Home Tags Gold smuggling in trivandrum airport

Tag: gold smuggling in trivandrum airport

എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വർണക്കടത്തിൽ കസ്റ്റംസ്...

എം ശിവശങ്കറിനെ പിആർഎസിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ ആശുപത്രി മാറ്റി. പിആർഎസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്.

സ്വർണക്കടത്ത് : കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ

തിരുവനന്തപുരം : സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി...

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം, ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധം ;...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നും ശിവശങ്കറുമായി അടുത്ത ബന്ധമായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും...

എം ശിവശങ്കറിന്റെ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായി

തിരുവനന്തപുരം: എം ശിവശങ്കറിനെ എൻഐഎ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയച്ചു. തിരുവനന്തപുരം പോലീസ് ക്ലബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ശിവശങ്കറിന്റെ സഹോദരൻ ആണ് അദ്ദേഹത്തെ എൻഐഎയുടെ...

സ്വര്‍ണക്കടത്ത് കേസ്; ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് സംഘം നേരത്തെ തന്നെ ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.

സരിത്തുമായുള്ള തെളിവെടുപ്പ് നിർണായക ഘട്ടത്തിൽ; സ്വർണം കൈമാറുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സരിത്തുമായുള്ള തെളിവെടുപ്പ് നിർണായക ഘട്ടത്തിൽ. കടത്തിക്കൊണ്ടു വരുന്ന സ്വർണം കൈമാറുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കുറവൻകോണത്ത് ഒഴിഞ്ഞ വഴിയരികിൽ സ്വർണ്ണം...

സ്വർണ്ണക്കടത്ത്, ഫൈസൽ ഫരീദ് നാല് സിനിമകൾക്കായി പണം മുടക്കി ; അന്വേഷണം സിനിമ മേഖലയിലേക്കും

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമയ്ക്കും പണംമുടക്കി. മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. ന്യൂ ജനറേഷൻ സംവിധായകൻ...

സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചെന്ന് അറ്റാഷെയുടെ ഗണ്‍മാന്‍റെ മൊഴി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി....

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദ് ദുബൈയില്‍ പിടിയില്‍

ദുബൈ: സ്വര്‍ണക്കടത്തു കേസില്‍ ഫൈസല്‍ ഫരീദ് ദുബൈ പോലീസിന്റെ പിടിയില്‍. വ്യാഴാഴ്ചയാണ് ഫൈസലിനെ റാഷിദിയ്യ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനകം നിരവധി തവണ ചോദ്യം ചെയ്തതായാണ് അറിവ്. കൊടുങ്ങല്ലൂര്‍ മൂന്നു പീടിക...

അറ്റാഷെയുടെ പേരിൽ കൂടുതൽ ആരോപണങ്ങൾ ; സ്വര്‍ണം പിടികൂടുമെന്നായപ്പോള്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് അറ്റാഷെ...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അസ്മിയക്കും സ്വപ്‌ന സുരേഷിനുമുള്ള പങ്കിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ബാഗേജ്...

സ്വര്‍ണക്കടത്ത് ; കോഴിക്കോടുള്ള ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടികൂടി , ...

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിൽ കോഴിക്കോട് അരക്കിണറിലെ ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് പിടികൂടി. അനധികൃതമായി സൂക്ഷിച്ച നാലു കിലോയോളം സ്വർണമാണ് ഹെസ ജ്വല്ലറിയിൽ നിന്നും പിടികൂടിയത്....

സ്വപ്ന കേരളം വിട്ടത് സ്വര്‍ണം പിടിച്ചതിന് ശേഷം 5ാം നാൾ, പാലിയേക്കര – വാളയാർ...

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് കേരളം വിട്ടത് നാല് ദിവസത്തിന് ശേഷമെന്ന് റിപ്പോർട്ട്. ജൂലായ് ഒമ്പതിന് പട്ടാപ്പകല്‍ വാളയാര്‍...

സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കുന്നംകുളം സ്വദേശിനി ,ഗുരുവായൂർ സ്വദേശി ഉൾപ്പെടെ തൃശ്ശൂർ ജില്ലയിൽ ഇന്ന്...

കുന്നംകുളം സ്വദേശികൾ ഉൾപ്പെടെ തൃശ്ശൂർ ജില്ലയിൽ ഇന്ന് 32 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക്...

