NEWS

Saturday, December 5, 2020

മാസ്സ് ഡയലോഗും പഞ്ച് സീനുകളുമായി 17 വാർഡ് UDF സ്ഥാനാർത്ഥി വിട്ടിക്കിഴി നിഖിൽ.

GOL NEWS ഗുരുവായൂർ: വളരെ വ്യത്യസ്തമായ ഒരു വീഡിയോ പ്രചാരണവുമായി ഗുരുവായൂരിലെ 17ോം വാർഡ് സ്ഥാനാർഥി വിട്ടിക്കിഴി നിഖിൽ, ലൂസിഫർ എന്ന സിനിമയിലെ ടോവിനോ തോമസിന്റെ ഒരു മാസ്സ് സീൻ ആസ്പദമാക്കിയാണ്...

SREE KRISHNA TEMPLE

ഗുരുവായൂർ ദേവസ്വം ഗെസ്റ്റ് ഹൗസിൽ മുറി നൽകിത്തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പാഞ്ചജന്യം ഗെസ്റ്റ് ഹൗസിൽ ഭക്തർക്ക് മുറികൾ നൽകിത്തുടങ്ങി. 24 മണിക്കൂർ പ്രവർത്തിക്കുന്ന റിസപ്ഷൻ കൗണ്ടറിന്റെ പ്രവർത്തനവും ബുക്കിങ്ങും ആരംഭിച്ചു. ക്ഷേത്രത്തിൽ ദിനം...

എഗ്മൂർ ഗുരുവായൂർ എക്സ്പ്രസ് പുനരാരംഭിക്കുന്നു

ഗുരുവായൂർ • കോവിഡ് നിയന്തണങ്ങളെത്തുടർന്നുണ്ടായ എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം യാത്രക്കാരുമായി 06127 നമ്പർ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ്സ് 9ന് രാവിലെ 6.40 ന് ഗുരുവായുരിലെത്തി. തുടർന്ന് അന്നു രാത്രി 9.30ന്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കുള്ള ദർശനം നമസ്‍കാര മണ്ഡപത്തിനു മുന്നിൽ നിന്നു മാത്രം.

GOL NEWS ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തന്മാരെ സോപാനത്തിനുമുന്നിൽ നിന്ന് ദർശനം നടത്താൻ അനുവദിയക്കുന്നതല്ലെന്ന് ദേവസ്വം വ്യക്തമാക്കി. ഭക്തരെ ഇപ്പോൾ സോപാനം വഴി വിടുന്നതിൽ നാലമ്പലത്തിലെ പാരമ്പര്യക്കാർ അടക്കമുളള പ്രവർത്തിക്കാർക്ക് ഭീതിയുണ്ട്....

ബുറേവി ചുഴലിക്കാറ്റ്: സുരക്ഷാ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി ഗുരുവായൂർ ഫയർ ആന്റ് റസ്ക്യൂ.

ഗുരുവായൂർ: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ഫയർ ആന്റ് റസ്ക്യൂ അധികൃതർ സുരക്ഷാ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കിയതായി സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം അറിയിച്ചു. ...

LATEST NEWS

മാസ്സ് ഡയലോഗും പഞ്ച് സീനുകളുമായി 17 വാർഡ് UDF സ്ഥാനാർത്ഥി വിട്ടിക്കിഴി നിഖിൽ.

GOL NEWS ഗുരുവായൂർ: വളരെ വ്യത്യസ്തമായ ഒരു വീഡിയോ പ്രചാരണവുമായി ഗുരുവായൂരിലെ 17ോം വാർഡ് സ്ഥാനാർഥി വിട്ടിക്കിഴി നിഖിൽ, ലൂസിഫർ എന്ന സിനിമയിലെ ടോവിനോ തോമസിന്റെ ഒരു മാസ്സ് സീൻ ആസ്പദമാക്കിയാണ്...

ടി.എൻ.പ്രതാപൻ.എം.പി ഗുരുവായൂരിൽ തെരെഞ്ഞെടുപ്പ് പര്യടനം നടത്തി..

