HOME Tags Guruvayoornow

Tag: guruvayoornow

ഗുരുവായൂരിൽ ഏകാദശി വിളക്കുകൾ ഇന്നുമുതൽ

ഗുരുവായൂർ: ക്ഷേത്രത്തിൽ നവംബർ 25-ന് നടക്കുന്ന ഏകാദശി ഉത്സവഭാഗമായി 30 ദിവസത്തെ ചുറ്റുവിളക്കുകൾ ചൊവ്വാഴ്‌ച ആരംഭിക്കും. പാലക്കാട് അലനെല്ലൂർ ചൂണ്ടയിൽ പറമ്പോട്ട് അമ്മിണിയമ്മയുടെ വകയാണ് ആദ്യത്തെ വിളക്ക്. ആഘോഷങ്ങളില്ല. മുന്നോടിയായി...

ഗുരുവായൂരിൽ ഇടത്തരികത്ത് കാവിൽ ഭഗവതി വിജയദശമി പ്രഭയിൽ..

ഗുരുവായൂർ: ശ്രീലകമുന്നിൽ നാലുദിവസങ്ങളിലായി നടന്ന സുകൃതഹോമം തിങ്കളാഴ്ച സമാപിച്ചു. പുലർച്ചെ മൂന്നരയ്ക്ക് തുടങ്ങി ഏഴുവരെ നീണ്ട ഹോമത്തിന് തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, നാല് ഇല്ലങ്ങളിലെ ഓതിക്കൻന്മാർ...

കൊവിഡ്-19 : ഗുരുവായൂരിലെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു

ഗുരുവായൂർ: നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു.മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി.ജില്ലയിൽ കൊവിഡ് 19...

ഇന്ന് വിജയദശമി. അറിവിന്റെ ഹരിഃശ്രീ കുറിക്കാൻ കുരുന്നുകൾ; ഗുരുവായൂർ ക്ഷേത്രത്തിൽ എഴുത്തിനിരുത്തില്ല.

ഗുരുവായൂർ: ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നകൾ. കോറോണ കാലത്ത് കർശന ജാഗ്രതയിലാണ് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിക്കുക. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്ഥാനത്ത് വിദ്യാരംഭത്തിന്...

കോവിഡ്- 19 ; ഗുരുവായൂർ നഗരസഭ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനം

ഗുരുവായൂർ: തൃശ്ശൂർ ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് കളക്ടർ നേരിട്ട് ഗുരുവായൂർ നഗരസഭയിൽ സന്ദർശനം നടത്തുകയുംഅടിയന്തിര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തുകയുംചെയ്തു. പ്രസ്തുത യോഗത്തിൽ നഗരസഭ...

മണലാരണ്യത്തിൽ നെൽക്കൃഷി; ഗൾഫിൽ സ്വപ്നങ്ങൾ വിളയിച്ച ഗുരുവായൂരുകാരൻ..

ഗുരുവായൂർ : 'മണലാരണ്യത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ ഗൾഫിൽനിന്നു ഗുരുവായൂരിലെ വീട്ടിലെത്തിയാൽ സുധീഷ് ഇങ്ങനെ പാടും; നൊസ്റ്റാൾജിയയുടെ ഈണത്തിൽ. മരുഭൂമിയിൽ ഒരു കൊച്ചു കേരളം സ്വന്തമായി ഉണ്ടാക്കിയാൽ ആരാണ്...

പഞ്ചരത്‌നങ്ങളില്‍ മൂന്ന്പേർ കണ്ണനുമുന്നില്‍ താലിക്കെട്ടി.

ഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കളില്‍ മൂന്ന് പേരുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ്...

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണഭവൻ്റെ നവരാത്രി വിളക്ക് ; 26 ഒൿടോബർ- വിജയദശമി ദിവസം

ഗുരുവായൂർ: തിന്മക്കെതിരെയുള്ള നന്മയുടെ സന്ദേശമാണ് മഹനവമി. നവരാത്രിപൂജയുടെ അവസാന ദിവസമായ വിജയദശമി ദിവസത്തെ ചുറ്റുവിളക്ക് ഇക്കൊല്ലവും ഗുരുവായൂരിലെ പൈതൃക ഹോട്ടലായ ശ്രീകൃഷ്ണഭവൻ്റെ വകയാണ്. കഴിഞ്ഞ...

കോൺഗ്രസ്സ് നേതാവ് ശ്രീ പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെ 11-ാം ചരമവാർഷികം ; തെരുവുകളിൽ കഴിയുന്നവർക്ക്...

ഗുരുവായൂർ: ഗുരുവായൂരിലെ സമസ്ത മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്ന കോൺഗ്രസ്സ് നേതാവ് ശ്രീ പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഗുരുവായൂരിലെ തെരുവുകളിൽ കഴിയുന്നവർക്ക് പൊതിച്ചോറുകൾ വിതരണം ചെയ്തു ഗുരുവായൂരിന്റെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങളിൽ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഗ്രന്ഥപൂജയും സുകൃതഹോമവും തുടങ്ങി

ഗുരുവായൂർ: ക്ഷേത്രത്തിൽ ഗ്രന്ഥപൂജ വെള്ളിയാഴ്ച രാത്രി ആരംഭിച്ചു. ഗുരുവായൂരപ്പനു മുന്നിൽ സുകൃതഹോമവും തുടങ്ങി. കൂത്തമ്പലത്തിൽ നടക്കാറുള്ള പൂജവെപ്പ് ഇക്കൊല്ലം കോവിഡ് നിയന്ത്രണമുള്ളതിനാൽ നാലമ്പലത്തിനകത്തുള്ള സരസ്വതിയറയിലാണ്. 25 വർഷങ്ങൾക്കുശേഷമാണ് ഗ്രന്ഥപൂജ സരസ്വതിയറയിലേക്ക്...

ഗുരുവായൂരിൽ 47 പേർക്ക് കോവിഡ്

ഗുരുവായൂർ: നഗരസഭാ പരിധിയിൽ വെള്ളിയാഴ്ച പരിശോധിച്ചവരിൽ 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 199 പേരാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടത്തിലെ ഒരാൾക്കു കൂടി പോസിറ്റീവായി .ഇതോടെ മൂന്നു പേർക്കായി...

പഞ്ചരത്നങ്ങളിൽ മൂന്ന് പേർക്ക് ഗുരുവായൂരിൽ മംഗല്യം ഇന്ന് ; ഒരു വിവാഹം മാറ്റി വച്ചു...

ഗുരുവായൂർ: അമ്മകിളിയുടെ സ്നേഹത്തണലിൽ നിന്നും പുത്തൻ കൂട്ടിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് പഞ്ചരത്നം വീട്ടിലെ മൂന്ന് പെൺമക്കൾ വിവാഹത്തിന് പഞ്ചരത്നം വീട് ഒരുങ്ങി തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേം കുമാറിന്റെയും രമാദേവി...

ഇന്ന് മഹാനവമി

ഇന്ന് മഹാനവമി. മഹാനവമിയോടെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നു. ദിവസങ്ങൾക്ക് മുമ്പേ ക്ഷേത്രങ്ങളിൽ നവരാത്രിയോടനുബന്ധിച്ച വിവിധ പൂജകളും ആഘോഷങ്ങളും നടക്കുകയാണ്. പുസ്തക പൂജയ്ക്കും, ആയുധ പൂജയ്ക്കുമായി വിശ്വാസികൾ...

പൂജവെപ്പ്‌ ഇന്ന് ; ഗുരുവായൂർ ക്ഷേത്രത്തിൽ എഴുത്തിനിരുത്ത് ഉണ്ടാകില്ല, നവരാത്രി ആഘോഷങ്ങൾ ചടങ്ങായി...

ഗുരുവായൂർ: ജ്ഞാനദായിനിയായ സരസ്വതീ ദേവിക്കുമുന്നിൽ പുസ്തകങ്ങൾ പൂജയ്ക്ക് വെക്കുന്ന ദിവസമാണിന്ന് . ദുർഗാഷ്ടമിനാളായ വെള്ളിയാഴ്ച വൈകീട്ട് പുസ്തകങ്ങൾ പൂജയ്ക്കുവെക്കാം. തിങ്കളാഴ്ചയാണ് വിജയദശമി. സകലതും പരാശക്തിക്കു മുന്നിൽ സമർപ്പിക്കുന്നു എന്ന വിശ്വാസത്തോടെയാണ്...

ഗുരുവായൂരിൽ വീണ്ടും കോവിഡ് മരണം.

ഗുരുവായൂർ: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ അഞ്ചാം വാര്‍ഡില്‍ ഇരിങ്ങപ്പുറം മണിഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ ഗ്രേസിയാണ് മരിച്ചത്. 50 വയസ്സുള്ള ഇവര്‍ ദീര്‍ഘകാലമായി പ്രമേഹബാധിതയായി ചികിത്സയിലാണ്. ശ്വാസതടസ്സം അനുഭവപ്പെട്ട്...

തട്ടാഴിയിൽ ഉണ്ണികൃഷ്ണൻ ഭാര്യ പുതിയേടത്ത് കൃഷ്ണകുമാരി മരണപ്പെട്ടു,

ഗുരുവായൂർ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം തട്ടാഴിയിൽ ഉണ്ണികൃഷ്ണൻ ഭാര്യ പുതിയേടത്ത് കൃഷ്ണകുമാരി ( 66 വയസ്സ്) മരണപ്പെട്ടു,മക്കൾ: സന്ദീപ് ( ബാംഗ്ലൂർ) സഞ്ജയ് (...

ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത...

ഗുരുവായൂർ നഗരസഭ; കെ ദാമോദരൻ സ്മാരക ഹാൾ, ഉണ്ണികൃഷ്ണൻ സ്മാരക വായനമുറി, സെക്യുലർഹാൾ...

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ലൈബ്രറി പുസ്തക സമ്പത്തും സജീവതവും ഭൗതിക സാഹചര്യങ്ങളിൽ മികവു പുലർത്തിയതുമാണ്. ലൈബ്രറി വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ശീതീകരിച്ച മനോഹരവും ആകർഷകവുമായ ഹാളിന് ഇന്ത്യയിലെ പ്രമുഖ...

സ്വത്തുവിൻ്റെ ഇമ്മിണി വല്യോരു സിനിമ

ഗുരുവായൂർ: അലസമായ വസ്ത്രധാരണം; ചീകി ഒതുക്കാത്ത മുടിയും ചെറിയൊരു താടിയും. പ്രസന്നമായ മുഖം; സദാ ചൂണ്ടിലൊരു പുഞ്ചിരി. ആ ചൂണ്ടിലെ പുഞ്ചിരി ഗുരുവായൂരിലെ ഓരോ ചുണ്ടും ഏറ്റുവാങ്ങുന്നുണ്ട്. ഗുരുവായൂരപ്പന്നോളം സ്നേഹം...

തുലാം മാസ വിവാഹ തിരക്കില്‍ ഗുരുവായൂര്‍ ക്ഷേത്രം…

ഗുരുവായൂര്‍: തുലാം മാസം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി. ഓൺലൈൻ വഴി തിങ്കളാഴ്ച 60 വിവാഹങ്ങൾക്ക് ബുക്കിങ് നടന്നിരുന്നു . ഇതില്‍ 55 വിവാഹങ്ങള്‍ മാത്രമാണ് വിവാഹ...

MORE STORIES