December 9, 2022, 7:42 AM IST

HELPLINE: +91 8593 885 995

സംഗീതത്തിലൂടെ പരിമിതികളകറ്റുന്ന കലാകാരിയുടെ കലാപ്രകടനം ചെമ്പൈ വേദിയിൽ

- Advertisment -

ഗുരുവായൂർ: മൈൽഡ് സെറിബ്രൽ പാഴ്സി എന്ന അവസ്ഥയെ സംഗീതത്തിന്റെ സഹായത്താൽ തോൽപിക്കുന്നു നവ്യാ ഭാസ്കരൻ കരപ്പത്ത്. ഇന്ന് ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയെ ധന്യമാക്കി, ആസ്വാദകരുടെ കരഘോഷത്തോടൊപ്പം കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രശംസയും പിടിച്ചു പറ്റി.

കാനഡ രാഗത്തിൽ മാമവ സദാ എന്ന രൂപകതാള കീർത്തനമാണ് ആലപിച്ചത്. തിരുവിഴ വിജു എസ് ആനന്ദ് വയലിനിലും കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിലും അകമ്പടിയായി. UAE അജ്മാനിലെ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ പഠനത്തിന് ശേഷം ഇപ്പോൾ ശാസ്തമംഗലം RKDNSS ൽ പഠനം തുടരുന്നു. പഠനത്തോടൊപ്പം ചെറുപ്പത്തിലേ തന്നെ സംഗീതത്തിലൂടെയും സാന്ത്വനം കണ്ടെത്താമെന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമാണ് നവ്യയിലെ കലാകാരിക്ക് കൂട്ടായത്.

അജ്മാനിൽ ഭിഷഗ്വര ദമ്പതികളായ കാഞ്ഞങ്ങാട് സ്വദേശി ഡോ. ഭാസ്കരൻ കരപത്തിന്റെയും കണ്ണൂർ സ്വദേശിനി ഡോ. വന്ദനയുടെയും പുത്രിയാണ് നവ്യ. UAE യിലെ നിരവധി മത്സര വേദികളിലും സംഗീത സദസ്സുകളിലും സ്ഥിരം സാന്നിധ്യമായ നവ്യ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വോക്കൽസിൽ ഇതിനകം  6th Grade പാസായിട്ടുണ്ട്. ഗുരു മോഹനൻ തിരുവനന്തപുരവും രക്ഷിതാക്കളോടൊപ്പം സദസിൽ സന്നിഹിതനായിരുന്നു. ഗുരുവായൂർ കണ്ണന്റെ അനുഗ്രഹവും മന്ത്രി മുരളീധരൻ നൽകിയ പ്രസാദവും കൈപറ്റിയാണ് നവൃ സന്തോഷവതിയായി  ഗുരുവായൂരിൽ നിന്നും യാത്രയായത്.

Subscribe to GOL

Subscribe and get the latest news updates in your whatsapp (100% Free)

➤ FEATURED

-

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും...

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

➤ ALSO READ

-

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

ഗുരുവായൂർ ഏകാദശി; ദ്വാദശി നിറവിൽ ദക്ഷിണയായി ലഭിച്ചത്...

ഗുരുവായൂർ:  ഏകാദശി വ്രത പുണ്യത്തിൻ്റെ പൂർണതയ്ക്കായി  ഭക്തസഹസ്രങ്ങൾദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്ര കൂത്തമ്പലത്തിൽ പുലർച്ചെ  പന്ത്രണ്ടരയോടെയാണ് ചടങ്ങ് തുടങ്ങിയത്. ശുകപുരം ,പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു ഭക്തർക്ക് അനുഗ്രഹമേകി.

ഗുരുവായൂർ ഏകാദശി കാർണി വെൽ അമിതചാർജ് ഈടാക്കുന്നതായി...

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി യുടെ ഭാഗമായി നാട്ടുകാർക്കും പൊതു ജനങ്ങൾക്കുമായി നടത്തിവരാറുള്ള കാർണ്ണിവെൽ അമിതചാർജ് ഈടാക്കന്നതായി പരാതി ഉയരുന്നു. ഗുരുവായൂർ...

പൈതൃകം ഗുരുവായൂർ സാംസ്കാരിക സമ്മേളനം ഭക്തി സാന്ദ്രം

ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി പൈതൃകം ഗുരുവായൂർ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആസ്വാദർക്ക് നവ്യാനുഭവമായി. പൈതൃകം കർമഷ പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക് മരണാനന്തര ബഹുമതിയായി...

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിൽ 2 കോടിയിലേറെ...

