Amith P Ranjith – guruvayoorOnline.com | Guruvayur Temple
ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ലോക്കറുകൾ വരുന്നു; താൽപര്യപത്രം ക്ഷണിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്കായി ഡിജിറ്റൽ ലോക്കർ സംവിധാനം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് തങ്ങളുടെ ബാഗ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും തിരികെ ലഭിക്കുന്നതിനും നിലവിൽ ക്ലോക്ക് റൂമുകളിൽ വലിയ തോതിൽ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് ഒഴിവാക്കി ദർശനം കൂടുതൽ സുഗമമാക്കുന്നതിനാണ് നൂതനമായ ഡിജിറ്റൽ ലോക്കറുകൾ സ്ഥാപിക്കുന്നത്.
മൂന്ന് വ്യത്യസ്ത അളവുകളിലുള്ള ഡിജിറ്റൽ ലോക്കറുകൾ ക്ഷേത്ര പരിസരത്ത് സജ്ജമാക്കാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിനായി, പ്രസ്തുത മേഖലയിൽ പ്രാവീണ്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.
പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന താൽപര്യപത്രം 2026 ജൂൺ 10-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഗുരുവായൂർ ദേവസ്വം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 എന്ന നമ്പറിൽ 247 എന്ന എക്സ്റ്റൻഷനിൽ ബന്ധപ്പെടാവുന്നതാണ്.
ഗുരുവായൂർ ക്ഷേത്രദർശനം നടത്തി വി ഡി സതീശൻ; വെണ്ണ തുലാഭാര വഴിപാടും നടത്തി
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ദർശനത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗുരുവായൂരിലെത്തി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം, കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു. തുടർന്ന് വെണ്ണകൊണ്ടുള്ള തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണ ഉപയോഗിച്ചായിരുന്നു ഈ വഴിപാട്.
ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വി ഡി സതീശൻ ഗുരുവായൂരിലെത്തിയത്. ശ്രീഗുരുവായൂരപ്പന്റെ സന്നിധിയിൽ ദർശനസായൂജ്യം ലഭിച്ചതിലുള്ള സന്തോഷവും ആത്മനിർവൃതിയും അദ്ദേഹം പ്രകടിപ്പിച്ചു.
മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനം ശീലമാക്കിയ ഭക്തനാണ് വി ഡി സതീശൻ. ക്ഷേത്രദർശനത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജന്റെ മകന്റെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഗുരുവായൂരിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.