Tuesday, May 26, 2020
  • EVENTS
  • WEB T V
  • CAB SERVICE
  • HELP DESK
  • CALENDAR

    സാമൂഹിക വ്യാപനം തിരിച്ചറിയാൻ സംസ്ഥാനത്ത് റാന്‍ഡം കോവിഡ് പരിശോധന നടത്തും

    തിരുവനന്തപുരം : കോവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത അറിയാന്‍ സംസ്‌ഥാനത്ത് നാളെ റാന്‍ഡം കോവിഡ് പരിശോധന നടത്തും. ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളിലേതടക്കം...

    കൊവിഡ് ബാധിച്ച് രണ്ട് മലയാളകള്‍ കൂടി യുഎഇയില്‍ മരിച്ചു

    അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45) എന്നിവരാണ് വൈറസ് ബാധയെ...

    വിദേശത്ത് നിന്ന് വരുന്നവർക്ക് 7 ദിവസം സർക്കാർ ക്വാറന്റൈൻ മതി; പുതിയ മാർഗ്ഗനിർദേശവുമായി കേന്ദ്രം

    ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വിദേശത്ത് നിന്നെത്തുന്നവർക്ക് സർക്കാർ ക്വാറന്റൈൻ 7 ദിവസം മതിയെന്ന പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ 7 ദിവസം സർക്കാർ...

    സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് ബാധ; 5 പേർ രോഗമുക്തരായി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം,...

    രണ്ട് മാസമായി എനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നത് ലാലേട്ടന്‍ ; സുചിത്ര പറയുന്നു

    വീട്ടിനകത്തെ മോഹന്‍ലാല്‍ അന്നും ഇന്നും ഒന്ന് തന്നെയാണെന്നും മാറിയിട്ടില്ലെന്നും ഭാര്യ സുചിത്ര. ലോക്ഡൗണ്‍ വന്നതോടെ ജീവിതത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ ഇത്രയേറെ ദിവസം വീട്ടില്‍ നില്‍ക്കുന്നതെന്നും സുചിത്ര പറയുന്നു. അന്നും ഇന്നും...

    അബുദാബിയിലെ ഹിന്ദു സമൂഹം നാളെ (മെയ് 14 ന്) മാനവികതയ്ക്കായി പ്രാർത്ഥിക്കാനുള്ള ഉന്നത സമിതിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചു..

    അബുദാബിയിലെ ഹിന്ദു സമുദായ നേതാവും ബി‌എ‌പി‌എസ് തലവനുമായ പൂജ്യ ബ്രഹ്മവിഹാരി സ്വാമി, ഹ്യൂമൻ ഫ്രറ്റേണിറ്റി ഉന്നത സമിതി ആവശ്യപ്പെട്ട പ്രാർത്ഥനയിൽ പങ്കുചേരുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു. COVID-19 ആക്രമണത്തിന്റെ മുഖം.