ഗുരുവായുർ: ഏകാദശി ദിവസമായ ശനിയാഴ്ച 2,22,58,388 രൂപ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചു .ഇത് റെക്കോർഡ് വരുമാനമായാണ് കണക്കാക്കുന്നത്. ഇതിൽ കൂടുതലും നെയ് വിളക്ക്...

48മത് ഗുരുവായുർ ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീണു.

ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 17 ന് ആരംഭിച്ച വിശ്വപ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീണു. ഇത്തവണ 2700ൽ പരം...

ഏകാദശി പുണ്യം നേടാൻ പതിനായിരങ്ങൾ ഗുരുപവനപുരിയിലേക്ക്

ഗുരുവായൂർ: ഏകാദശി വ്രതം അനുഷ്ഠിച്ച് ഭഗവദ് ദർശന സുകൃതം നേടാൻ പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലെത്തിയത്. ഏകാദശി ദിനത്തിൽ ദേവസ്വത്തിന്റെ വകയായി...

ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂർ : ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു .നവമി ദിവസം രാവിലത്തെ കാഴ്ച ശീവേലിക്ക് ശേഷം ഒൻപതരയോടെ ക്ഷേത്രത്തിന് പുറത്ത് കടന്ന് ഉടൻ പടിഞ്ഞാറേ ഗോപുര നടയിൽ...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസ ത്ര...

ഗുരുവായൂർ: തിരുവനന്തപുരത്ത് നടക്കുന്ന മുപ്പത്തിയെട്ടാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസ ത്ര വേദിയിൽ പ്രതിഷ്ഠിക്കുന്ന ശ്രീകൃഷ്ണ തങ്കവിഗ്രഹഘോഷയാത്രക്ക് പെരുന്തട്ട ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി. കിഴിയേടം രാമൻ നമ്പൂതിരി വിഗ്രഹത്തിൽ...

ഗുരുവായൂർ കേശവൻ അനുസ്മരണം ഡിസം. 2 ന്;ഗജ...

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ഡിസംബർ 2 വെള്ളിയാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ ഛായാചിത്രം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ guruvayoorOnline.comന്റെതല്ലാ. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്

- Advertisment -

VISITORS INFO

-

Guruvayur Prasada Oottu/Annadhanam

Prasada Oottu in Guruvayur Temple Annadhanam’, has its origins in ancient times. Old age detached themselves from the society...

FESTIVALS IN GURUVAYUR TEMPLE

Festivals in Guruvayur A Temple is not only a place for worship, but also a center for social gathering...

Guruvayur Thulabharam

Thulabharam in Guruvayur Temple Offering one's weight of such materials as water, coconut, butter,sugar, fruits, copper, silver, gold or...

Guruvayur Darshan Timings

Guruvayur Darshan Timings There are two levels of entrance to the temple. The first level takes you to the...

Guruvayur Temple Upadevathas

UpaDevathas in Guruvayur Temple In Guruvayur Temple, there are sub-shrines for Ganapathy, Bhagavathy and Ayyappa also.Ganapathy : The Ganapathy shrine...

GURUVAYUR TEMPLE CUSTOMS

Guruvayur Temple Customs 1. Ideally, entrance in to the temple for the darshan (new glimpse of the Lord) is...

GURUVAYUR TEMPLE HISTORY

Familiar with the story of origin of the shrine and the important facts of Guruvayur history should interest you. Well, as the...

Do’s & DONT’s in Guruvayur Temple

01 - Only Hindus are allowed to enter the temple. 02 - The temple pond on the northern side...

Guruvayur Ekadasi

Ekadasi festival ( Nov - Dec) Ekadasi, the eleventh day of every lunar fortnight, is very auspicious to...

KRISHNANATTAM

KRISHNANATTAMPURPOSE OF BELIEFRATEAVATHARAMFor a birth of a child3,000KALIYA MARDHANAM To Remove the effect of poison3,000RASAKREEDA For the well being of...

GURUVAYUR TEMPLE OFFERINGS

         OFFERINGS          QTY                           RATE   ...

Guruvayur Temple – Pooja Timings

The temple is open at 3 am and closees after the day's poojas and rituals around 10 pm. Normally there are five...
- Advertisment -

LATEST NEWS

-

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

ഗുരുവായൂർ ഏകാദശി; ദ്വാദശി നിറവിൽ ദക്ഷിണയായി ലഭിച്ചത് 10.91 ലക്ഷം.

