ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 4 കൂടിയ ദിവസങ്ങളിൽ ഗുരുവായുർ നഗരസഭ ടൗൺഹാളിൽ ഭാഗവത സപ്താഹ യജ്ഞം നടക്കും.
സംപൂജ്യ സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന സപ്താഹയജ്ഞം 2023 ഫെബ്രുവരി 25 ന് നടക്കുന്ന മാഹാത്മ്യത്തോടെ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി അഡ്വ രവി ചങ്കത്ത് 98461 93438