GURUVAYOOR PRESS CLUB MEMBERS

Guruvayoor Chembai Music Festival 2018

Live webcast by guruvayoorOnline.com Starting Kachery by Sri Chembai Suresh, Sri Thiruvizha Shivananthan, Dr. Guruvayoor K Manikandan Violin - Sri Nedumanagad...

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത ; ജാഗ്രതാ നിർദേശം

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു...

പ്രവാസികളുടെ കൊറന്റൈൻ ഫീസ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കെ.കെ. ഹംസക്കുട്ടി

ചേറ്റുവ: സംസ്ഥാനത്തിന്റെ വികസനത്തിൽ പങ്കാളികളായ പ്രവാസ്സി സമൂഹത്തെ കൊറോണ മഹാമാരിയുടെ വ്യാപനത്തിൽ നിന്നും തടയുന്നതിനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും നേത്രത്വം കൊടുക്കേണ്ട കേരള സർക്കാർ നാട്ടിലെത്തുന്ന പ്രവാസികളെ കോറിന്റൈൻ ചെയ്യാനുള്ള...

മദ്യം ടോക്കൺ ലഭിച്ചവർക്ക് മാത്രം; പ്രത്യേക കൗണ്ടർ വഴി പാഴ്‌സലായി നൽകും

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് ടോക്കൽ ലഭിക്കുന്നവർ മാത്രം മദ്യം വാങ്ങാൻ എത്തിയാൽ മതിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബുക്കിംഗിൽ അനുമതി ലഭിക്കാത്തവർ...

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടിയേക്കും

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. എന്നാൽ അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കേന്ദ്രം നൽകും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളിലാവും ഇളവ്....

കടപ്പുറം പഞ്ചായത്തിൽ കടല്‍ക്ഷോഭം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടലോരങ്ങളില്‍ അപ്രതീക്ഷിത കടല്‍ക്ഷോഭം. കടപ്പുറം മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ്, അഞ്ചങ്ങാടിവളവ് എന്നിവിടങ്ങളിലായി ശക്തമായ കടലേറ്റം അനുഭവപ്പെട്ടു. കടലില്‍ നിന്നും 100 മീറ്ററോളം ദൂരത്തില്‍ കരയിലേക്ക് വെള്ളം...

ബെവ്ക്യൂ എങ്ങനെ ഇൻസ്‌റ്റോൾ ചെയ്യാം ? ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ ? എസ്എംഎസ് ബുക്കിംഗ്...

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബെവ്ക്യൂ ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുകയാണ്. എങ്ങനെയാണ് ആപ്പ് ഇൻസ്‌റ്റോൾ ചെയ്യേണ്ടത്, ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ, എസ്എംഎസ് ബുക്കിംഗ് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ദുരീകരിക്കാം. ഓർക്കുക മദ്യപാനം...

മന്ത്രിസഭയുടെ അനുമതി ; മദ്യവില്പന നാളെ മുതല്‍

തിരുവനന്തപുരം ; സംസ്ഥാനത്ത് മദ്യവില്പന പുനരാംഭിക്കാന്‍ മന്ത്രിസഭയുടെ അനുമതി. വ്യാഴാഴ്ച മുതലാണ് മദ്യ വില്പന ആരംഭിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കി. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍...

ജീവനക്കാർക്ക് കൊവിഡ്, നോക്കിയ പ്ലാന്റ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണമില്ലാതെ തുടരുകയാണ്. നോക്കിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്റ് അടച്ചുപൂട്ടി. 42 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്നാണ് പറയുന്നത്. കൃത്യമായ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ...

ഡോ. ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര - വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ്...

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 194000 പിന്നിട്ടു; ദുബൈയിൽ ഇന്ന് മുതൽ ജീവിതം സാധാരണ...

ദുബൈ: ഗൾഫിൽ കോവിഡ് മരണ സംഖ്യ 915 ആയി. അയ്യായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം 194000 പിന്നിട്ടു. ഇന്നലെ 26 പേരാണ്...