LATEST ARTICLES

കരുണയുടെ കാരുണ്യത്തണലിൽ 14 ഭിന്നശേഷിക്കാർക്ക് മാംഗല്യം.

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂർ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹത്തിൽ ഏഴ് ജോഡി ദമ്പതികൾ വിവാഹിതരായി. എം.പി. ശ്രീ. ടി.എൻ. പ്രതാപൻ, ഗുരുവായൂർ എം.എൽ.എ. ശ്രീ. കെ.വി. അബ്ദുൾ ഖാദർ, സബ് ജഡ്ജ്...

തൃശൂർ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

ഗുരുവായൂർ: തൃശൂർ ജില്ലാ സ്കൂൾ കലോത്സവ ലോഗോ ടി എൻ പ്രതാപൻ എം പി പ്രകാശനം ചെയ്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ ഫറ, രാജശ്രീ,...

ദശദിന സംസ്കൃത സംഭാഷണ ശിബിരം സമാപിച്ചു

ഗുരുവായൂർ പൈതൃകം ഗുരുവായൂരിന്റെയും, കൊടുങ്ങല്ലൂർ വിശ്വസംസ്കൃത പ്രതിഷ്ഠന്റെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ പത്തു ദിവസമായി രുഗ്മണി റീജൻസി യിൽ നടന്നുവന്നിരുന്ന ദശദിന സംസ്കൃത സംഭാഷണ ശിബിരം സമാപിച്ചു സമാപന ചടങ്ങ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി....

ദേവസ്വം – മുനിസിപ്പാലിറ്റി യുടെ നീണ്ടകാലത്തെ തർക്കത്തിന് വിരാമം ..!

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വവും ഗുരുവായൂർ മുനിസിപ്പാലിറ്റിയും തമ്മിൽ സാനിറ്റേഷൻ ചാർജ്ജിനെ സംബന്ധിച്ച് 35 വർഷത്തോളമായി കോടതികളിൽ നിലവിലുണ്ടായിരുന്ന കേസ്സുകൾ രമ്യമായി ഒത്തുതീർപ്പിലൂടെ പരിഹരിച്ചു. മാലിന്യ നിർമ്മാജ്ജന ചെലവിനത്തിൽ ദേവസ്വം, മുനിസിപ്പാലിറ്റിക്ക് നൽകേണ്ട തുക...

ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ പ്ലയെർസ്, ബോധവൽക്കരണ ക്ലാസ്

ഗുരുവായൂർ: ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ പ്ലയെർസ് ,മുതുവട്ടുർ അങ്ങനവാടിയിൽ കുഞ്ഞുങ്ങളെ തട്ടി കൊണ്ട് പോകുന്നതിനു എതിരായി ,കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസ് നടത്തി .പരിപാടിയിൽ വാർഡ് കൌൺസിലർ ശാന്ത സുബ്രമണിഎം...

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിൽ വരുന്നു.

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അമിതമായി ഈടാക്കുന്ന ഓട്ടോ ചാർജ്ജ് സംബന്ധിച്ച് പത്ര വാർത്തകളുടെയും നഗരസഭ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിൽ വരുത്തുന്നതിനായി ധാരണയായിട്ടുള്ളതിന്റെയും...

ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ച ഇല്ലംനിറ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ഇന്ന് . രാവിലെ 9.10 മുതൽ 9.49 വരെയുള്ള മുഹൂർത്തത്തിലാണ് ചടങ്ങ്. ഏഴര പിന്നിട്ടാൽ പന്തീരടിപൂജ നിവേദ്യം പറയുന്നതോടെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനനിയന്ത്രണം തുടങ്ങും. നിറയുടെ...

ഗുരുവായൂർ നഗരസഭയിൽ ഹരിത കർമ്മ സേനയ്ക്ക് വാഹനം

ഗുരുവായൂർ: നഗരസഭയിലെ 43 വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനായി രൂപീകരിച്ച ഹരിത കർമ്മ സേനയ്ക്ക് വേണ്ടി നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3...

11 കോടി രൂപയുടെ സ്മാര്‍ട്ട് സ്കോളര്‍ഷിപ്പോടെ വിദ്യാര്‍ത്ഥികള്‍ക്ക് മള്‍ട്ടിമീഡിയയിൽ തൊഴിലധിഷ്ഠിത പദ്ധതി

തൃശ്ശൂര്‍: കഴിഞ്ഞ 19 വര്‍ഷമായി ഐ ടി മേഖലയില്‍ വിപുലമായ തൊഴിലവസരങ്ങള്‍ ഒരുക്കിയ സ്മാര്‍ട്ട് മീഡിയ കോളേജിന്റെ സ്മാര്‍ട്ട് 2019 കോഴ്സിന്റെ 15ാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മള്‍ട്ടിമീഡിയ ആനിമേഷന്‍ അനുബന്ധ...

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സാഹിത്യോത്സവം; എളവള്ളി സെക്ടറിന് കലാകിരീടം

ചാവക്കാട് :എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍റെ രണ്ട് ദിനങ്ങളിലായി കറുകമാട് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ നഗറിൽ വെച്ച് നടന്ന ഇരുപത്തിയറാമത് സാഹിത്യോത്സവിന് ആവേശകരമായ പരിസമാപ്തി.42യൂണിറ്റുകളില്‍ നിന്നായി 6സെക്ടറുകളിലെ 564 വിദ്യാര്‍ത്ഥികള്‍ 114 ഇനങ്ങളില്‍ 7...