December 9, 2022, 7:19 AM IST

HELPLINE: +91 8593 885 995

Home GOL NEWS MALAYALAM GURUVAYUR NOW

GURUVAYUR NOW

അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി കെ.പി നാരായണ പിഷാരോടി ജയന്തി ആഘോഷിച്ചു.     

ഗുരുവായൂർ: പണ്ഡിതരത്നംകെ.പി.നാരായണപിഷാരോടിയുടെ 113-ാം ജയന്തി അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഗുരുവായൂർ പിഷാരോടി സമാജത്തിൽ നടന്ന ആഘോഷം കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു....

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവം: രജിസ്ട്രേഷൻ സെപ്തംബർ 10ന് അവസാനിക്കും

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ  ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ 10 . വൈകുന്നേരം 5 മണിയോടെ അവസാനിക്കും. നവംബർ...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഗുരുവായൂർ: കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ദാമൻ ആൻറ് ദിയു, ദാദ്ര ആൻറ് നഗർ ഹവേലി എന്നീ രാജ്യങ്ങളുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടബന്ധം തയ്യാറാക്കുന്നവരെ ആദരിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടബന്ധം തയ്യാറാക്കുന്നവരെ ഗുരുവായൂർ ക്ഷേത്രാചാരസമിതി, പൈതൃകം ഗുരുവായൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് ക്ഷേത്രനടയിൽ വെച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

കൂട്ടായ്മയുടെ ഓണം ; കൂട്ടായി സുകൃതം തിരുവെങ്കിടം…

ഗുരുവായൂർ : മലയാളികളുടെ ദേശീയ മഹോത്സവമായ ഓണത്തെ വരവേററു് കൊണ്ട് സമൃദ്ധിയുടെയും, സമത്വത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും, സഹായത്തിൻ്റെയും, സ്വാന്തനത്തിൻ്റെയും കൂട്ടായ്യമയിൽ നൂറോളം അമ്മമാർക്ക് കൂട്ടായി ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം ഒത്ത്ച്ചേർന്ന്...

ഗുരുവായൂരിൽ മഹാ ഗീതാ മഹോത്സവം  21 ന്

ഗുരുവായൂർ: ഗുരുവായൂർ ശീതാ മഹോത്സവ സമിതിയുടെ അഭീമുഖ്യത്തിൽ 8 മത് ശീതാ മഹോത്സവം 2022 സെപ്തംബർ 21 ബുധനാഴ്ച്ച രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും...

വേങ്ങേരി രാമൻ നമ്പൂതിരിയുടെ ഒന്നാം ചരമ വാർഷികദിനം ആചരിച്ചു             

Lഗുരുവായൂർ: സാമൂഹിക-സാംസ്ക്കാരിക രംഗത്ത് നാലര പതിറ്റാണ്ടുകാലം നിറസാന്നിദ്ധമായിരുന്ന ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി, വേദിക സാംസ്ക്കാരിക സമിതി രക്ഷാധികാരി, ഗുരുവായൂർ മുൻസിപ്പൽ ആക്ടിങ്ങ്  ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച വേങ്ങരി രാമൻ...

ഗുരുവായൂർ നഗരസഭയിലെ നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് ഗുരുവായൂർ...

ഗുരുവായൂർ ക്ഷേത്ര സുരക്ഷ വീഴ്ച്ച; പിണറായി വിജയൻ്റെ കോലം കത്തിച്ച് ബി.ജെ.പി യുടെ പ്രതിഷേധം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര സുരക്ഷയിൽ വീഴ്ച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ച് ബി.ജെ.പി യുടെ പ്രതിഷേധം അതിസുരക്ഷ മേഖലയായി പ്രഖ്യാപിച്ച ഗുരുവായൂർ ക്ഷേത്ര പരിസരത്ത്...

ഗുരുവായൂരിൽ കൃഷ്ണനാട്ടം വഴിപാട് കളി നാളെ അവതാരം കഥയോടെ ആരംഭിക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം കൃഷ്ണനാട്ടം വഴിപാട് കളി വ്യാഴാഴ്ച അവതാരം കഥയോടെ ആരംഭിക്കും. അഞ്ചിന് നടക്കുന്ന സ്വയംവരം കളിക്ക് ദേവസ്വത്തിന് വരവ് 22, 53, 000 രൂപ. സർവകാല...

ഗുരുവായൂർ ക്ഷേത്രo – ഓണ പൂക്കളം

തിരുവോണ ദിന പൂക്കളം ThiruOnam Pookalam ഉത്രാടം നാളിൽ ഒരുക്കിയ പൂക്കളം.Uthradam Pookalamഏവർക്കും ഉത്രാടം ദിനാശംസകൾHappy Uthradam to all

ഗുരുവായുർ YMCA യുടെ 24ാം വാർഷികം ആഘോഷിച്ചു.

ഗുരുവായൂർ: ഗുരുവായുർ YMCA യുടെ 24ാം വാർഷികം സമുചിതമായി ആഘോഷിച്ചു. ഗുരുവായൂർ ലൈബ്രറി ഹാളിൽ വെച്ച് ചേർന്ന യോഗം ബഹു. ഗുരുവായൂർ MLA ശ്രീ. N K അക്ബർ ഉൽഘാടനം...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »