HOME Tags Entertainments

Tag: entertainments

മനം കവർന്ന് മലയാളി പെൺകൊടികൾ ; പച്ച മിനി സ്കേർട്ടിൽ തിളങ്ങി പ്രിയാ വാര്യരും...

പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി...

“ശ്വാസ്” – നോൺ ഫിക്ഷൻ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.

യോഗ ശാസ്ത്ര പരിഷത്ത് അസോസിയേഷൻ അവതരിപ്പിക്കുന്ന നോൺ ഫിക്ഷൻ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. നവംമ്പർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന "ശ്വാസ് " - "The story...

അലങ്കാരപ്രഭയിൽ ഗുരുവായൂർ കാവിൽ ഭഗവതി..

ഗുരുവായൂർ: നവരാത്രി ശനിയാഴ്ച തുടങ്ങിയതോടെ ക്ഷേത്രത്തിൽ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് തിരുവാഭരണങ്ങൾ ചാർത്തി വിശേഷ അലങ്കാരങ്ങൾ തുടങ്ങി. നവരാത്രിദിനങ്ങളിൽ പുലർച്ചെ മൂന്നിന് ദീപക്കാഴ്ചയോടെയാണ് ഭഗവതിക്കാവ് ഉണരുക.

അപൂർവ്വ ക്യഷ്ണശില്പം ഭഗവാന് സമർപ്പിച്ചു.

ഗുരുവായൂർ: ചേർപ്പ് ദാരുശില്പി കിഴക്കൂട്ട് രാമചന്ദ്രൻ മകൻ സതീഷ് കുമാർ കുമിഴ് മരത്തടിയിൽ തീർത്ത ഒരിഞ്ച് മാത്രം വലുപ്പമുള്ള കൃഷ്ണശില്പമാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്.പ്രമുഖരായ ഒട്ടനവധി വ്യക്തികൾക്ക് വേണ്ടി വൈവിദ്ധ്യമാർന്ന...

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തൻ്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ തന്നെയാണ് വിവരം അറിയിച്ചത്....

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക്.

ഗുരുവായൂർ: ഈ വർഷത്തെ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ന്യത്ത സംഗീതോത്സവത്തിന്റെ ഭാഗമായി പ്രശസ്ത ചുമർചിത്ര കലാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്കാരം പ്രശസ്ത മിഴാവ്...

അഷ്ടമിരോഹിണി നാളിൽ നിങ്ങളുടെ വീടും ഒരു അമ്പാടിയാക്കാം.

ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ നിങ്ങളുടെ വീടും ഒരു അമ്പാടിയാക്കാം. ലോകം മുഴുവൻ നഗര വീഥികൾ ആഘോഷതിമിർപ്പിലാവുന്ന കണ്ണൻ്റെ പിറന്നാൾ ഇക്കുറി കോവിഡ്  നിയന്ത്രങ്ങളാൽ ചുരുങ്ങുമ്പോൾ, ആഘോഷങ്ങളും അലങ്കാരങ്ങളുമായി കണ്ണൻ്റെ...

അധ്യാപകദിന ത്തോടാനുബന്ധിച്ച് കെ എസ് യൂ തിരുവെങ്കിടം യൂണിറ്റിന്റെ നേതൃത്വത്തിൽ ALP സ്കൂളിലെ പ്രധാന...

ഗുരുവായൂർ: അധ്യാപകദിനത്തോടാനുബന്ധിച്ച് കെ എസ് യൂ തിരുവെങ്കിടം യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവെങ്കിടo ALP സ്കൂളിലെ പ്രധാന അധ്യാപകൻ AD ഷാജു മാസ്റ്ററെ ആദരിച്ചു.. ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക്‌ വൈസ്...

നിങ്ങളൊരു സിനിമാ പ്രേമിയാണോ? തീർച്ചയായും കണ്ടിരിക്കേണ്ട 10 തെന്നിന്ത്യൻ സൈക്കോ ത്രില്ലറുകൾ ഇതാ!!!

സിനിമകളോട് എന്നും എപ്പോഴും പലർക്കും ഒരു താത്പര്യമുണ്ടാവും. നിങ്ങളൊരു സിനിമാപ്രേമിയാണെങ്കിൽ പ്രത്യേകിച്ച് സൈക്കോ ത്രില്ലറുകളാണ് നിങ്ങളുടെ ഇഷ്ട വിഭാഗമെങ്കിൽ തെന്നിന്ത്യയിൽ നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവയാണ്.

ഓർമ്മയിലെ പുലിക്കളി ; “ഇന്ന് തൃശൂരിൽ പുലിക്കളി ദിനം”..

തൃശ്ശൂർ : പുലിക്കളി കോവിഡ്‌ കൊണ്ടുപോയാലും ഇന്നും മ്മ്ടെ മനസ്സിലുണ്ട് പുലികളും പുലിക്കളികളും. തൃശ്ശൂരോണത്തിൽ പൂവിളിക്കൊപ്പമാണ് പുലിക്കളിയും. ഇത്തവണ കളി കോവിഡ് കൊണ്ടുപോയാലും പുലി തൃശ്ശൂരിലുണ്ടാകും. മനസ്സിൽ...

അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിന് വ്യക്തിഹത്യ; സെലിബ്രിറ്റിയിൽ നിന്നുള്ള കയ്‌പ്പേറിയ അനുഭവം തുറന്ന് പറഞ്ഞ് സായ്...

കോഴിക്കോട്: മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥയിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും മനസിൽ ഒരുപോലെ കയറിപ്പറ്റിയ അധ്യാപികയാണ് സായ് ശ്വേത. എന്നാൽ ഒരു സോഷ്യൽ മിഡിയ സെലിബ്രിറ്റിയിൽ നിന്നുണ്ടായ കയ്‌പ്പേറിയ അനുഭവം...

വാർത്തകളും വിശേഷങ്ങളുമായി guruvayoorOnline.comമിന് ഇന്ന് 21-ാം പിറന്നാൾ.

guruvayoorOnline.com മിന് ഇന്ന് 21-ാം പിറന്നാൾ. 1999ലെ ഉത്രാട ദിനത്തിലായിരുന്നു guruvayoorOnline.com ഔദ്യോഗി​കമായി ഉദ്ഘാടനം ചെയ്തത്. കേരള മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ കരുണാകരനായിരുന്നു1999ലെ ഉത്രാട ദിനത്തിൽ ക്ഷേത്രദര്ശനത്തിനും ഗുരുവായൂരപ്പന്...

കൊറോണക്കാലത്തെ ഓണം ; എന്നാലും നമ്മൾ ഓണം പൊടിപൊടിക്കും!

കൊറോണക്കാലത്തും നമ്മൾ ഓണം പൊടിപൊടിക്കും!. എന്നാലും മലയാളികളെ അങ്ങനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ... ഈ ഓണ സങ്കല്പങ്ങള്‍ മുഴുവനായും  നടപ്പിലാക്കാന്‍ പറ്റിയില്ലെങ്കിലും  കാണം വിറ്റും ഓണം ഉണ്ണണം...

മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍

ഓണം എന്നാല്‍ വെറും ആഘോഷം മാത്രമല്ല മലയാളികള്‍ക്ക്. ഒത്തുചേരലിന്‍റെയും കഴിഞ്ഞ കാല ഓര്‍മ്മകളുടെയും പങ്കുവയ്ക്കലിന്‍റെയും എല്ലാം സമയം കൂടിയാണ്. ഓണസദ്യയുടെയും പൂക്കളത്തിന്‍റെയും പായസത്തിന്റെയും ഒപ്പം തന്നെ ചേര്‍ത്തുവയ്ക്കുന്ന കുറച്ച് ഇടങ്ങള്‍...

ഗുരുവായൂർ ഓൺ ആകുന്നു. guruvayurOn™ ലൂടെ; ഗുരുവായൂർ നഗരിക്കായുള്ള ആപ്പ് ഗൂഗിൾ റിവ്യൂനായി കാത്ത്...

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിക്കായുള്ള ആപ്പ് guruvayurOn™ തയ്യാറായി. കൊറോണയും ലോക് ഡൗണും പ്രഹരമേൽപ്പിച്ച ഗുരുവായൂരിന് ആശ്വാസമേകി guruvayurOn™ വരുന്നു. പേര് അന്വർത്ഥമാക്കുന്ന തരത്തിൽ ഗുരുവായൂർ ഓൺ ആവുകയാണ്...

ഓൺലൈൻ ഗെയിമർമാർ ശ്രദ്ധിക്കുക; കേന്ദ്രം നിങ്ങൾക്ക് പണി തരും

ഓൺലൈൻ ഗെയിമർമാർക്ക് ജോലി നൽകാനുള്ള നീക്കവുമായി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് വിദ്യാർത്ഥികളായ ഓൺലൈൻ ഗെയിമർമാർക്ക് ജോലി നൽകാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. വിദ്യാർത്ഥികൾക്കായി...

മഹാബലിയും വാമനനും മാത്രമല്ല ഓണ ചരിത്രത്തില്‍, ഐതീഹ്യങ്ങള്‍ വേറെയുമുണ്ട്

ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഓണവുമായി ബന്ധപ്പെട്ട് എന്നും പറഞ്ഞ് കേള്‍ക്കാറുള്ളത് മഹാബലിയും വാമനനും തമ്മിലുള്ള ഐതീഹ്യമാണ്. എന്നാല്‍ ഒന്നിലധികം ഐതീഹ്യങ്ങളാണ് ഓണവുമായി നിലനില്‍ക്കുന്നത്. മഹാബലിയും വാമനനും പുറമേ അഞ്ച്...

ഗുരുവായൂർ നഗരിക്കായുള്ള അപ്പ്‌ തയ്യാറാകുന്നു, നിരവധി സവിശേഷതകളും സേവനങ്ങളുമായി…

ഗുരുവായൂർ: ഗുരുപവനപുരിക്കായുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടൻ ലഭ്യമാകും. വാർത്തകളും, വിശേഷങ്ങളും, പൊതു വിവരങ്ങളും ലഭ്യമാക്കുന്നതോടൊപ്പം, ഗുരുവായൂർ ക്ഷേത്രം, നഗരസഭ തുടങ്ങി ഗുരുവായൂരിൻ്റെ പ്രധാനപ്പെട്ട അധികാര കേന്ദ്രങ്ങളിലേക്ക്...

കോവിഡ് ദുരിതാശ്വാസം; അഞ്ച് കോടി രൂപ നൽകുമെന്ന് സൂര്യ

തന്റെ ഏറ്റവും പുതിയ സിനിമയായ ‘സുരാരൈ പോട്ര്’ ഓ ടി ടി റിലീസിന് തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്തുവിട്ടതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ....

മോഹൻലാലും മീനയും ഒരേ ഹോട്ടലിൽ പുറം ലോകവുമായി ബന്ധപെടാതെ കഴിയേണ്ടി വരും ദൃശ്യം 2...

മോഹൻലാൽ – മീന – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു.മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം...

MORE STORIES