Tag: New delhi
സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ഫലനിര്‍ണയത്തിന് പുതിയ വിഞ്ജാപനം,ഫലം പ്രഖ്യാപനം ജൂലായ് 15ന് .
ന്യൂഡൽഹി: പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. ജൂലായ് 15-ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ്...