ഗുരുവായൂർ:  ഏകാദശി വ്രത പുണ്യത്തിൻ്റെ പൂർണതയ്ക്കായി  ഭക്തസഹസ്രങ്ങൾദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്ര കൂത്തമ്പലത്തിൽ പുലർച്ചെ  പന്ത്രണ്ടരയോടെയാണ് ചടങ്ങ് തുടങ്ങിയത്. ശുകപുരം ,പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു ഭക്തർക്ക് അനുഗ്രഹമേകി.

ഗുരുവായൂർ ഏകാദശി കാർണി വെൽ അമിതചാർജ് ഈടാക്കുന്നതായി പരാതി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി യുടെ ഭാഗമായി നാട്ടുകാർക്കും പൊതു ജനങ്ങൾക്കുമായി നടത്തിവരാറുള്ള കാർണ്ണിവെൽ അമിതചാർജ് ഈടാക്കന്നതായി പരാതി ഉയരുന്നു. ഗുരുവായൂർ...

പൈതൃകം ഗുരുവായൂർ സാംസ്കാരിക സമ്മേളനം ഭക്തി സാന്ദ്രം

ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി പൈതൃകം ഗുരുവായൂർ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആസ്വാദർക്ക് നവ്യാനുഭവമായി. പൈതൃകം കർമഷ പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക് മരണാനന്തര ബഹുമതിയായി...
- Advertisment -

GURUVAYOOR NOW

-

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ...

മമ്മിയൂർ അയ്യപ്പ ഭക്ത സംഘം 66-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത പ്രസിദ്ധമായ 66-ാമത് ദേശവിളക്കും അന്നദാനവും 2022...

ഗുരുവായൂർ ഏകാദശി; ദ്വാദശി നിറവിൽ ദക്ഷിണയായി ലഭിച്ചത് 10.91 ലക്ഷം.

ഗുരുവായൂർ:  ഏകാദശി വ്രത പുണ്യത്തിൻ്റെ പൂർണതയ്ക്കായി  ഭക്തസഹസ്രങ്ങൾദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്ര കൂത്തമ്പലത്തിൽ പുലർച്ചെ  പന്ത്രണ്ടരയോടെയാണ് ചടങ്ങ് തുടങ്ങിയത്. ശുകപുരം ,പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു ഭക്തർക്ക് അനുഗ്രഹമേകി.

ഗുരുവായൂർ ഏകാദശി കാർണി വെൽ അമിതചാർജ് ഈടാക്കുന്നതായി പരാതി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി യുടെ ഭാഗമായി നാട്ടുകാർക്കും പൊതു ജനങ്ങൾക്കുമായി നടത്തിവരാറുള്ള കാർണ്ണിവെൽ അമിതചാർജ് ഈടാക്കന്നതായി പരാതി ഉയരുന്നു. ഗുരുവായൂർ...
- Advertisment -

ART & PERSONALITIES

-

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള അക്ഷരശ്ലോക മൽസരത്തിൽ പങ്കെടുക്കാം

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടത്തുന്ന  സുവർണ്ണ മുദ്രയ്ക്കുള്ള സംസ്ഥാന തല അക്ഷരശ്ലോക മൽസരം ഡിസംബർ 3 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ദേവസ്വം കുറൂരമ്മ ഹാളിൽ നടക്കും. ഒന്ന്,...

പൈതൃകം കർമശ്രേഷ്ഠ പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക്.

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ കർമ്മമണ്ഡലത്തിൽ മികവ് തെളിയിച്ച മഹത് വ്യക്തികൾക്ക് നൽകി വരാറുള്ള കർമശ്രേഷ്ഠ പുരസ്കാരം ഇത്തവണ ഭക്ത കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് മരണാനന്തര ബഹുമതിയായി നൽകുന്നതിന്...

സംഗീതത്തിലൂടെ പരിമിതികളകറ്റുന്ന കലാകാരിയുടെ കലാപ്രകടനം ചെമ്പൈ വേദിയിൽ

ഗുരുവായൂർ: മൈൽഡ് സെറിബ്രൽ പാഴ്സി എന്ന അവസ്ഥയെ സംഗീതത്തിന്റെ സഹായത്താൽ തോൽപിക്കുന്നു നവ്യാ ഭാസ്കരൻ കരപ്പത്ത്. ഇന്ന് ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയെ ധന്യമാക്കി, ആസ്വാദകരുടെ കരഘോഷത്തോടൊപ്പം കേന്ദ്ര മന്ത്രി...

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രന് സമ്മാനിച്ചു.

ഗുരുവായൂർ: കർണാടക സംഗീത രംഗത്ത് മൃദംഗ വാദനത്തിൽ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 2012 ലെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ കലാ ശിരോമണി തിരുവനന്തപുരം...
Translate »