ജി ഒ എൽ ലേഖകൻ – guruvayoorOnline.com | Guruvayur Temple
ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം സമർപ്പിച്ചു. വേഗത്തിലും അനായാസമായും ചന്ദനമുട്ടികൾ അരയ്ക്കാൻ സാധിക്കുന്ന ഉപകരണം സമർപ്പണം നടത്തിയത് തിരുപ്പതി സ്വദേശി ആർ എസ് വെങ്കിടേശൻ ഭാര്യ വനിത,ഉദുമൽപേട്ട് സ്വദേശി അഡ്വ ഹരിപ്രസാദ് പത്നി രൂപാ എന്നിവർ ചേർന്നാണ്. ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ വഴിപാടുകാരിൽ നിന്ന് ഉപകരണം ഏറ്റുവാങ്ങി.
ഭരണ സമിതി അംഗങ്ങളായ കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി മാനേജർമാരായ ലെജുമോൾ, കെ പ്രദീപ് കുമാർ, വഴിപാടുകാരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടുകാർക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ നൽകി.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനം ആചരിച്ചു.
ഗുരുവായൂർ: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക സൃമ്തി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണവും നൽകി ചരമ ദിനം ആചരിച്ചു.
അനുസ്മരണ സദസ്സ് ടി.വി.ചന്ദ്രമോഹൻ എക്സ്- എം.എൽ.എ. ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി.
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കെ.എച്ച് താഹിർ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്.അരവിന്ദൻ പല്ലത്ത്, യുഡിഎഫ് നിയോജകമണ്ഡലം.കൺവീനർ കെ.വി.ഷാനവാസ്,മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ,നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ് ,വി.കെ.സുജിത്ത്, ബ്ലോക്ക് കോൺഭാരവാഹികളായ ബാലൻ വാറണാട്ട്, ശശി വാറണാട്ട്, ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ, പി.ഐ. ലാസർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയാ രാജേ ന്ദ്രൻ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.രജ്ജിത്ത് എന്നിവർ സംസാരിച്ചു.
പ്രതീഷ് ഒടാട്ട്, ഏ.കെ.ഷൈമൽ,വി.എസ് നവനീത്, വി.കെ.ജയരാജ്, ആർ.രാജഗോപാൽ മേഴ്സി ജോയ്, എം.ബി.രാജലക്ഷ്മി, വി.എം.വഹാബ്, പി.എൻ.പെരുമാൾ, റെയ്മണ്ട് , എം.പി.ബഷീർ, ജോയ് തോമാസ് ,ശശി പട്ടത്താക്കിൽ എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂർ ക്ഷേത്രം ജൂലൈ മാസത്തിലെ ഭണ്ഡാര വരവ് 4.7 കോടി രൂപ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 4,72,69,284 രൂപയും. 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 10കിലോ 340ഗ്രാം ആണ് വെള്ളി. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ അഞ്ചും അഞ്ഞൂറിൻ്റെ 48 ഉം കറൻസികൾ ദണ്ഡാരത്തിൽ നിന്ന് ലഭിച്ചു.
ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 3,21,612രൂപയും ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. യു.ബി.ഐ വഴി 28,600 രൂപയും ഈ മാസം ലഭിച്ചു.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻ്റെ 60-ാം വാർഷികാഘോഷ പരിപാടികൾ ഡൊ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൻ്റെ അറുപതാം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ പി. എസ് വിജയ്, ഡോ.ഇ.കെ. സുധ എന്നിവർ പങ്കെടുത്തു. ഡോ.വി.കെ. വിജയൻ ദീപം തെളിച്ച് ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജ് സമ്പന്നമായ ചരിത്രമുള്ള ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ്. നാഴികക്കല്ലായ ഈ അവസരത്തെ അനുസ്മരിച്ചുകൊണ്ടുള്ള വിവിധ പരിപാടികളും പ്രവർത്തനങ്ങളും വാർഷിക പരിപാടിയിൽ ഉൾപ്പെടുത്തി. സാംസ്കാരിക പ്രകടനങ്ങൾ, അക്കാദമിക് കോൺഫറൻസുകൾ, പൂർവ്വ വിദ്യാർത്ഥി ഇവൻ്റുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിലും പങ്കെടുക്കുന്നതിലും കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. 60-ാം വാർഷിക ആഘോഷം കോളേജ് കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന അവസരമാണ്, കൂടാതെ വിദ്യാഭ്യാസത്തിനുള്ള അവരുടെ നേട്ടങ്ങളെയും സംഭാവനകളെയും കുറിച്ച് പ്രതിഫലിപ്പിക്കാനുള്ള അവസരവും നൽകുന്നു.
ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ്ങ് സ്റ്റേഷൻ.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വം ചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി.
കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു രാവിലെ നടന്ന ചടങ്ങിൽ ചാർജിങ്ങ് സ്റ്റേഷൻ്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. മൂന്ന് ലെവൽ വൺ, മൂന്ന് ലെവൽ ടു ചാർജ്ജറുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
സ്ഥാപിച്ച 6 ചാർജ്ജറുകളിൽ മൂന്ന് ലെവൽ വൺ ചാർജ്ജർ ഉപയോഗിച്ച് സ്കൂട്ടർ, ആട്ടോ, കാർ എന്നിവ ചാർജ് ചെയ്യാം. മറ്റു മൂന്ന് ലെവൽ 2 ചാർജജറുകൾ ടൈപ്പ് 2 കണക്ടർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കഴിയും.
ഇലക്ട്രിക് ചാർജർ വാഹനവുമായി ഘടിപ്പിച്ചതിന് ശേഷം “Bolt.Earth – EV Charging App”ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം QR കോഡ് സ്കാൻ ചെയ്ത് വാഹനവിവരങ്ങൾ നൽകി ആവശ്യമുള്ള സമയമോ പണമോ അടവാക്കി ചാർജ് ചെയ്യാം.
തുക ഓൺലൈനായി അടവാക്കണം. ഒരു യൂണിറ്റിന് ജി.എസ്.ടി.ഉൾപ്പെടെ 20 രൂപയാണ് നിരക്ക്. ബംഗളൂരു ആസ്ഥാനമായുള്ള ബോൾട്ട് എർത്ത് എന്ന സ്ഥാപനത്തിൻ്റെ ചാർജറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു.; യുവതിക്ക് പരിക്ക്
ഗുരുവായൂർ: തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു വീണു. യുവതിക്ക് പരിക്കേറ്റു.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ (27)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം.
ഗുരുവായൂരിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം.
ഗുരുവായൂർ: നെന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടടം. നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി കാലുകളും റോഡിലേക്ക് വീണു,ഗതാഗതം തടസ്സപ്പെട്ടു, പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.
പാവറട്ടിയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിനു മുകളിൽ വീണു വെണ്മനാട് ജവഹർ റോഡ് അനീഷ് വി ആർ പറമ്പിലെ തെങ്ങ് തെങ്ങാണ് വീണത് മുക്കോല സത്യരാജിന്റെ വീടിനു മുകളിൽ വീണത് വീടിൻറെ സൺഷൈഡ് തകർന്നു വൈദ്യുത പോസ്റ്റ് കറണ്ട് കമ്പി എന്നിവ തകർന്നിട്ടുണ്ട് വൈദ്യുത തടസ്സപ്പെട്ടു ഉച്ചതിരിഞ്ഞ് 3 മണിക്കാണ് സംഭവം കേബിൾ ലൈനും തകരാറിലായിട്ടുണ്ട് പഞ്ചായത്ത് മെമ്പർ സിൽ ജി ജോജി സ്ഥലത്തെത്തി വൈദ്യുതി ജീവനക്കാരെ അറിയിച്ചിട്ടുണ്ട് വൈദ്യബന്ധം തടസ്സപ്പെട്ട നിലയിലാണ് രണ്ട് പോസ്റ്റുകൾ തകർന്നിട്ടുണ്ട്
ശക്തമായ കാറ്റിൽ എളവള്ളി പറക്കാട് വാതക ചുഴിയിൽ പെട്ട് മരങ്ങൾ കട മുറിഞ്ഞു വീണു തച്ചങ്കുളം വീട്ടിൽ വാസുവിന്റെ വീട്ടിലെ കവുങ്ങ്,മാവ് എന്നീ മരങ്ങൾ കടപ്പൊഴികവീണു പറങ്ങനാട്ട് സുരേഷിന്റെ വീട്ടിലെ മരങ്ങളും കടമുറിഞ്ഞു വീണു മതിലും തകർന്നുവീണുണ്ട് എളവള്ളി പഞ്ചായത്തിലെഅഞ്ചാം വാർഡ് മണ്ണാം പാറ പ്രദേശത്താണ് വാത ചുഴി പോലെ പ്രതിഭാസം ഉണ്ടായിട്ടുള്ളത് വൈദ്യുതി ബന്ധം തടസ്സപ്പെട്ട നിലയിലാണ് പഞ്ചായത്ത് പ്രസിഡൻറ് ജിയോ / ഫോക്സ് നേതൃത്വത്തിൽ വൈദ്യുത ജീവനക്കാരെ അറിയിക്കുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട് പുല്ലാനി പറമ്പത്ത് രമേശന്റെ തേക്ക് പ്ലാവ് പുട്ടാലക്കൽ ദാമോദരന്റെ വീട്ടിലെ ഷീറ്റ് തകർന്നു പോയി നിരവധി ജാതി മരങ്ങളും തകർന്നിട്ടുണ്ട്,പൂട ജാതിയും മരങ്ങളും തകർന്നിട്ടുണ്ട്,പറങ്ങനാട്ട് ലോഹിതാ ഷൻ്റെ മരങ്ങളും കടപുഴയ്ക്ക് വീണു കുന്നത്തുള്ളി സഹദേവന്റെ വീട്ടിലെ ജാതിമരങ്ങളും നി ലം പൊത്തി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടം; പരാതിയുമായി പാലക്കാട് സ്വദേശി.
ബാങ്ക് ജീവനക്കാരുടെ മുന്നിൽ അപമാനിതനായതിനാൽ 10ലക്ഷം രൂപ ദേവസ്വം നഷ്ടപരിഹാരം നൽകണമെന്നാണ് മോഹൻ ദാസിന്റെ നിലപാട്. അതെ സമയം കേന്ദ്ര സർക്കാരിന്റെ മുംബൈ യിലെ മിന്റിൽ തയ്യാറാക്കുന്ന ലോക്കറ്റ് ആണ് വിൽക്കുന്ന തെന്നാണ് ദേവസ്വം അവകാശപ്പെടുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ക്ഷേത്രം ഡി എ യെ ദേവസ്വം ചെയർ മാൻ ചുമതല പെടുത്തി.ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പരാതി ഉയരുന്നത്. ഇതോടെ ഇത് വരെ സ്വർണ ലോക്കറ്റ് വാങ്ങിയ ഭക്തർ ആശങ്കയിലായി. ക്ഷേത്ര ത്തിൽ വഴിപാട് വരുന്ന സ്വർണാഭരണങ്ങൾ പരിശോധിക്കാൻ ആളുണ്ടെങ്കിലും. വില്പന നടത്തുന്നത് പരിശോധിക്കാൻ സംവിധാനം ഇല്ല.
ഗുരുവായൂർ നഗരസഭയിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും കുടവിതരണവും കാരയൂർ ഗവ. എൽ പി സ്കൂളിൽ നടന്നു.
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സോണൽ പ്രദേശത്തുള്ള വിദ്യാഭ്യാസ ബഹുമുഖ പരിപാടികളുടെ ഭാഗമായി നടത്തിവരാറുള്ള വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും കുടവിതരണവും കാരയൂർ ഗവ.എൽ പി സ്കൂളിൽ നടന്നു.
കാരയൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സൗജന്യമായി സ്ഥലം അനുവദിച്ച ചെമ്മണൂർ ആൻ്റണിയുടെ മാതാപിതാക്കളുടെ ഓർമ്മ ദിനത്തിലാണ് നഗരസഭ വിദ്യാഭ്യാസ സ്കോളർഷിപ്പും കുട വിതരണവും നടത്തുന്നത്.
സ്ക്കോളർഷിപ്പ് വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നിർവ്വഹിച്ചു
വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷയായി.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ. സായിനാഥൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സുകുമാരൻ.
സി.എമാർട്ടിൻ, പ്രധാന അധ്യാപിക ദീപ. പി
പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ കെ.
എന്നിവർ സംസാരിച്ചു
അറുപതിന്റെ നിറവിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്; ആഘോഷ പരിപാടികൾ ജൂലൈ 17, 18 തീയതികളിൽ
ഗുരുവായൂർ: 1964 ൽ സ്ഥാപിതമായ ശ്രീകൃഷ്ണ കോളേജ് ആറു പതിറ്റാണ്ടുകളായി പ്രഗത്ഭരായ അധ്യാപകരുടെയും വിദ്യാഭ്യാസ ചിന്തകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ധിഷണാപരമായ സംഭാവനകളിലൂടെ പുരോഗതി നേടി അറുപതാം വർഷത്തിലേക്ക് പ്രവേശിച്ചിരിയ്ക്കുന്നു.ജൂലൈ 17, 18 തീയതികളിലായി ഗുരുവായൂർ, ശ്രീകൃഷ്ണ കോളേജിൽ വെച്ച് അറുപതാം സ്ഥാപിത ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഏറെ ക്രിയാത്മകമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് മികച്ച പഠന ഗവേഷണ നിലവാരവും ജനാധിപത്യബോധവും ഉള്ള മികവിൻ്റെ കലാലയമായി ശ്രീകൃഷ്ണ കോളേജ് നിലകൊള്ളുന്നു.മികച്ച അക്കാദമിക സെമിനാറുകൾ ,കലാകായിക സാംസ്കാരിക പരിപാടികൾ ,ശാസ്ത്രമേളകൾ ഉൾപ്പെടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. ശ്രീകൃഷ്ണയിൽ സേവനമനുഷ്ഠിച്ച പൂർവ്വ അദ്ധ്യാപക- അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മഹാ സംഗമമാണ് ഈ ദിവസങ്ങളിൽ കലാലയം സാക്ഷ്യം വഹിയ്ക്കുന്നത്. 80 വയസ്സ് പിന്നിട്ട ശ്രീകൃഷ്ണ കോളേജിലെ പൂർവ്വ അദ്ധ്യാപകരെയും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കുന്നു.
ശ്രീകൃഷ്ണയുടെ ചരിത്രവും വളർച്ചയും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന സ്മരണികയുടെ പുറംചട്ടയുടെ പ്രകാശനവും തീം സോങ് അവതരണവും ഉണ്ടാകും. ശ്രീകൃഷ്ണയുടെ പൂർവ്വ വിദ്യാർത്ഥികളായ സംഗീത പ്രതിഭകൾ നേതൃത്വം നൽകുന്ന സംഗീത സമന്വയം,വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്