ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 40% കാഴ്ച്ചശേഷിയുളള (5 ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈവശമു ളള) 30 നും 35 നും ഇടയിൽ പ്രായമുളള എസ്.എസ്.എൽ.സി തോറ്റതോ, അതിനു താഴെ വിദ്യഭ്യാസ യോഗ്യതയുളളതോ ആയ വനിതയെ അതിഥി അനദ്ധ്യാപികയായി 3 മാസത്തേയ്ക്ക് ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവർ 07/01/2023 ന് 10 മണിയ്ക്ക് അഭിമുഖത്തിന് കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. വനിതയുടെ അഭാവത്തിൽ കത്തോലിക്കാ വിഭാഗത്തിലെ കാഴ്ച്ച പരിമിതിയുളള യുവാവിനേയും പരിഗണിക്കുന്നതായിരിക്കുമെന്ന് അറിയിച്ചു.