Thursday, October 29, 2020
Helpline : +91 8593 885 995
Home Tags Guruvayurtodaynewsongol

Tag: guruvayurtodaynewsongol

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ആഘോഷിച്ചു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ആഘോഷിച്ചു. രാവിലെ 8.35നും 9.55നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി ആഘോഷം നടന്നത്. നാലമ്പലത്തിനകത്തെ മണികിണറിനു സമീപം ശാന്തിയേറ്റ കീഴ്ശാന്തി നിലവിളക്ക് തെളിയിച്ച് ഗണപതി...

ഫോട്ടോ ഗ്രാഫി ദിനത്തിൽ ഗുരുവായൂർ സരിതാ സ്റ്റുഡിയോ ഉടമ സുരേന്ദ്രന് കോൺഗ്രസ്സിന്റെ ആദരം.

ഗുരുവായൂർ: ഇന്ന് ഫോട്ടോ ഗ്രാഫി ദിനത്തിൽ ഗുരുവായൂർ ദേവസ്വത്തിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറും ,ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പിന്നിട്ട സരിതാ സ്റ്റുഡിയോ ഉടമയായ സുരേന്ദ്രനെ പൊന്നാടയും, കമനീയമായ കഥകളി...

ചിങ്ങമഹോത്സവ സ്മരണയിൽ സ്നേഹാദരവും ഗുരുവായൂരപ്പന് ഏക വിളക്ക് സമർപ്പണവും നടന്നു.

ഗുരുവായൂർ ⬤ ചിങ്ങമഹോത്സവ സ്മരണകൾ പങ്ക് വെച്ച് പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാദരണ സദസ് ഒരുക്കി. ഒരു ദശകമായി നടത്തി വരുന്ന മഞ്ജുളാൽ തറ മേളത്തിൻ്റെ...

ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയുടെ പ്രധാന ഓഫീസും താൽക്കാലികമായി അടച്ചു . നേരത്തെ ഒരു...

ഗുരുവായൂരിൻ്റെ അഭിമാനമായ റുമൈസ ഫാത്തിമക്ക്, സ്നേഹസ്പർശത്തിന്റെ അഭിനന്ദനങ്ങൾ.

ഗുരുവായൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽനൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിൻ്റെ  അഭിമാനമായി മാറിയ റുമൈസ ഫാത്തിമക്ക് ഗുരുവായൂർ സ്നേഹസ്പർശത്തിന്റെ അഭിനന്ദനങ്ങൾ അർപ്പിച്ചു. ...

ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സിൻ്റെ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് Ln. Er ഹരിദാസ്...

ഗുരുവായൂർ ⬤ രാഷ്ട്രം 74 -ാം സ്വാതന്ത്ര്യ ദിനമാഘോഷിയ്ക്കുന്ന വേളയിൽ ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15-ന് കാലത്ത് 8.30 ന് പ്രസിഡണ്ട് Ln....

രാഷ്ട്രം 74 -ാം സ്വാതന്ത്ര്യ ദിനമാഘോഷിയ്ക്കുന്ന വേളയിൽ ഗുരുവായൂർ പ്രസ് ക്ലബ് പ്രസിഡന്റ് ആർ.ജയകുമാർ...

ഗുരുവായൂർ ⬤ രാഷ്ട്രം 74 -ാം സ്വാതന്ത്ര്യ ദിനമാഘോഷിയ്ക്കുന്ന വേളയിൽ ഗുരുവായൂർ പ്രസ് ക്ലബ് പ്രസിഡന്റ് ആർ.ജയകുമാർ പതാക ഉയർത്തി. സെക്രട്ടറി രാജു, ട്രഷറർ സജീവ് എം. കെ,...

സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇരിങ്ങപ്പുറം എ കെ ജി നഗറിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു.

ഗുരുവായൂർ ⬤ ഗുരുവായൂർ സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇരിങ്ങപ്പുറം എ കെ ജി നഗറിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ ഗുരുവായൂർ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും കൗൺസിലറുമായ ഷെനിൽ സുകുമാരൻ അധ്യക്ഷത...

ഗുരുവായൂർ പ്രൈവറ്റ് ബസ്‌ സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് അധികാരികൾ ശ്രദ്ധിക്കണം…

ഗുരുവായൂർ ⬤ ഗുരുവായൂർ പ്രൈവറ്റ് ബസ്‌ സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് അധികാരികൾ ശ്രദ്ധിക്കണം. അഴുക്കുവെള്ളം കെട്ടികിടന്നും മനുഷ്യ വിസർജ്യങ്ങൾ ഉൾപെടെ കുന്നുകൂടിയും കിടക്കുന്നു. നഗരസഭാ ആരോഗ്യ...

റോഡ് ഗാതഗതയോഗ്യമാക്കി യുവാക്കൾ മാതൃകയായി.🎥

ഗുരുവായൂർ ⬤ കനത്ത മഴയെതുടർന്ന് വെള്ളകെട്ട് മൂലം ഗതാഗതയോഗ്യമല്ലാത്ത ഗുരുവായൂർ നഗരസഭയിലെ 38 - വാർഡിലെ റോഡുകൾ കൗൺസിലർ ടി.കെ.വിനോദ് , പൂക്കോട് മുൻ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.ആർ.ബാലകൃഷ്ണൻ, അൻസാർ,...

SSLC , PLUS 2 എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യർത്ഥികളെ ഇന്ത്യൻ നാഷണൽ...

ഗുരുവായൂർ ⬤ ഗുരുവായൂർ മുൻസിപ്പാലിറ്റി വാർഡ്‌ 22ൽ മാണിക്കത്തുപടി SSLC , PLUS 2 ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ പയ്യപ്പാട്ട് സുരേഷിന്റെ മകൻ പി. എസ്. അതുൽ,...

റുമൈസ ഫാത്തിമക്ക് ഗുരുവായൂർ എൻആർഐ അസ്സോസിയേഷൻ്റെ അഭിനന്ദനങ്ങൾ.

ഗുരുവായൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽനൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിൻ്റെ  അഭിമാനമായി മാറിയ റുമൈസ ഫാത്തിമക്ക് ഗുരുവായൂർ എൻആർഐ അസ്സോസിയേഷൻ അഭിനന്ദനങ്ങൾ അർപ്പിച്ചു, ഗുരുവായൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വളർന്ന്...

MORE STORIES