ഗുരുവായൂർ: ഗുരുവായൂർ നായർസമാജം ജനറൽ കൺവീനർ വാസുദേവ മന്ദിരത്തിൽ വി. അച്യുതക്കുറുപ്പിന്റെയും സതിയുടെയും മകൻ വി വാസുദേവക്കുറുപ്പും കരുനാഗപ്പ ളളി കല്ലേലി ഭാഗം മുഴങ്ങാടി വി ജയഭവനത്തിൽ വിജയകുമാർ. എം. പിള്ളയുടെയും രാജേശ്വരി അമ്മയുടെയും മകൾ അഭിരാമിയും വിവാഹിതരായി.