യു.എ.ഇ അറ്റാഷെ ഇന്ത്യവിട്ടു; സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച അറ്റാഷെയുടെ പേരിലുള്ള കത്ത് പുറത്ത്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ യു.എ.ഇ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരി ഇന്ത്യ വിട്ടു. ഡല്‍ഹിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് അറ്റാഷെ യു.എ.ഇയിലേക്ക് പോയത്....

എം.ശിവശങ്കരന്‍ ഐഎഎസ് അറസ്റ്റിലായാല്‍ മുഖ്യമന്ത്രി രാജിവെച്ചേക്കും ?..

തിരുവനന്തപുരം: സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയതോടെ സംസ്ഥാന ഭരണ നേതൃത്വം കടുത്ത സമ്മർദ്ദത്തില്‍ . ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ച...

മുഖ്യന്റെ ആത്മവിശ്വാസത്തില്‍ തട്ടി തകരുമോ യുഡിഎഫിന്റെ അവിശ്വാസം? സ്വര്‍ണ്ണക്കടത്തിന്റെ രാഷ്ട്രീയം വടക്കോട്ട് നീങ്ങുമ്പോള്‍…

ഡിപ്ലോമാറ്റിക് ചാനലിലൂടെ കേരളത്തിലേക്ക് സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒരു ഭാഗത്തു പുരോഗമിക്കുമ്പോൾ തന്നെ കേരളത്തിലെ പിണറായി സർക്കാരിനെ എത്രയും പെട്ടെന്ന് താഴെ ഇറക്കുക എന്ന ലക്ഷ്യവുമായി പുതിയ തന്ത്രങ്ങൾ...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍..

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍. ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം...

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധത്തിനിടെ സംഘര്‍ഷം ; പൊലീസുകാരുള്‍പടേ 10 പേര്‍ക്ക് പരിക്ക്.

കുന്നംകുളം: സ്വര്‍ണ്ണകടത്തുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസസിനും നേരെയുണ്ടായ ആരോപണത്തിന്റz പശ്ചാതലത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധത്തിനിടെ സംഘര്‍ഷം. സി ഐ. കെ ജി സുരേഷ്. യൂത്ത് കോണ്‍ഗ്രസ്സ്  സംസ്ഥാന...

ഗുണ്ടാപ്പട സ്വപ്നയുടെ കാറിനെ പിന്തുടർന്നത് അപായപ്പെടുത്താൻ ; എന്‍ ഐ എ...

കൊച്ചി: ബംഗളൂരുവിലേക്കുള്ള സ്വപ്‌നാ സുരേഷിന്റെ യാത്രയെ അനുഗമിച്ച ഗുണ്ടാ സംഘത്തിന്റെ ലക്‌ഷ്യം സ്വപ്നയെ അപായപ്പെടുത്തുക എന്നത് തന്നെയെന്ന് റിപ്പോർട്ട്. ഇവർക്കെതിരെയും എൻഐഎ അന്വേഷണം ആരംഭിച്ചു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന....

MORE STORIES

പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം അടച്ചിടും ; ഒക്ടോബർ 28ന് കോവിഡ് ജാഗ്രതാ ദിനം

തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട്...

ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 ന്..

ചാവക്കാട്: ലോക ഭക്ഷ്യദിനമായ ഒക്ടോബർ  16 ന് ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയാണ്. ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 16 വെളളിയാഴ്ച കാലത്ത് 11...

കോൺഗ്രസ് പ്രവർത്തകർ കർഷക ബിൽ കത്തിച്ച് പ്രതിക്ഷേധിച്ചു..

ഗുരുവായൂർ: കർഷകർക്ക് ദുരിതം വിതയ്ക്കുന്ന ജനദ്രോഹ കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രസ്തുത ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ...

ഗുരുവായൂർ നഗരസഭ വോട്ടർ പട്ടിക സംശുദ്ധമായിരിക്കണം; ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി..

ഗുരുവായൂർ: വോട്ടർപട്ടിക സംശുദ്ധമായിരിക്കണമെന്ന് നഗരസഭ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തലിനു C P M ശ്രമിക്കുന്നതായി കോൺഗ്രസ്സ് പരാതിപ്പെട്ടു. അധികാര ദുർവിനിയോഗത്തിന്റെ...

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എംഡി പത്മശ്രീ ശ്രീ. കൃഷ്ണകുമാർ അന്തരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി...