GURUVAYOOR PRESS CLUB MEMBERS

ഗുരുവായൂർ നഗരസഭയുടെ സാമൂഹിക അടുക്കളയിൽ വിവാഹ വാർഷികം

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭയുടെ സാമൂഹിക അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട ദമ്പതികളായ ചൊച്ചല്ലൂർപ്പടി പുഴങ്ങരയില്ലത്ത് നൗഷാദിനും റജീനയ്ക്കും ഇത് 13 മത് വിവാഹ വാർഷികം . നഗരസഭ അഗതി ക്യാമ്പ്...

കോവിഡ് 19; സംസ്ഥാനത്ത് പുതിയ ബില്ലിംഗ് രീതിയുമായി കെഎസ്ഇബി.

തിരുവനന്തപുരം : കൊവിഡ് 19 വ്യാപനത്തിൻറെയും, സമ്പൂർണ ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പുതിയ ബില്ലിംഗ് രീതിയുമായി കേരള വൈദ്യുതി ബോർഡ് (കെഎസ്ഇബി). കഴിഞ്ഞ മൂന്ന് ബില്‍ തുകയുടെ...

ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക; അതിര്‍ത്തി തുറന്നില്ല

കാസര്‍ഗോഡ്: തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് കാസര്‍കോട്-മംഗലാപുരം അതിര്‍ത്തി തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ സമയം വരെ അതിര്‍ത്തി...

യുഎഇയില്‍ കോവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു; പുതിയ രോഗികളുടെ എണ്ണവും...

അബുദാബി : യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ...

കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകും ;എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും

കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകുമെന്ന് പുതിയ പഠനം. കോവിഡ് രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍...

കാസര്‍കോട് രോഗലക്ഷണങ്ങളില്ലാതെയും ഏഴുപേര്‍ക്ക് വൈറസ് ബാധ ; അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട് : രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഏഴുപേര്‍ക്കാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഈ പുതിയ സാഹചര്യത്തെ...

ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് റെയില്‍വേയും വിമാന കമ്പനികളും ആരംഭിച്ചു

ന്യൂഡല്‍ഹി: റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-നാണ് അവസാനിക്കുന്നത്. ഇത്...

ഏപ്രില്‍ 22 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്നത് വ്യാജസര്‍ക്കുലർ; സി.ബി.എസ്.ഇ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ നടത്തുമെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജസര്‍ക്കുലറെന്ന് സി.ബി.എസ്.ഇ. മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സി.ബി.എസ്.ഇ അധികൃതരെ...

സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ സംഭവം; നഗരസഭാ കവാടത്തിൽ കൗൺസിലറുടെ കുത്തിയിരിപ്പ് സമരം

ഗുരുവായൂർ: കൊറോണാ ലോക് ഡൗണിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ നിർധരരായ വിധവകൾക്കും അവിവാഹിതർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നഗരസഭാ ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലം സാമുഹ്യ സുരക്ഷാ പെൻഷൻ പുനർവിവാഹിതരായിട്ടില്ല എന്ന...

ലോകം മുഴുവൻ ഷട്ട് ഡൗണിലേക്ക് നീങ്ങുമ്പോഴും ജപ്പാൻ സാധാരണ പോലെ നീങ്ങുന്നത് ...

ജപ്പാനിലുള്ള ഒരു ഇൻഡ്യൻ വിദ്യാർത്ഥി എഴുതിയ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈനയിൽ നിന്ന് ആദ്യം കൊറോണ എത്തിയ രാജ്യമാണ് ജപ്പാൻ. ഡയമണ്ട് പ്രിൻസസ് എന്ന അർമാദ കപ്പൽ ചൈനയിൽ നിന്ന് ജനുവരിയിൽ എത്തിയതോടെയാണ്...