Home Tags Golnews

Tag: golnews

മണലാരണ്യത്തിൽ നെൽക്കൃഷി; ഗൾഫിൽ സ്വപ്നങ്ങൾ വിളയിച്ച ഗുരുവായൂരുകാരൻ..

ഗുരുവായൂർ : 'മണലാരണ്യത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ ഗൾഫിൽനിന്നു ഗുരുവായൂരിലെ വീട്ടിലെത്തിയാൽ സുധീഷ് ഇങ്ങനെ പാടും; നൊസ്റ്റാൾജിയയുടെ ഈണത്തിൽ. മരുഭൂമിയിൽ ഒരു കൊച്ചു കേരളം സ്വന്തമായി ഉണ്ടാക്കിയാൽ ആരാണ്...

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് കൊവിഡ്.

മുതിർന്ന കോൺഗ്രസ് നേതാവും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് തിങ്കളാഴ്ച രാവിലെ...

ഓണമടുത്തു;പഴത്തിന്റെ വില കൂടുന്നതോടെ വാഴകർഷകർക്ക് ആശ്വാസ നാളുകൾ.

ഓണമടുത്തു, പഴം വിപണിയില്‍ വില കയറാന്‍ തുടങ്ങിയതോടെ വാഴകര്‍ഷകരുടെ നെഞ്ചിടിപ്പ് കുറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ മഴയില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതും ആശ്വാസമാണ്. ഓണക്കാലത്തെ താരം ചെങ്ങാലിക്കൊടന് രണ്ടാഴ്ച്ച മുമ്പ്...

മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി.

കൊ​ച്ചി ⬤ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ​ഹ​ര​ജി​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പൊ​തു​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നോ മാ​ർ​ഗ​രേ​ഖ കൊ​ണ്ടു​വ​രാ​നോ സാ​ധ്യ​മ​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ...

1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ്, 1718 പേര്‍ക്ക്...

തിരുവനന്തപുരം ⬤ 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200...

റുമൈസ ഫാത്തിമക്ക് ഖത്തർ തൃശൂർ ജില്ല സൗഹൃദ വേദിയുടെ ആദരം.

തൃശൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗുരുവായൂർ സ്വദേശിനി റുമൈസ ഫാത്തിമക്ക് ഖത്തറിലെ തൃശൂർകാരുടെ കൂട്ടായ്മയായ തൃശൂർ ജില്ല സൗഹൃദ വേദി യുടെ ഉപഹാരം...

ലോകത്തെങ്ങും ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചപ്പോള്‍ ആക്രമണ രീതികള്‍ മാറുന്നു, ശ്രദ്ധിക്കുക.

ലോകത്തെങ്ങും ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചപ്പോള്‍ അതുവഴിയുള്ള തട്ടിപ്പും കൂടിയിട്ടുണ്ടെന്ന് സൈബര്‍ കേസുകളുടെ കണക്കുകളും മറ്റും നമ്മുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ ഒരു വഴിയാണ് ഫിഷിംഗ് ( Phishing). എന്താണ്...

രാജ്യത്ത് 30 ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം.

ന്യൂഡൽഹി: രാജ്യത്ത് 30 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. 25 ലക്ഷത്തിൽ നിന്ന് 30 ലക്ഷം കടക്കാനെടുത്തത് എട്ട് ദിവസം മാത്രമാണ്. ആകെ മരണങ്ങൾ 56,000 പിന്നിട്ടു.

വിനായക ചതുർത്ഥി ആശംസകൾ.

ഭാദ്രമാസത്തിലെ (ചിങ്ങം ) വെളുത്ത പക്ഷ ചതുര്‍ഥി (കറുത്തവാവ് കഴിഞ്ഞു നാലാം ദിവസം ) യാണ് ഗണപതിയുടെ ജന്മദിനം എന്ന് കരുതപ്പെടുന്ന വിനായക ചതുര്‍ഥി ..! ഗണേശചതുര്‍ഥി എന്നും...

വിമാനത്താവളം സ്വകാര്യവല്‍ക്കരണ തീരുമാനത്തില്‍ കേരള സര്‍ക്കാരിനും പങ്ക്, എതിര്‍പ്പ് സ്വര്‍ണക്കടത്ത് കേസ് ശ്രദ്ധ തിരിക്കാൻ....

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവല്‍ക്കരണ തീരുമാനത്തില്‍ കേരള സര്‍ക്കാരിനും പങ്കെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിമാനത്താവള കരാറിനുവേണ്ടി പ്രത്യേക കമ്പനി വഴി സംസ്ഥാന സര്‍ക്കാരും ശ്രമിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥ അനുസരിച്ചാണ്...

രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി യോഗം.

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി യോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബിജെപി...

രോഗ വ്യാപനം രൂക്ഷമാകുന്നു; ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുസ്ഥലത്ത് ഓണാഘോഷം പാടില്ല. കർശന നിയന്ത്രണങ്ങൾ തുടരണം. ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫൻസിലാണ് മുഖ്യമന്ത്രി ഓണക്കാല നിർദ്ദേശങ്ങൾ...

എസ്.ബി.ഐ മിനിമം ബാലന്‍സ് പിഴ ഒഴിവാക്കി.

സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും പൂർണമായി ഒഴിവാക്കി എസ്.ബി.ഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി...

ഗുരുവായൂർ നഗരസഭയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ: നഗരസഭയുമായി ബന്ധപ്പെട്ട കോവിഡ് പരിശോധനയിൽ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ പോലീസുകാരനും രണ്ടു പേർ ആരോഗ്യ പ്രവർത്തകരുമാണ്. മറ്റൊരാൾ നഗരസഭ ജീവനക്കാരനാണ്. ഇതോടെ നഗരസഭയിൽ കൊവിഡ്...

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തൃശ്ശൂർ ജില്ലയിൽ 72 പേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ...

ഫോട്ടോ ഗ്രാഫി ദിനത്തിൽ ഗുരുവായൂർ സരിതാ സ്റ്റുഡിയോ ഉടമ സുരേന്ദ്രന് കോൺഗ്രസ്സിന്റെ ആദരം.

ഗുരുവായൂർ: ഇന്ന് ഫോട്ടോ ഗ്രാഫി ദിനത്തിൽ ഗുരുവായൂർ ദേവസ്വത്തിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറും ,ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പിന്നിട്ട സരിതാ സ്റ്റുഡിയോ ഉടമയായ സുരേന്ദ്രനെ പൊന്നാടയും, കമനീയമായ കഥകളി...

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം നാളെ മുതൽ.

ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ നാളെ...

യുഎഇയിലെ പൊതുമാപ്പ്; വിസാ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസം കൂടി.

അബുദാബി ⬤ യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാന്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. മേയ് 18ന് തുടങ്ങിയ ഈ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബാങ്കുകൾ വിറ്റ്​ പണം കണ്ടെത്താൻ മോദി.

ന്യൂഡൽഹി ⬤ രാജ്യത്തെ നാല്​ പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾക്ക്​ വേഗം കൂട്ടാൻ നിർദേശിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനുള്ള നിർദേശം ഉന്നത ഉദ്യോഗസ്ഥർക്ക്​ മോദി നൽകിയെന്ന്​ വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സ്​...

ചിങ്ങമഹോത്സവ സ്മരണയിൽ സ്നേഹാദരവും ഗുരുവായൂരപ്പന് ഏക വിളക്ക് സമർപ്പണവും നടന്നു.

ഗുരുവായൂർ ⬤ ചിങ്ങമഹോത്സവ സ്മരണകൾ പങ്ക് വെച്ച് പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാദരണ സദസ് ഒരുക്കി. ഒരു ദശകമായി നടത്തി വരുന്ന മഞ്ജുളാൽ തറ മേളത്തിൻ്റെ...

MORE STORIES

പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം അടച്ചിടും ; ഒക്ടോബർ 28ന് കോവിഡ് ജാഗ്രതാ ദിനം

തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട്...

ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 ന്..

ചാവക്കാട്: ലോക ഭക്ഷ്യദിനമായ ഒക്ടോബർ  16 ന് ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയാണ്. ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 16 വെളളിയാഴ്ച കാലത്ത് 11...

കോൺഗ്രസ് പ്രവർത്തകർ കർഷക ബിൽ കത്തിച്ച് പ്രതിക്ഷേധിച്ചു..

ഗുരുവായൂർ: കർഷകർക്ക് ദുരിതം വിതയ്ക്കുന്ന ജനദ്രോഹ കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രസ്തുത ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ...

ഗുരുവായൂർ നഗരസഭ വോട്ടർ പട്ടിക സംശുദ്ധമായിരിക്കണം; ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി..

ഗുരുവായൂർ: വോട്ടർപട്ടിക സംശുദ്ധമായിരിക്കണമെന്ന് നഗരസഭ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തലിനു C P M ശ്രമിക്കുന്നതായി കോൺഗ്രസ്സ് പരാതിപ്പെട്ടു. അധികാര ദുർവിനിയോഗത്തിന്റെ...

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എംഡി പത്മശ്രീ ശ്രീ. കൃഷ്ണകുമാർ അന്തരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി...