HOME Tags Healthnews

Tag: healthnews

ഗുരുവായൂര്‍ നഗരസഭ ശുചിത്വ പദവിയിൽ

ഗുരുവായൂർ: ഹരിതകേരള മിഷന്‍റേയും, ശുചിത്വമിഷന്‍റേയും സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ നിശ്ചിത നിലവാരം പുലര്‍ത്തിയ സ്ഥാപനങ്ങളുടെ ശുചിത്വപദവിയുടെ സംസ്ഥാന തലത്തിലുളള ഔദ്യോഗിക പ്രഖ്യാപനം 10/10/2020 ന് ബഹു: മുഖ്യമന്ത്രി ശ്രീ...

കേരളത്തില്‍ ബുധനാഴ്ച 2476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, കോവിഡ് ജില്ലാകണക്ക്.

തിരുവനന്തപുരം ⬤ കേരളത്തില്‍ ബുധനാഴ്ച 2476 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 461, മലപ്പുറം 352, കോഴിക്കോട് 215, തൃശൂര്‍ 204, ആലപ്പുഴ 193, എറണാകുളം 193, പത്തനംതിട്ട 180,...

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം ⬤ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് രണ്ടു ദിവസമായി പലരും പൊതുനിരത്തുകളിലിറങ്ങി...

ഗുരുവായൂർ നഗരിക്കായുള്ള അപ്പ്‌ തയ്യാറാകുന്നു, നിരവധി സവിശേഷതകളും സേവനങ്ങളുമായി…

ഗുരുവായൂർ: ഗുരുപവനപുരിക്കായുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടൻ ലഭ്യമാകും. വാർത്തകളും, വിശേഷങ്ങളും, പൊതു വിവരങ്ങളും ലഭ്യമാക്കുന്നതോടൊപ്പം, ഗുരുവായൂർ ക്ഷേത്രം, നഗരസഭ തുടങ്ങി ഗുരുവായൂരിൻ്റെ പ്രധാനപ്പെട്ട അധികാര കേന്ദ്രങ്ങളിലേക്ക്...

പ്രതിരോധ ശേഷിയുടെ ശുഭ സൂചന; രോഗലക്ഷണം ഇല്ലാത്തവർ കൂടുന്നു.

വാഷിങ്ടൻ ⬤ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനങ്ങൾ പുരോഗമിക്കുമ്പോൾ ഗവേഷകർക്ക് ലഭിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്ത. രോഗലക്ഷണങ്ങളില്ലാത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതു സൂചിപ്പിക്കുന്നത് ആളുകൾക്ക് ഇതിനകം ഭാഗിക പ്രതിരോധശേഷി...

എന്താണ് ആന്റിജന്‍ ടെസ്റ്റും പിസിആര്‍ ടെസ്റ്റും.?

ആന്റിജന്‍ ടെസ്റ്റും പിസിആര്‍ ടെസ്റ്റും ഒരു പോലെ രോഗനിര്‍ണയത്തിന് സഹായകമാാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും....

നിങ്ങളുടെ പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടോ? ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

നാം താമസിക്കുന്ന പ്രദേശത്ത് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരികരിക്കുമ്പോൾ അനേകം സംശയങ്ങൾ ഉണ്ടാകാം. സാധാരണ കേൾക്കാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ.. 🔰രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടിൽ...

ലക്ഷണങ്ങൾ കാണിക്കും മുൻപ് അർബുദം തിരിച്ചറിയാം ; പാൻസീർ ടെസ്റ്റ് ഫലപ്രഥമെന്ന് ഗവേഷകർ

ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് നാല് വർഷം മുമ്പ് മുതല്‍തന്നെ രക്തപരിശോധനയിലൂടെ അർബുദം കണ്ടെത്താമെന്ന് ഗവേഷകർ. പാൻസീർ എന്നറിയപ്പെടുന്ന ബ്ലഡ് ടെസ്റ്റ്‌ വഴി 95% വ്യക്തികളിലും അർബുദം കണ്ടെത്തിയെന്നും വളരെ കാലത്തിനു ശേഷമാണ്...

കോവിഡ് 19 അറിയിപ്പ്: ജൂലൈ ഒന്നാം തിയ്യതിക്കു ശേഷം കുന്നകുളം നഗരസഭയുടെ കുടുംബശ്രീ ഓഫീസിൽ...

കുന്നംകുളം: ജൂലൈ ഒന്നാം തിയ്യതിക്കു ശേഷം കുന്നകുളം നഗരസഭയുടെ കുടുംബശ്രീ ഓഫീസിൽ പോയിട്ടുള്ളവർ ഉടൻ ബന്ധപ്പെടുക. ജൂലൈ ഒന്നാം തിയ്യതിക്കു ശേഷം കുന്നംകുളം നഗരസഭയുടെ കുടുംബശ്രീ...

പാലക്കാട് ഭഗവതിയുടെ കർക്കിടക മാസാചരണം; ശ്രീ ശനൈശ്ചര അഗ്നിഹോത്രത്തിന് ആചരണ വിധികൾ തയ്യാറായി.

