കോവിലൻ അനുസ്മരണത്തിന് സ്വാഗത സംഘം രൂപീകരിച്ചു.

ഗുരുവായൂർ : സാഹിത്യകാരൻ കോവിലന്റെ ഒമ്പതാം ചരമവാർഷികം ജൂൺ 2ന് കോവിലൻ കുടീരത്തിലും തൃശ്ശൂർ സാഹിത്യ അകാദമിയുമായി അനുസ്മരണം സംഘടിപ്പിക്കുന്നതിനായി ടി.എ വാമനൻ ചെയർമാനും, പി.ജെ സ്‌റ്റൈജു ജനറൽ കൺവീനറുമായി 51 അംഗ...

ഗുരുവായൂർ പെരുമയിൽ ഇന്ന് അമ്പലപ്പുഴയും ഗുരുവായൂരും

ഗുരുവായൂർ: ഗുരുവായൂർ പൈതൃകത്തിന്റെ ഗുരുവായൂർ പെരുമയിൽ കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ ആണെന്നും, അദ്ദേഹത്തിന്റെ കാലത്താണ് ജാതി മത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ കലകളെ ഉയിർത്തെഴുന്നേൽപ്പിച്ചതെന്നും പ്രശസ്ത ചരിത്രകാരൻ ഡോ....

സെയിൽസ് മാനെ ആവശ്യമുണ്ട്.

തൃശ്ശൂരിലെ ഒരു പ്രശസ്ത കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലേക്ക് സെയിൽസ് മാനെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനും അപേക്ഷിക്കാം Mob:8848786775

ഗുരുവായൂര്‍ ശ്രീ ചാമുണ്‌ഡേശ്വരി ക്ഷേത്രത്തിലെ ദേശപൊങ്കാല വെള്ളിയാഴ്ച

ഗുരുവായൂർ: ഗുരുവായൂര്‍ ശ്രീ ചാമുണ്‌ഡേശ്വരി ക്ഷേത്രത്തിലെ ദേശപൊങ്കാല, ക്ഷേത്രത്തില്‍ മെയ് 3 മുതല്‍ 13 വരെ നവീകരണ കലശത്തിന്റെ യജ്ഞ പരിപാടികള്‍ നടക്കുന്നതിനാല്‍, 24.05.2019 വെള്ളിയാഴ്ച യിലേക്ക് മാറ്റിയിരിക്കുന്നു....

യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്തി

ഗുരുവായൂര്‍ നഗരസഭ യു.ഡി.എഫ്.കൗണ്‍സിലര്‍മാര്‍ ഗാന്ധി സ്മൃതിമണ്ഡപവും പരിസരങ്ങളും വൃത്തിയാക്കിക്കൊണ്ട് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. യു.ഡി.എഫ്. കൗണ്‍സിലര്‍ ഉള്‍പടെ ഭൂരിഭാഗം കൗണ്‍സിലര്‍മാരെയും അറിയിക്കാതെ സ്വകാര്യമായി മുന്‍സിപ്പല്‍ ഓഫീസ് ശുചീകരണം...

വലിയതോട് ശുചീകരണം; ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ യോഗം.

ഗുരുവായൂർ: വലിയതോട് ശുചീകരിക്കുക എന്നതുമായി ബന്ധപ്പെട്ട യോഗം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ ചേർന്നു , ബാഡ്ജർ ഉപയോഗിച്ച് ചക്കംകണ്ടം മുതൽ വലിയതോട് വൃത്തിയാക്കുന്നതിനുള്ള നഗരസഭ തീരുമാനം നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും...

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ചെയർപേഴ്ന്റെ  അധ്യക്ഷതയിൽ  യോഗം.

ഗുരുവായൂർ: നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷർ , വാർഡ് കൗൺസിലർമാർ , വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ , സന്ധദ്ധ സംഘടന പ്രവർത്തകർ...

തൃശ്ശൂർ പൂരത്തിന് കനത്ത സുരക്ഷ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനെത്തുന്നവർ ബാഗുകൾ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പൂരത്തിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളും പൂരം കാണാനെത്തുന്നവർക്ക് മതിയായ സൗകര്യങ്ങളും ഒരുക്കും. പൂരദിവസത്തെ പ്രവർത്തനങ്ങൾക്കായി തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി....

ഭരണപരിഷ്‌കാരങ്ങളുമായി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ അദ്ധ്യായന നിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഭരണസമിതി അംഗം ശ്രീ.കെ.കെ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂളില്‍ 11.03.2019 ന് ചേര്‍ന്ന...

ഗുരുവായൂര്‍ ദേവസ്വം 13.05.2019 ന് നിശ്ചയിച്ചിരുന്ന ഇൻറർവ്യൂ മാറ്റി വെച്ചിരിക്കുന്നു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് 13.05.2019 ന് നിശ്ചയിച്ചിരുന്ന Walk in Interview 14.05.2019 ന് അതാതു സമയങ്ങളിലേക്ക് മാറ്റി വെച്ചിരിക്കുന്നതായി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു: വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു. Live Stock Inspector...

ഗുരുവായൂരിൽ അക്ഷയതൃതീയ-ബലരാമ ജയന്തി ആഘോഷങ്ങൾ

മാസത്തിലെ ശുക്ലപക്ഷ തൃതീയ. ഇത്‌ ഭാരതീയ വിശ്വാസപ്രകാരം യുഗങ്ങളുടെ തുടക്കമായ കൃതയുഗത്തിലെ അഥവാ സത്യയുഗത്തിലെ ആദ്യ ദിവസമാണെന്ന് പറയപ്പെടുന്നു. സത്യയുഗത്തില്‍ ചതുര്‍വിധ പുരുഷാ‍ര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയൊടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത്...

നാലപ്പാട്ട് അശോകന്‍ (66) പുന്നയൂര്‍ക്കുളം നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ മുന്‍ എം.എല്‍.എ പരേതനായ കെ.ജി. കരുണാകരന്‍ മേനോന്റെ മകന്‍ നാലപ്പാട്ട് അശോകന്‍ (66) നിര്യാതനായി. വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്. കലാമണ്ഡലം മുന്‍ അംഗമായിരുന്നു. നാലാപ്പാടന്‍ സ്മാര...

ഗുരുവായൂർ നഗരസഭയുടെയും ജീവ ഗുരുവായൂരിന്റെയും ആരോഗ്യരക്ഷ 2019 ന് സമാപനമായി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെയും ജീവ ഗുരുവായൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എട്ടു ദിവസമായി നടത്തിവന്നിരുന്ന ആരോഗ്യരക്ഷ 2019 ന് സമാപനമായി. വാഴപ്പിള്ളി പൗരസമിതി, ബ്രദേഴ്സ് ക്ലബ് തിരുവെങ്കിടം, ആക്റ്റ്സ് ഗുരുവായൂർ, എന്നീ സംഘടനകളുടെ സഹകരണത്തോടെ...

36-മത് ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ യജ്ഞവേദിയിലെ തങ്ക ശ്രീകൃഷ്ണ വിഗ്രഹത്തിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ സ്വീകരണം.

ഗുരുവായൂർ: അടൂർ മണ്ണടി പഴയതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ മെയ് 16മുതൽ 26വരെ നടത്തപ്പെടുന്ന 36-മത് ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണഭഗവാന്റെ തങ്കവിഗ്രഹത്തിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ സ്വീകരണം നൽകി. രാവിലെ ക്ഷേത്രത്തിൽ...

പൈതൃകം വൈശാഖ മാസ നാരായണീയ പാരായണം ആഞ്ഞം മധുസൂദനൻ നമ്പൂതിരി തിരിതെളിച്ചു.

ഗുരുവായൂർ: പൈതൃകം നാരായണീയ പാരായണ സമിതിയുടെയും വനിത വേദിയുടെയും ആഭിമുഖ്യത്തിൽ വൈശാഖ മാസം നാരായണീയ മാസമായി ആചരിക്കുന്നതിനെറെ ഭാഗമായി സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി. ശാസ്ത റിയൽട്ടേഴ് സ് ബിൽഡിംഗിൽ നടന്ന പരായണം...

തൃശൂർ പൂരം; ചരിത്രം ഒരു അവലോകനം

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു...

ജീവ ഗുരുവായൂരും നഗരസഭയും ചേർന്ന് നടത്തുന്ന ആരോഗ്യരക്ഷ 2019ന്റെ ഭാഗമായുള്ള പാനീയ മേളയുടെ ഉദ്ഘാടനം...

ഗുരുവായൂർ: ജീവഗുരുവായൂരും നഗരസഭയും ചേർന്ന് നടത്തുന്ന ആരോഗ്യരക്ഷ 2019ന്റെ ഭാഗമായി നടത്തുന്ന പാനീയമേളയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.എസ് രേവതിട്ടീച്ചർ മെഡിക്കൽ കോളേജ് റിട്ട.. പ്രൊഫ: ഡോ: ഇ.ദിവാകരന് പ്രകൃതി പാനീയം നൽകി...

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയിൽ ഗുരുവായൂര്‍ ദേവസ്വം സ്കൂളിന് 100% വിജയം

ഗുരുവായൂര്‍: 2019 മാര്‍ച്ചിലെ പ്ലസ്ടു സി.ബി.എസ്.ഇ. പരീക്ഷയിൽ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 100% വിജയം കരസ്ഥമാക്കി. പ്ലസ്ടു സയന്‍സ് വിഭാഗത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് 90% ത്തിനു മുകളിലും,...

തൃശൂർ പൂരം; പന്തൽ

പ്രദക്ഷിണ വഴിയിൽ (തൃശൂർ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും (പടിഞ്ഞാറ്) നായ്ക്കനാലിലും (വടക്ക്) പന്തലുകളുണ്ട്. നടുവിലാലിലെ പന്തലിന്...

തൃശൂർ പൂരം; പാറമേക്കാവ് ക്ഷേത്രത്തിൽ

പാറമേക്കാവ് ക്ഷേത്രത്തിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകൽ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്.