HOME Tags Election 2020

Tag: election 2020

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി

തിരുവനന്തപുരം:പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിന് പിന്നാലെ ബാലറ്റ് പേപ്പറുകളുടെ അച്ചടിയും പൂർത്തിയാവുകയാണ്. അച്ചടി പൂർത്തിയായ ബാലറ്റു പേപ്പറുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി. വോട്ടിംഗ് യന്ത്രത്തിൽ പതിക്കാനുള്ളവ...

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിയില്‍…

ഗുരുവായൂര്‍: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാകുന്നത് 3331 പോളിംഗ് സ്റ്റേഷനുകള്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡറുകളിലായി 211 പോളിംഗ് ബൂത്തുകളാണ് സജ്ജമാകുന്നത്. ജില്ലയിലെ ഏഴ് മുന്‍സിപ്പാലിറ്റിയില്‍...

ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി ദമ്പതിമാർ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിൽ വാർഡുകൾ പിടിച്ചെടുക്കാൻ ബിജെപി നിയോഗിച്ചിട്ടുള്ളതു ഭർത്താവിനേയും ഭാര്യയേയും. ബാലുകൃഷ്ണനും ഭാര്യ രാജിയുമാണ് അടുത്തടുത്ത വാർഡുകളിൽനിന്നു മത്സരിക്കുന്നത്. വനിതാ സംവരണമായ പുതുശേരി പാടത്താണ് രാജിയെ സ്ഥാനാർഥിയായി...

ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ യു ഡി എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും . നേരത്തെ സിഎം പി അവകാശ വാദം...

ഇലക്ഷൻ ഡ്യൂട്ടിക്കായി “സ്പെഷൽ പോലീസ് ഓഫീസർ ” അപേക്ഷ ക്ഷണിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിലെ പോളിങ്ങ് ബൂത്തുകളിൽ 2020-21 ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനായി SPECIAL POLICE OFFICER മാരെ നിയമിക്കുന്നു. താൽപര്യമുളളവർ BIODATA സഹിതം അപേക്ഷിക്കേണ്ടതാണ്. 18...

പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്...

തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ നിരസിച്ചത് 3130 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ 3130 നാമനിര്‍ദേശ പത്രികകള്‍...

സീറ്റ് തർക്കം രൂക്ഷം , ഒരുമനയൂരിൽ വഴിപിരിഞ്ഞ് ഇടതുമുന്നണി

ചാവക്കാട്: സീറ്റ് തർക്കം രൂക്ഷംമായതിനെ തുടർന്ന് ഒരുമനയൂരിൽ വഴി പിരിഞ്ഞ് ഇടതുമുന്നണി . പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ.യും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. പഞ്ചായത്തിലെ ആകെയുള്ള 13 വാര്‍ഡുകളിലും സി.പി.എം. സ്ഥാനാര്‍ഥിയെ...

വോട്ടർപട്ടികയിൽ പേരില്ല: യു.ഡി.എഫ് സ്ഥാനാർഥിക്ക് നോമിഷേഷൻ നൽക്കാൻ കഴിഞ്ഞില്ല, അവസാന നിമിഷത്തിൽ പുതിയ...

പുന്നയൂർക്കുളം : പഞ്ചായത്ത് രണ്ടാം വാർഡിലേക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർഥിയുടെ പേര് വോട്ടർപട്ടികയിൽ ഇല്ല.മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ സുബൈദ വെളുത്തേടത്തിനാണ്...

സിപിഎമ്മിൽ പൊട്ടിത്തെറി; ബ്രാഞ്ച് സെക്രട്ടറി രാജി വെച്ചു

ചാവക്കാട്: നഗരസഭ 21 -ആം വാർഡിൽ സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് കൊണ്ട് സിപിഎം നേതാവ് പി.കെ.വിനോദൻ മുല്ലത്തറ ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും,പാർട്ടി അംഗത്വവും രാജി വെച്ചു.വാർഡിലെ സിപിഎം സ്ഥാനാർഥി രഞ്ജൻ...

കുന്നംകുളത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എങ്ങുമെത്തിയില്ല ; പത്രിക സമര്‍പ്പണം ആരംഭിച്ചു.

കുന്നംകുളം: തര്‍ക്കങ്ങളും ചര്‍ച്ചകളും നിലനില്‍ക്കേ കുന്നംകുളത്ത് വിമത പക്ഷത്ത് നിന്നും മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയ നാല് പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വാര്‍ഡ് 12 ഉര്‍ളിക്കുന്നില്‍ സി വി ബേബി, വാര്‍ഡ്...

ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി.

ഗുരുവായൂർ : ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി പ്രഖ്യാപനം ബുധനാഴ്ച നടക്കും . പൂക്കോട് മേഖലയിലെ 03, 33, 39 എന്നീ മൂന്നു സീറ്റുകളിൽ...

ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നഗരസഭ കമ്മിറ്റി

ഗുരുവായൂർ; 2020 ഡിസംബർ 10ന് നടക്കുന്ന ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിനെ ഐക്യത്തോടെയും ആത്മവിശ്വാസത്തോടെയും ഏറെ അഭിമാനത്തോടെയും ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിടുന്നത്. എൽഡിഎഫ് ൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന നഗരസഭാ ഭരണം,...

മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞില്ല ; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കൊച്ചി...

കൊച്ചി: സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്കും റിബലുകള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയതിനു ദിവസങ്ങള്‍ക്കിപ്പുറം കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കോണ്‍ഗ്രസ് സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ റിബലുകളായി രംഗത്ത്....

തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; ഡിസംബർ 8,10,14, വോട്ടെണ്ണൽ ഡിസംബർ 16-ന്

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കൊവിഡ്...

തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജാഥയും...

MORE STORIES