December 9, 2022, 7:53 AM IST

HELPLINE: +91 8593 885 995

Home GOL NEWS MALAYALAM ARTS & PERSONALITIES

ARTS & PERSONALITIES

ഗൂ ഗിൾ ക്രോം ഉപയോഗി ക്കുന്നവരാ ണോ?; അറിയുക വലിയ മുന്നറി യിപ്പ്.!

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് ബ്രൌസറാണ് ഗൂഗിൾ ക്രോം. എന്നാല്‍ ഗൂഗിൾ ക്രോമിൽ അനാവശ്യ എക്സ്റ്റന്‍ഷനുകള്‍ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കില്‍ അത് സൈബർ ആക്രമണം ക്ഷണിച്ച് വരുത്തിയേക്കാം എന്നതാണ് പുതിയ...

പ്രശ്നങ്ങൾ പരിഹരിച്ചു; വാട്ട്സാപ്പ് തിരികെയെത്തി

സേവനം നിലച്ച് മണിക്കൂറുകൾക്കുള്ളിൽ ഇൻസ്റ്റൻ്റ് മെസേജിംസ് സേവനമായ വാട്സാപ്പ് തിരികെയെത്തി. ആദ്യം വാട്സാപ്പ് മൊബൈൽ ആപ്പുകളിലെ പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്. എന്നാൽ, ആപ്പിൽ നിന്ന് കൈമാറുന്ന സന്ദേശങ്ങളിൽ ഡബിൾ ടിക്ക് കാണിക്കുന്നുണ്ടായിരുന്നില്ല....

വാട്ട്സപ്പ് നിശ്ചലം ; എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്

ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകൾ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ...

2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത്...

ഒക്ടോബർ 24 ന് ശേഷം പഴയ ഐഫോണുകളിൽ വാട്സാപ് ലഭിക്കില്ല; ചെയ്യേണ്ടത്…

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ...

തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!

മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. മൃദുവായതും...

ഗുരുവായൂർ ദേവസ്വം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മാനവേദ സുവർണ്ണ മുദ്ര കെ ഗോവിന്ദൻകുട്ടിക്ക്, വി എം സുധാകരന് വാസു നെടുങ്ങാടി എൻഡോവ്മെൻ്റ്.

ഗുരുവായൂർ: 2022 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള  മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് സുവർണ്ണ മുദ്രാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൊപ്പി മദ്ദളം...

കേളപ്പജി പുരസ്കാരം തേറമ്പിൽ രാമകൃഷ്ണന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിൻ്റെ അമരക്കാരനായിരുന്ന നവോത്ഥാന നായകൻ കെ. കേളപ്പൻ്റെ സ്മരണയ്ക്കുള്ള പുരസ്കാരത്തിന് തേറമ്പിൽ രാമകൃഷ്ണനെ തിരഞ്ഞെടുത്തു. ഗുരുവായൂർ ക്ഷേത്ര പ്രവേശന...

ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പുതിയൊരു ഹോം സ്റ്റേ

ഗവി: ലോക വിനോദ സഞ്ചാരദിനത്തിന്റെ ആഘോഷത്തിൽ ജില്ലയിലെ ടൂറിസം രംഗത്ത് പുതിയൊരു സംരംഭത്തിന് തുടക്കമായി. ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ ഒരുങ്ങി. സംസ്ഥാന...

തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്

തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ഇന്നലെയായിരുന്നു ഗിന്നസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ...

കാഴ്ച നന്നായാല്‍ കാഴ്ചപ്പാടുകള്‍ നന്നായി ; ലോക കാഴ്ച ദിനത്തില്‍ നാം അറിയേണ്ടത്

വിദ്യാഭ്യാസം, തൊഴില്‍, ജീവിത നിലവാരം, ദാരിദ്ര്യം, മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയുടെ വളര്‍ച്ചക്ക് നേത്രാരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. കാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കാന്‍എല്ലാ...

പ്രശാന്ത് മാമ്പുള്ളിയുടെ അറബ് സിനിമ “അൽ സക്വർ” ന്റെ തിരക്കഥ തയ്യാറാകുന്നു.

ഗുരുവായൂർ: പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് അറബ് സിനിമ ഫാൽക്കൺ പക്ഷി എന്ന് അറബിയിൽ അർത്ഥമുള്ള "അൽ സക്വർ" ന്റെ അറബ് തിരക്കഥ തയ്യാറകുന്നു. ബുധനാഴ്ച ഉച്ചക്ക്...
- Advertisment -

Most Read

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ദീപങ്ങളുടെ ഉത്സവമായ കാര്‍ത്തിക വിളക്ക്

ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക...
Translate »