Saturday, October 31, 2020
Helpline : +91 8593 885 995
HOME Tags Karpur flight crash

Tag: karpur flight crash

കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടംബങ്ങൾക്ക്‌ 10 ലക്ഷം രൂപ ധനസഹായം

കോഴിക്കോട്‌ ⬤ കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതര പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 50000...

വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ്.

കോഴിക്കോട് ⬤ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ്; രക്ഷാപ്രവർത്തകരോട് അടിയന്തരമായി നിരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശം. വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ്...

കരിപ്പൂര്‍ വിമാനദുരന്തം; വിമാന അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുള്ളവരുടെ വിവരങ്ങള്‍.

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വിമാന അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുള്ളവരുടെ വിവരങ്ങള്‍.കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ രക്തം ആവശ്യമുണ്ട്. എബി പോസിറ്റീവ്, ഓ നെഗറ്റീവ്, ഓ പോസിറ്റീവ് ഗ്രൂപ്പ് രക്തമാണ് അടിയന്തിരമായി...

കരിപ്പൂർ വിമാന അപകടം മരണം 17 ആയി

കോഴിക്കോട് :അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റും സഹപൈലറ്റുമടക്കം 17 പേര്‍ മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാഠെയും സഹ പൈലറ്റ് അഖിലേഷുമാണ് മരിച്ചത്....

കരിപ്പൂര്‍ വിമാന ദുരന്തം: ശ്രദ്ധിക്കേണ്ട നമ്പരുകള്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ശ്രദ്ധിക്കേണ്ട നമ്പറുകള്‍ ചുവടെ.

കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി എല്ലാവിധ സഹായവും വാഗ്ധാനം ചെയ്തു: വി മുരളീധരൻ

കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായവും വാഗ്ധാനം ചെയ്തു എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ . പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. പ്രധാനമന്ത്രി...

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട്...

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍...

കരിപ്പൂര്‍ വിമാനപകടം: മരിച്ചവരുടെ എണ്ണം 14 ആയി; 123 പേര്‍ക്ക് പരിക്ക്; 15 പേരുടെ...

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൈലറ്റടക്കം പൊലിഞ്ഞത് 14 പേരുടെ ജീവനെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റിരുന്ന സഹപൈലറ്റും മരിച്ചതായാണ് വിവരം. 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍...

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ഡെറാഡൂൺ സ്വദേശി ക്യാപ്റ്റൻ ദീപക് വി സാഥെ ;...

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. ഡെറാഡൂൺ സ്വദേശി ക്യാപ്റ്റൻ ദീപക് വി സാഥെയാണ് മരിച്ച പൈലറ്റ്. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ്...

കരിപ്പൂര്‍ വിമാനാപകടം; കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രിയെ ഫോണില്‍...

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സ്വീകരിച്ച നടപടികളും കോഴിക്കോട്,...

കരിപ്പൂരിലേത് നാടിനെ നടുക്കിയ മംഗലാപുരം വിമാനദുരന്തത്തിന് സമാനമായ അപകടം? രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് : കരിപ്പൂരിലേത് രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായ മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമെന്ന് പ്രാഥമിക നിഗമനം. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലും. കനത്ത മഴയായതിനാൽ...

കരിപ്പൂർ വിമാന അപകടം ; യാത്രക്കാരുടെ വിവരങ്ങൾ

NameAgeM/FPassport Number#Students / Professionals /Workers/ Tourists/ Visitors/ Deportees/ Amnesty / Crew / Fishermen/OthersDomicile in India State / UT VisitorFull...

അറിയിപ്പ്; അപകടത്തിൽപ്പെട്ട ദുബായ് കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്ര ചെയതവരുടെ ബന്ധുക്കൾ അന്വേഷണങ്ങൾക്കായി...

കോഴിക്കോട് ⬤ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇപ്പോൾ( 7/08/2020 ,7.15pm) അപകടത്തിൽപ്പെട്ട ദുബായ് കോഴിക്കോട് എയർ ഇന്ത്യ IX1344 വിമാനത്തിൽ യാത്ര ചെയതവരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ...

കരിപ്പൂര്‍ വിമാനം അപകടം; രണ്ടുപേര്‍ മരിച്ചുവെന്ന് പ്രാഥമിക വിവരം, നിരവധിയാളുകള്‍ക്ക് പരുക്ക്

കോഴിക്കോട് ⬤ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്ന് സൂചന. രണ്ടു യാത്രക്കാര്‍ മരിച്ചുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല....

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് ⬤ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ...

MORE STORIES