December 9, 2022, 7:12 AM IST

HELPLINE: +91 8593 885 995

Home GOL NEWS MALAYALAM GURUVAYUR NOW

GURUVAYUR NOW

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി ഗുരുവായൂർ  ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് പെനാൽട്ടി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ദേവസ്വം ഓഫീസിന് മുന്നിലായിരുന്നു പരിപാടി. ദേവസ്വം ചെയർമാൻ...

ഏകാദശി ഡിസംബർ 3, 4 തിയതികളിൽ; ഗുരുവായൂർ ദേവസ്വം.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം...

ഗുരുവായൂർ ഏകാദശി ആചരിക്കേണ്ടത് ഡിസംമ്പർ 4 ന്; കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്.

ഗുരുവായൂർ: ഗുരുവായൂർ ഏകാദശീ ഡിസംബർ 3 ന് ആചരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഭക്ത ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്ന തരത്തിലുള്ള പല   പ്രസ്ഥാവനകളും പല ഭാഗത്തു നിന്നു വന്നിടുള്ളത്.  എന്നാൽ അതിനെല്ലാം വിരാമമിട്ടു...

SNDP യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: മയക്കുമരുന്നിനും അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ SNDP യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ യൂണിയനിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി...

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാ പൊങ്കാല സമാരംഭ സമാദരണ സദസ്സ് ചലച്ചിത്ര താരം അനുശ്രീ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലതി ക്ഷേത്രത്തിൽ മണ്ഡലകാല സമാപനദിനവും ചെറുതാലപ്പൊലി  മഹോത്സവ ദിവസവുമായ ഡിസംബർ 27ന് ആചാര, അനുഷ്ഠാന നിറ സമൃദ്ധിയിൽ നടത്തപ്പെടുന്ന "മഹദേശപൊങ്കാല "യ്ക്ക് ആരവവും ,ആഹ്ലാദവും പകർന്ന് സമാരംഭം...

പ്രബോധിനീ രണ്ടാം ഘട്ടം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വിദ്യാർത്ഥികളിലെ പഠന പിന്നോക്കാവസ്ഥ കണ്ടെത്തി പരിഹരിക്കുന്നതിന്റെ ഭാഗമായി ജാഗൃതി യുടെയും  ഗുരുവായൂർ നഗരസഭയുടെയും നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ നടന്ന പ്രബോധിനീ രണ്ടാം ഘട്ടം ഗുരുവായൂർ നഗരസഭ ചെയർമാൻ എം...

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാ പൊങ്കാല മഹോത്സവത്തിന് തിരി തെളിയുന്നു

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാ പൊങ്കാല മഹോത്സവത്തിന് തിരി തെളിയുന്നു. ഇഷ്ട വരദായിനിയായ തിരുവെങ്കിടത്തമയുടെ തിരുസവിധത്തിൽ മണ്ഡലകാല സമാപന ദിനവും...

ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്ററിൻ്റെ പ്രവർത്തനം ആരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്ററിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രാരംഭഘട്ടത്തിൽ ശുചിമുറിയും ഡോർമെറ്ററി സൗകര്യവും പൊതുജനങ്ങൾക്കായി തുറന്നു നൽകി. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത...

ഗുരുവായൂർ സ്പോർട്ട്സ് അക്കാദമിയുടെ നേതൃത്വത്തിൽ വേൾഡ് കപ്പ് മത്സരങ്ങൾബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു

ഗുരുവായൂർ: 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലെ എല്ലാ മത്സരങ്ങളും   തത്സമയ പ്രക്ഷേപണം ഗുരുവായൂർ ടൗൺഹാളിൽ  40 അടി നീളവും 20...

ഗുരുവായൂര്‍ നഗരസഭ മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച് ആരംഭിച്ച മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്തിന്‍റെ ഉദ്ഘാടനം നവംബര്‍ 17 ന് രാവിലെ 10 മണിക്ക് നഗരസഭ ചെയർമാൻ എം...

എൽ ഡി എഫ് ജനകീയ പ്രതിരോധം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂരിന്റെ വികസനം അട്ടിമറിക്കാനുള്ള കോൺ​ഗ്രസ്സിന്റേയും ചില സംഘടനകളുടേയും  ​ഗൂഡാലോചനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.വികസനം നടക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അൽപകാലത്തേക്കാണെന്നും അവമനസ്സിലാക്കി ജനം സഹകരിക്കുമെന്നുമുള്ള അഭി പ്രായം ശക്തമാകുമ്പോഴും ഇല്ലാത്ത പ്രശ്നങ്ങൾ ഉയർത്തികാണിക്കാനാണ്...

ചെമ്പൈ സംഗീതോൽസവം 2022; ഗുരുപവനപുരി സംഗീത സാന്ദ്രം.

ഗുരുവായൂർ: സംഗീത സാന്ദ്രമായി ഗുരുപവനപുരി. വ്രത ശുദ്ധിയുടെ  പുണ്യവുമായെത്തിയ വൃശ്ചിക പൊൻ ദിനങ്ങൾക്ക് ധന്യത പകർന്ന് ശ്രീ ഗുരുവായൂരപ്പസന്നിധിയിൽ സംഗീതാർച്ചന തുടങ്ങി. മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »