Home Tags Newsongol

Tag: newsongol

ഓണക്കാലത്ത് കടകളില്‍ ഷോപ്പിങ്ങിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍.

ജീവിതത്തിന്റെ എല്ലാ മേഖലകളെയും കോവിഡ് 19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. എട്ടുമാസമായി നാം കോവിഡിനെ ഭയന്നു ജീവിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് തീവ്രമായി നമുക്കു ചുറ്റും ഉള്ളതിനാൽ ഈ ഓണക്കാലത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ ചില കാര്യങ്ങൾ...

മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി.

കൊ​ച്ചി ⬤ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ​ഹ​ര​ജി​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പൊ​തു​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നോ മാ​ർ​ഗ​രേ​ഖ കൊ​ണ്ടു​വ​രാ​നോ സാ​ധ്യ​മ​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ...

ലോകത്തെങ്ങും ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചപ്പോള്‍ ആക്രമണ രീതികള്‍ മാറുന്നു, ശ്രദ്ധിക്കുക.

ലോകത്തെങ്ങും ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചപ്പോള്‍ അതുവഴിയുള്ള തട്ടിപ്പും കൂടിയിട്ടുണ്ടെന്ന് സൈബര്‍ കേസുകളുടെ കണക്കുകളും മറ്റും നമ്മുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ ഒരു വഴിയാണ് ഫിഷിംഗ് ( Phishing). എന്താണ്...

അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങിയതായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്.

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങിയതായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. വ്യാഴാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിനു പിന്നാലെയാണ് നിർമാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ...

രോഗ വ്യാപനം രൂക്ഷമാകുന്നു; ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുസ്ഥലത്ത് ഓണാഘോഷം പാടില്ല. കർശന നിയന്ത്രണങ്ങൾ തുടരണം. ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫൻസിലാണ് മുഖ്യമന്ത്രി ഓണക്കാല നിർദ്ദേശങ്ങൾ...

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം നാളെ മുതൽ.

ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ നാളെ...

യുഎഇയിലെ പൊതുമാപ്പ്; വിസാ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസം കൂടി.

അബുദാബി ⬤ യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാന്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. മേയ് 18ന് തുടങ്ങിയ ഈ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബാങ്കുകൾ വിറ്റ്​ പണം കണ്ടെത്താൻ മോദി.

ന്യൂഡൽഹി ⬤ രാജ്യത്തെ നാല്​ പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾക്ക്​ വേഗം കൂട്ടാൻ നിർദേശിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനുള്ള നിർദേശം ഉന്നത ഉദ്യോഗസ്ഥർക്ക്​ മോദി നൽകിയെന്ന്​ വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സ്​...

പാലയൂർ കൂട്ടായ്മ ഗ്രൂപ്പ് ഓൺലൈൻ ആയി സ്വാതന്ത്രദിനാഘോഷവും കാരുണ്യ സ്പർശവും എന്ന പരിപാടി സംഘടിപ്പിച്ചു.

ചാവക്കാട് ⬤ പാലയൂർ കൂട്ടായ്മ ഗ്രൂപ്പ് ഓൺലൈൻ ആയി സ്വാതന്ത്രദിനാഘോഷവും കാരുണ്യ സ്പർശവും എന്ന പരിപാടി സംഘടിപ്പിച്ചു. രാവിലെ പത്തു മണിക്കു ഗ്രൂപ്പിൽ ആരംഭിച്ച പരിപാടി കുന്നംപുള്ളി സ്കൂൾ...

കോവിഡ് ജാഗ്രതയെ കുറിച്ച് ഓർമ്മപ്പെടുത്തി കൊണ്ട് ഗുരുവായൂർ നഗരസഭ ചെയർപേഴ്സന്റെ സ്വാതന്ത്ര്യ ദിന സന്ദേശം.

ഗുരുവായൂർ ⬤ രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ് ഏറെ ഭീതി പടർത്തി കടന്നു വന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കടന്നു പോകുന്നത്.

ഗുരുവായൂരിൻ്റെ അഭിമാനമായ റുമൈസ ഫാത്തിമക്ക്, സ്നേഹസ്പർശത്തിന്റെ അഭിനന്ദനങ്ങൾ.

ഗുരുവായൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽനൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിൻ്റെ  അഭിമാനമായി മാറിയ റുമൈസ ഫാത്തിമക്ക് ഗുരുവായൂർ സ്നേഹസ്പർശത്തിന്റെ അഭിനന്ദനങ്ങൾ അർപ്പിച്ചു. ...

രാഷ്ട്രം 74 -ാം സ്വാതന്ത്ര്യ ദിനമാഘോഷിയ്ക്കുന്ന വേളയിൽ ഗുരുവായൂർ പ്രസ് ക്ലബ് പ്രസിഡന്റ് ആർ.ജയകുമാർ...

ഗുരുവായൂർ ⬤ രാഷ്ട്രം 74 -ാം സ്വാതന്ത്ര്യ ദിനമാഘോഷിയ്ക്കുന്ന വേളയിൽ ഗുരുവായൂർ പ്രസ് ക്ലബ് പ്രസിഡന്റ് ആർ.ജയകുമാർ പതാക ഉയർത്തി. സെക്രട്ടറി രാജു, ട്രഷറർ സജീവ് എം. കെ,...