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ടി.എൻ.പ്രതാപൻ എം.പി. ഗുരുവായൂരിൽ മമ്മിയൂർ , പാലയൂർ, മാണിക്കത്ത് പടി തൈക്കാട് പള്ളി റോഡ് എന്നിവിടങ്ങളിലായി കുടുംബയോഗങ്ങളിൽ പങ്കെടുത്ത് തെരെഞ്ഞെടുപ്പ് പ്രചരണം...

ഡിസംബർ 6 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു...

English Summary: Heavy rain expected in Kerala till December 6 തിരുവനന്തപുരം ∙ ഡിസംബർ ആറു വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

തെരഞ്ഞെടുപ്പി​െൻറ തലേന്ന്​ കോവിഡ്​ സ്ഥിരീകരിച്ചാൽ വോട്ട്​ ചെയ്യാനാകുമോ?

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ത​ലേ​ന്ന്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചാ​ൽ വോ​ട്ട്​ ചെ​യ്യാ​നാ​കു​മോ?. ആ​കു​മെ​ന്ന്​ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. വോ​​ട്ടെ​ടു​പ്പി​െൻറ ത​ലേ​ന്ന്​ വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ​ശേ​ഷ​വും വോ​​ട്ടെ​ടു​പ്പ്​ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യും കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​വു​ന്ന​വ​ർ​ക്ക്​ വോ​ട്ട്​...

നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; ചിത്രീകരണം പൂർത്തിയായി

ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ...

ഗുരുവായൂർ ദേവസ്വം ഗെസ്റ്റ് ഹൗസിൽ മുറി നൽകിത്തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പാഞ്ചജന്യം ഗെസ്റ്റ് ഹൗസിൽ ഭക്തർക്ക് മുറികൾ നൽകിത്തുടങ്ങി. 24 മണിക്കൂർ പ്രവർത്തിക്കുന്ന റിസപ്ഷൻ കൗണ്ടറിന്റെ പ്രവർത്തനവും ബുക്കിങ്ങും ആരംഭിച്ചു. ക്ഷേത്രത്തിൽ ദിനം...

എഗ്മൂർ ഗുരുവായൂർ എക്സ്പ്രസ് പുനരാരംഭിക്കുന്നു

ഗുരുവായൂർ • കോവിഡ് നിയന്തണങ്ങളെത്തുടർന്നുണ്ടായ എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം യാത്രക്കാരുമായി 06127 നമ്പർ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ്സ് 9ന് രാവിലെ 6.40 ന് ഗുരുവായുരിലെത്തി. തുടർന്ന് അന്നു രാത്രി 9.30ന്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കുള്ള ദർശനം നമസ്‍കാര മണ്ഡപത്തിനു മുന്നിൽ...

GOL NEWS ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തന്മാരെ സോപാനത്തിനുമുന്നിൽ നിന്ന് ദർശനം നടത്താൻ അനുവദിയക്കുന്നതല്ലെന്ന് ദേവസ്വം വ്യക്തമാക്കി. ഭക്തരെ ഇപ്പോൾ സോപാനം വഴി വിടുന്നതിൽ നാലമ്പലത്തിലെ പാരമ്പര്യക്കാർ അടക്കമുളള പ്രവർത്തിക്കാർക്ക് ഭീതിയുണ്ട്....

guruvayoor Now
Exclusive news of the Temple City

GURUVAYOOR MUNICIPALITY

BUSINESS NEWS

TRADITION

SOCIETY & CULTURE

KERALA

NATIONAL

INTERNATIONAL

HEALTH

ENTERTAINMENTS

നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; ചിത്രീകരണം പൂർത്തിയായി

ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ...

EDUCATION

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഫലം നാളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ് നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​വി​​​ധം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ www.hscap.kerala.gvo.in se candidate Login-SWS se Suplementrary Allot...

ഇനി ന്യൂജൻ കോഴ്സുകളുടെ സമയം..

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി മാറിയിരിക്കുകയാണ്. വിദേശ സർവകലാശാലകളിൽ നൂതന ശാസ്ത്ര വിഷയങ്ങൾ പഠിയ്ക്കാൻ സ്വപ്നം കണ്ടിരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ന് ഇവിടെ തന്നെ പഠനം നടത്താൻ...