പാലക്കാട്: കർക്കിടക മാസാചാരണത്തിൻ്റെ ഭാഗമായി പാലക്കാട് ഭഗവതിക്കുവേണ്ടി നടത്തുന്ന ശ്രീ ശനൈശ്ചര അഗ്നിഹോത്രത്തിൻ്റെ തുടർ ആചരണ വിധികൾ തയ്യാറായി. കർക്കിടകമാസ പ്രത്യേക ദുരിതശാന്തിയജ്ഞം. ശ്രീ ശനൈശ്ചര അഗ്നിഹോത്രം. 1195 കർക്കിടകം...

അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് ചികിത്സാ കേന്ദ്രമൊരുങ്ങുന്നു.

കൊച്ചി:  കൊച്ചിയിൽ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് ചികിത്സാ കേന്ദ്രമൊരുങ്ങുന്നു. ഞാറയ്ക്കലിലെ കൊവിഡ് ചികിത്സാ കേന്ദ്രം ജൂലായ് 6-ന് മന്ത്രി V.S.സുനിൽ കുമാർ ഉദ്ഘാടനം...

സര്‍ക്കാരിന്റെ ഇ – സഞ്ജീവനിയിലൂടെ കൊവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി എങ്ങനെ ഡോക്ടറുടെ സേവനം...

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്‍ പദ്ധതിയാണ് ഇ – സഞ്ജീവനി. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒപി സേവനം കൂടാതെ ജീവിതശൈലീ...

കൊവിഡ് : പഴങ്ങളും പച്ചക്കറിയും എങ്ങനെ വൃത്തിയാക്കണം ?

ലോകമാകെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച ന്യൂസിലൻഡിൽ പോലും വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദിനം പ്രതി റിപ്പോർട്ട്...

ഉറക്കം സുഖകരമാക്കാൻ 10 തലയിണ സൂത്രങ്ങൾ

തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും കമിഴ്‍ന്നും മലര്‍ന്നും എങ്ങനെ കിടന്നാലാണ് ഒന്ന് ഉറക്കം വരുക എന്ന് ആലോചിക്കുന്നവരാണ് ഏറെയും. തലയിണയെ ചെരിച്ചുവെച്ചും തലയിണയ്ക്ക് മുകളില്‍ കമിഴ്ന്ന് കിടന്നും തലയിണയെ കെട്ടിപ്പിടിച്ച് കിടന്നു...

കൊറോണ നിങ്ങളുടെ അടുത്തെക്ക് വരികയാണ്… ജാഗ്രത വേണം.. എപ്പോഴും…എല്ലായിടത്തും…

കൊറോണ നിങ്ങളുടെ അടുത്തെക്ക് വരികയാണ്.ആദ്യം മെല്ലെ, പിന്നെ അതിവേഗതയിൽ. അങ്ങനെയാണതിന്റെ വരവ്.കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ.എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ എത്രയോ മടങ്ങാണ് യഥാർത്ഥ കണക്കുകൾ.ദുരന്തമായി മാറിക്കഴിഞ്ഞാൽ...

“ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം”

മാനസിക വ്യാപാരങ്ങളെ നിരോധിച്ച് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ദർശനം. പതഞ്ജലി മഹർഷിയാൽ ചിട്ടപ്പെടുത്തി ഭാരതീയ ഋഷിപരമ്പരകളാൽ പ്രചരിക്കപ്പെട്ട അമൂല്യ സമ്പത്ത്. ജൂൺ 21 ന്...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌണിൽ ഇന്ന് ഇളവ്; കടകൾ തുറക്കും

കൊച്ചി: സംസ്ഥാനത്ത് ഞായറാഴ്ചകളിൽ എർപ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൌൺ ഇന്ന് ഉണ്ടാവില്ല. പ്രവേശന പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാത്രമായി നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. മദ്യ വിൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു....

തൃശൂർ നഗരപരിധിയിൽ 9 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

തൃശൂർ ∙ 7 മാസം പ്രായമായ കുഞ്ഞ്, 3 ആരോഗ്യ പ്രവർത്തകർ, ഒരു വിചാരണ തടവുകാരൻ എന്നിവർ ഉൾപ്പെടെ തൃശൂർ ജില്ലയിൽ 25 പുതിയ കോവിഡ് രോഗികൾ. 14 പേർക്കു...

വടക്കേകാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരന് കോവിഡ് 19

വടക്കേകാട്: വടക്കേകാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു ജീവനക്കാരന് കോവിഡ് 19 പോസിറ്റീവായതിനെത്തുടർന്ന് DMO യുടെ നിർദ്ദേശപ്രകാരം CHC യിലെ എല്ലാ സ്റ്റാഫും നിരീക്ഷണത്തിൽ പോകുന്നു. ആശുപത്രി അടച്ചിടാനും ഉത്തരവായിട്ടുണ്ട്.

കൊവിഡ്-19; സമൂഹിക വ്യാപനം കണ്ടെത്താനുളള റാപ്പിഡ് പരിശോധന ഇന്ന് മുതൽ

ഗുരുവായൂർ: സമൂഹിക വ്യാപനം കണ്ടെത്താനുളള റാപ്പിഡ് പരിശോധന ഇന്ന് തുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. കൊവിഡ് മൂന്നാംഘട്ടത്തിൽ സമ്പർക്കത്തിലൂടെയുളള രോഗികളുടെ എണ്ണം 148 ആയി. രോഗികളുടെ എണ്ണം ഉയരുന്ന...

MORE STORIES