വരെയാണ് നിർമാണ ജോലികൾ നടന്നുവരുന്നത്.

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രന് സമ്മാനിച്ചു.

ഗുരുവായൂർ: കർണാടക സംഗീത രംഗത്ത് മൃദംഗ വാദനത്തിൽ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 2012 ലെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ കലാ ശിരോമണി തിരുവനന്തപുരം...

48-മത് ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിന് തിരി തെളിഞ്ഞു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസത്തിൻ്റെ നാൽപ്പത്തിയെട്ടാം പതിപ്പിന് തുടക്കമായി. ചെമ്പൈ വൈദ്യനാഥ ഭാഗവതർ സ്വാമികൾ ഉചയോഗിച്ചിരുന്ന തംബുരു മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ച ധന്യ നിമിഷത്തിന് പിന്നാലെ...

ഗുരുവായൂർ നടത്തം അതികഠിനം

ഗുരുവായൂർ: ശബരിമല കയറ്റം അതികഠിനം എന്നുമാറ്റി ഗുരുവായൂർ നടത്തം അതികഠിനം എന്നാക്കി മാറ്റേണ്ടി വരുമോ എന്നാണ് ഗുരുവായൂരിലെത്തുന്ന അയ്യപ്പ ഭക്തന്മാർ ചിന്തിക്കുന്നത്.

ഗുരുവായൂര്‍ ഏകാദശി മഹോത്സവം 2022 ഒരുക്കങ്ങൾ പൂര്‍ത്തിയായി.

ഗുരുവായൂർ: 2022 ഡിസംമ്പർ 3ന് നടക്കുന്ന ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിനള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് 6 ന് മന്ത്രി...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം 2022 ഇന്ന് തിരി തെളിയും

ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരി തെളിയും. മേൽപ്പുത്തൂർ ഓഡിറ്റോരിയത്തിൽ വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ...

ഗുരുവായൂർ ഏകാദശി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ദിനമായ ഡിസംമ്പർ 3 ന് ക്ഷേത്രത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ഉള്ള പ്രത്യേക ക്യൂ സംവിധാനം, രാവിലെ അഞ്ചിന് അവസാനിപ്പിയ്ക്കും. പിന്നീട് ആറുമണിയ്ക്ക്‌ശേഷം ഉച്ചയ്ക്ക്...

ഗുരുവായൂർ ഏകാദശിക്ക് മുപ്പത്തയ്യായിരത്തിലേറെ പേർക്ക് പ്രസാദ ഊട്ട്

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ദിനമായ ഡിസംമ്പർ 3 ന് മുപ്പത്തയ്യായിരത്തിലേറെ ഭക്തർക്കുള്ള പ്രസാദ ഊട്ടിനുള്ള സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിരിക്കുന്നത്. ഭക്തര്‍ക്ക് പ്രസാദ ഊട്ടിനായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ചെയര്‍മാന്‍ അറിയിച്ചു. ഏകാദശിയ്ക്കുള്ള പ്രസാദ...

ഗുരുവായൂർ ഏകാദശി; ദ്വാദശി പണസമര്‍പ്പണം ഡിസം. 4 പുലര്‍ച്ചെ 12ന്

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടക്കുത്ത ദ്വാദശി പണ സമർപ്പണം ഡിസംബർ 4-ന് പുലര്‍ച്ചെ 12-മണിയ്ക്ക് തെക്കേ നടയിലെ കൂത്തമ്പലത്തിൽ ആരംഭിക്കും. പണസമര്‍പ്പണം 8.30-ന് അവസാനിപ്പിയ്ക്കും. ദ്വാദശി പണസമര്‍പ്പണത്തിന്‌ ശേഷം,...

മേള പെരുമയിൽ ഗുരുവായൂർ ഏകാദശി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ദിനമായ ഡിസംമ്പർ 3 ന് തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ സന്തോഷ് എന്നിവര്‍ നയിയ്ക്കുന്ന പഞ്ചാരിമേളം,അകമ്പടിയാകും. രാവിലെ 9ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പിന്, പല്ലശ്ശന...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »