ഗുരുവായൂർ: മമ്മിയൂർ പാരാത്ത് ലൈനിൽ മാനസ് സരോവർ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഡോ.ഗോവിന്ദൻകുട്ടി 80 വയസ്സ് (Rtd.Asst. Director of Health Services of Kerala) നിര്യാതനായി. ഭാര്യ :ഗീത മകൾ :പ്രീതി
മകൻ:നവീൻ( ബാംഗ്ളൂർ ) മരുമകൾ :നിഷ
ശവസംസ്കാരം :നാളെ (21/12/2022) വൈകീട്ട് 3 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ.