ഗുരുവായൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ.എം യു ) ഗുരുവായൂർ മണ്ഡലം സമ്മേളനം കെ. കുട്ടികൃഷ്ണൻ സ്മാരക മന്ദിരത്തിൽ സി.സി. മുകുന്ദൻ എം എൽ എ ഉൽഘാടനം ചെയ്തു.
അഡ്വ.പി മുഹമ്മദ് ബഷീർ, ബി കെ സുദർശനൻ, പി.കെ. സേവ്യർ, വി കെ. ചന്ദ്രൻ, തോരൻ വേലായുധൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വികെ ചന്ദ്രൻ – പ്രസിഡണ്ട് . എൻ.കെ.രമേശൻ – വൈ.പ്രസിഡണ്ട് . ബി.കെ.സുദർശൻ – സെക്രട്ടറി, ഒ.കെ.ശശി – ജോ.സെക്രട്ടറി .പി .വി.മധു – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.