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നൈബർ ഹുഡ് ഹീറോസ് ആദരം മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി...

കുന്നംകുളം ⬤ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നൈബർ ഹുഡ് ഹീറോസ് ആദരം മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി ജിന്നി കുരുവിളക്ക്. പൊതുപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ്...

ചാവക്കാട് പാലയൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി 14-ാം വാർഡ് കൗൺസിലർ...

ചാവക്കാട് ⬤ ചാവക്കാട് നഗരസഭ പാലയൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി 14-ാം വാർഡ് കൗൺസിലർ പി വി പീറ്റർ ദേശീയപതാക ഉയർത്തി. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്...

സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇരിങ്ങപ്പുറം എ കെ ജി നഗറിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു.

ഗുരുവായൂർ ⬤ ഗുരുവായൂർ സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇരിങ്ങപ്പുറം എ കെ ജി നഗറിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ ഗുരുവായൂർ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും കൗൺസിലറുമായ ഷെനിൽ സുകുമാരൻ അധ്യക്ഷത...

ഗുരുവായൂർ പ്രൈവറ്റ് ബസ്‌ സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് അധികാരികൾ ശ്രദ്ധിക്കണം…

ഗുരുവായൂർ ⬤ ഗുരുവായൂർ പ്രൈവറ്റ് ബസ്‌ സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് അധികാരികൾ ശ്രദ്ധിക്കണം. അഴുക്കുവെള്ളം കെട്ടികിടന്നും മനുഷ്യ വിസർജ്യങ്ങൾ ഉൾപെടെ കുന്നുകൂടിയും കിടക്കുന്നു. നഗരസഭാ ആരോഗ്യ...

കോവിഡ് സാമൂഹിക വ്യാപനം; ദേശീയപാത 66 3ജി ഹിയറിംഗ് നടപടി നിറുത്തി വെക്കണമെന്ന് ആവശ്യം.

ചാവക്കാട് ⬤ കോവിഡ് മഹാമാരിയുടെ സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞ ഈ സമയത്ത് ദേശീയപാത 66 (എൻ.എച്ച് -17) യുടെ 3ജി ഹിയറിംഗ് നടപടി നിറുത്തി വെക്കണമെന്ന് ടി.എൻ. പ്രതാപൻ...

റോഡ് ഗാതഗതയോഗ്യമാക്കി യുവാക്കൾ മാതൃകയായി.🎥

ഗുരുവായൂർ ⬤ കനത്ത മഴയെതുടർന്ന് വെള്ളകെട്ട് മൂലം ഗതാഗതയോഗ്യമല്ലാത്ത ഗുരുവായൂർ നഗരസഭയിലെ 38 - വാർഡിലെ റോഡുകൾ കൗൺസിലർ ടി.കെ.വിനോദ് , പൂക്കോട് മുൻ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.ആർ.ബാലകൃഷ്ണൻ, അൻസാർ,...

SSLC , PLUS 2 എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യർത്ഥികളെ ഇന്ത്യൻ നാഷണൽ...

ഗുരുവായൂർ ⬤ ഗുരുവായൂർ മുൻസിപ്പാലിറ്റി വാർഡ്‌ 22ൽ മാണിക്കത്തുപടി SSLC , PLUS 2 ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ പയ്യപ്പാട്ട് സുരേഷിന്റെ മകൻ പി. എസ്. അതുൽ,...

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു.

ഇടുക്കി ⬤ മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. നിലവിൽ 135.65 അടിയായി ജലനിരപ്പ്. ജലനിരപ്പ് 136 അടി എത്തിയാൽ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ തായറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം...

MORE STORIES

പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം അടച്ചിടും ; ഒക്ടോബർ 28ന് കോവിഡ് ജാഗ്രതാ ദിനം

തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട്...

ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 ന്..

ചാവക്കാട്: ലോക ഭക്ഷ്യദിനമായ ഒക്ടോബർ  16 ന് ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയാണ്. ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 16 വെളളിയാഴ്ച കാലത്ത് 11...

കോൺഗ്രസ് പ്രവർത്തകർ കർഷക ബിൽ കത്തിച്ച് പ്രതിക്ഷേധിച്ചു..

ഗുരുവായൂർ: കർഷകർക്ക് ദുരിതം വിതയ്ക്കുന്ന ജനദ്രോഹ കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രസ്തുത ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ...

ഗുരുവായൂർ നഗരസഭ വോട്ടർ പട്ടിക സംശുദ്ധമായിരിക്കണം; ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി..

ഗുരുവായൂർ: വോട്ടർപട്ടിക സംശുദ്ധമായിരിക്കണമെന്ന് നഗരസഭ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തലിനു C P M ശ്രമിക്കുന്നതായി കോൺഗ്രസ്സ് പരാതിപ്പെട്ടു. അധികാര ദുർവിനിയോഗത്തിന്റെ...

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എംഡി പത്മശ്രീ ശ്രീ. കൃഷ്ണകുമാർ അന്തരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി...