Home Tags Amithabachan

Tag: amithabachan

ഐശ്വര്യ റായ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്...

അമിതാഭ് ബച്ചന് വേണ്ടി പ്രാർത്ഥനയോടെ സിനിമാലോകം

മുംബൈ: കൊവിഡ് ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന് വേണ്ടി പ്രാർത്ഥനയോടെ സിനിമാലോകം. അമിതാഭ് ബച്ചന്റെയും മകൻ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരം. അതിനിടെ മഹാരാഷ്ട്ര രാജ്ഭവൻ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്...

അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചന് കെവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണിത്.ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് കൊവിഡ്. മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘എനിക്ക് കൊവിഡ് പോസിറ്റീവ്...

MORE STORIES