ബിരുദ പരീക്ഷയില്‍ റാങ്ക് ജേതാവായ വൃന്ദയെ ആദരിച്ചു.

ഗുരുവായൂർ:കാലിക്കറ്റ് സർവകലാശാല ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ എഴാം റാങ്ക് നേടി നാടിന് അഭിമാനമായി വൃന്ദ.ടിയെ ഭാരതീയ വിചാര കേന്ദ്രം പുന്നയൂർക്കുളം സ്ഥാനീയ സമിതി ആദരിച്ചു. ജില്ല സെക്രട്ടറി അഡ്വ ശ്രീ.എം.വി.വിനോദ്...

അധ്യാപകദിന ത്തോടാനുബന്ധിച്ച് കെ എസ് യൂ തിരുവെങ്കിടം യൂണിറ്റിന്റെ...

ഗുരുവായൂർ: അധ്യാപകദിനത്തോടാനുബന്ധിച്ച് കെ എസ് യൂ തിരുവെങ്കിടം യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവെങ്കിടo ALP സ്കൂളിലെ പ്രധാന അധ്യാപകൻ AD ഷാജു മാസ്റ്ററെ ആദരിച്ചു.. ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക്‌ വൈസ്...

ശ്രീനാരായണഗുരു സര്‍വകലാശാല ഒക്ടോബര്‍ 2ന് നിലവില്‍ വരും..

കൊല്ലം : ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ഒക്ടോബര്‍ രണ്ടിന്...

LOCAL NEWS

മാസ്സ് ഡയലോഗും പഞ്ച് സീനുകളുമായി 17 വാർഡ് UDF സ്ഥാനാർത്ഥി വിട്ടിക്കിഴി നിഖിൽ.

GOL NEWS ഗുരുവായൂർ: വളരെ വ്യത്യസ്തമായ ഒരു വീഡിയോ പ്രചാരണവുമായി ഗുരുവായൂരിലെ 17ോം വാർഡ് സ്ഥാനാർഥി വിട്ടിക്കിഴി നിഖിൽ, ലൂസിഫർ എന്ന സിനിമയിലെ ടോവിനോ തോമസിന്റെ ഒരു മാസ്സ് സീൻ ആസ്പദമാക്കിയാണ്...

ഡിസംബർ എട്ടിന് ഭാരതബന്ദ്

ന്യൂഡല്‍ഹി: ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ഭാരതബന്ദിന് ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ബ്ലോക് ചെയ്യുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ കുചേലദിനം 16.12.2020 ന് ബുധനാഴ്ച..

ഗുരുവായൂർ: ക്ഷേത്രത്തിൽ ഈ വർഷത്തെ കുചേല ദിനം 16.12.2020 ന് ആഘോഷിക്കുന്നതാണ്. ഇതോടനു ബന്ധിച്ച് തയ്യാറാക്കുന്ന വിശേഷാൽ അവിൽ നിവേദ്യത്തിനുളള ടിക്കറ്റുകൾ 06.12.2020 മുതൽ 14.12.2020 വരെ അഡ്വാൻസായി ബുക്ക്...

ടി.എൻ.പ്രതാപൻ.എം.പി ഗുരുവായൂരിൽ തെരെഞ്ഞെടുപ്പ് പര്യടനം നടത്തി..

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ടി.എൻ.പ്രതാപൻ എം.പി. ഗുരുവായൂരിൽ മമ്മിയൂർ , പാലയൂർ, മാണിക്കത്ത് പടി തൈക്കാട് പള്ളി റോഡ് എന്നിവിടങ്ങളിലായി കുടുംബയോഗങ്ങളിൽ പങ്കെടുത്ത് തെരെഞ്ഞെടുപ്പ് പ്രചരണം...

ഡിസംബർ 6 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.

English Summary: Heavy rain expected in Kerala till December 6 തിരുവനന്തപുരം ∙ ഡിസംബർ ആറു വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

ART & PERSONALITIES

OBITUARY