Friday, October 23, 2020
Helpline : +91 8593 885 995
Home Tags Corona death

Tag: Corona death

ഗുരുവായൂരിൽ വീണ്ടും കോവിഡ് മരണം.

ഗുരുവായൂർ: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ അഞ്ചാം വാര്‍ഡില്‍ ഇരിങ്ങപ്പുറം മണിഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ ഗ്രേസിയാണ് മരിച്ചത്. 50 വയസ്സുള്ള ഇവര്‍ ദീര്‍ഘകാലമായി പ്രമേഹബാധിതയായി ചികിത്സയിലാണ്. ശ്വാസതടസ്സം അനുഭവപ്പെട്ട്...

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു...

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കോഴിക്കോട് നല്ലളം...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മരിച്ചത്.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. കാ​സ​ർ​ഗോ​ഡ് ചെ​മ്മ​നാ​ട് കീ​ഴൂ​ർ സ്വ​ദേ​ശി സു​ബൈ​ർ...

കോഴിക്കോട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം

കോഴിക്കോട്: കേരളത്തിൽ മറ്റൊരു മരണം കൂടി. കോഴിക്കോട് ഫറൂഖ് സ്വദേശിനി രാജലക്ഷ്മിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന് കൊവിഡ് നോഡൽ ഓഫീസർ വ്യക്തമാക്കി. മകന്റെ ചികിത്സയ്ക്ക്...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം. എറണാകുളത്തും വയനാട്ടിലുമാണ് കൊവിഡ് ബാധിതർ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 115 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 72കാരനായ തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.  തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസൻ ആണ് മരിച്ചത്. 72 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കൊല്ലത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കൊല്ലത്ത് ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരിച്ചത്. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രാധാകൃഷ്ണന്‍...

കുന്നംകുളത്ത് 20 വയസ്സുകാരൻ കൊവിഡ് സ്ഥിരീകരിച്ചു

കുന്നംകുളം: നഗരസഭാ പരിധിയിൽ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ കൊവിഡ് ബാധിച്ച സത്രീയുടെ മകനായ 20 വയസ്സുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇയാള്‍ കഴിഞ്ഞ...

തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; വൈറസ് എങ്ങിനെ ബാധിച്ചുവെന്നത് അജ്ഞാതം

ഇരിങ്ങാലക്കുട: തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അവിട്ടത്തൂര്‍ സ്വദേശിക്കു കോവിഡായിരുന്നുവെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ ദിവാകരന്റെ മകന്‍ ഷിജു(46)വാണ് മരിച്ചത്. ആരില്‍നിന്നാണ് കോവിഡ് ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.

ചെന്നൈയിൽ നിന്നെത്തി ഗുരുവായൂരില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.

ഗുരുവായൂര്‍: ചെന്നൈയില്‍ നിന്നും ഗുരുവായൂരിലെ ഭാര്യ വീട്ടില്‍ എത്തിയ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു .തിരുപ്പൂര്‍ ഉദുമല്‍ പേട്ട് ശിവ ശക്തി കോളനിയിലെ അനീഷ്‌ ബാലചന്ദ്രന്‍ (38) ആണ്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവില്‍ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീട്ടില്‍ കുഴഞ്ഞ് വീണായിരുന്നു...

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ച പ്രവാസിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. ജൂലൈ...

കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

കോട്ടയം ചങ്ങനാശേരിയിൽ നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനി ആയിരുന്നു. ഈ മാസം ഒൻപതിനാണ് കൃഷ്ണപ്രിയ നാട്ടിൽ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കേ മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി...

പുന്നയൂർ സ്വദേശിയും കുന്നംകുളം സ്വദേശിയും ഉൾപ്പെടെ തൃശൂർ ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ്;16...

ഗുരുവായൂർ: പുന്നയൂർ സ്വദേശിയും കുന്നംകുളം സ്വദേശിയും ഉൾപ്പെടെ തൃശൂർ ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ്;16 പേർ രോഗമുക്തർ.12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.ജൂൺ...

കൊറോണ നിങ്ങളുടെ അടുത്തെക്ക് വരികയാണ്… ജാഗ്രത വേണം.. എപ്പോഴും…എല്ലായിടത്തും…

കൊറോണ നിങ്ങളുടെ അടുത്തെക്ക് വരികയാണ്.ആദ്യം മെല്ലെ, പിന്നെ അതിവേഗതയിൽ. അങ്ങനെയാണതിന്റെ വരവ്.കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ.എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ എത്രയോ മടങ്ങാണ് യഥാർത്ഥ കണക്കുകൾ.ദുരന്തമായി മാറിക്കഴിഞ്ഞാൽ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കേരളത്തില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാള്‍ക്ക്. എട്ടാം തീയ്യതി ദില്ലിയില്‍ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു...

കോവിഡ് വ്യാപനം; രാജ്യത്ത് 24 മണിക്കൂറിനിടെ 14821 പേർക്ക് കോവിഡ്, ഒറ്റ ദിവസത്തിനിടെ 445...

രാജ്യത്ത് 24 മണിക്കൂറിനിടെ 14821 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു .ഒറ്റ ദിവസത്തിനിടെ മരണം 445. മരണനിരക്കിലുണ്ടായ വർധനവ് ആശങ്കയ്ക്കിടയാക്കുന്നുണ്ട് .രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 425282...