March 29, 2024, 8:27 PM GMT+0530

HELPLINE: +91 8593 915 995

HomeUncategorized

Uncategorized

പൈതൃകം ഭാഗവതോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ ഗുരുവായൂരിൽ.

ഗുരുവായൂർ ∙ സ്വാമി ഉദിത് ചൈതന്യാജിയുടെ നേതൃത്വത്തിൽ പത്രികം ഗുരുവായൂർ സംഘടിപ്പിക്കുന്ന പൈതൃകം ഭാഗവതോത്സവ ആദ്ധ്യാത്മിക സദസിനായുള്ള സ്വാഗത സംഘം ഓഫീസ് 2024 മാർച്ച് 20 ന് രാവിലെ 9:30 ന് ഉദ്ഘാടനം...

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം  തെരഞ്ഞെടുപ്പ് കൺവെൻഷൻ

ഗുരുവായൂർ ∙ ഗുരുവായൂർ 2024 മാർച്ച് 19 ചൊവ്വാഴ്‌ച വൈകിട്ട് 4 മണിക്ക് മാതാ കമ്മ്യൂണിറ്റി ഹാളിൽ ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ. ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി തൃശ്ശൂർ പാർലിമെൻറ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന...

ഡോ.പി.നാരായണൻ നമ്പൂതിരി വേദ- സംസ്കാരപഠനകേന്ദ്രം ഡയറക്ടറായി ചുമതലയേറ്റു.

ഗുരുവായൂർ ∙ ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൻ്റെ ഡയറക്ടറായി സംസ്കൃതപണ്ഡിതനും ഗവേഷകനുമായ ഡോ.പി.നാരായണൻ നമ്പൂതിരി ചുമതലയേറ്റു. കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു. 33 വർഷത്തെ അധ്യാപന പരിചയമുള്ള...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭമായി.

ഗുരുവായൂർ ∙ കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായ നിറവിൽ മാർച്ച് 15ന് ആരംഭം കുറിച്ച് മാർച്ച് 22 കുടി നീണ്ടു നിൽക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി....

തിരുവെങ്കിടത്ത്  റോഡിൽയാത്രാ സുരക്ഷയ്ക്കായ് സ്ഥാപിച്ച മിറർ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ ∙ ഗുരുവായൂർ മാവിൻ ചുവട് --- ചിറ്റ്യാനി റോഡിൽ തിരുവെങ്കിടം ഹൗസിംസ് ബോർഡ് സെൻ്ററിലേക്ക് പ്രവേശിക്കുന്ന നാലും കൂടിയ വഴിയിൽ ഇരുഭാഗങ്ങളിലായി സ്ഥാപിച്ച സുരക്ഷാ കണ്ണാടികളുടെ ഉൽഘാടന കർമ്മം നടത്തി.ഏറെ തിരക്ക്...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഭണ്ഡാര വരുമാനം 5.21 കോടിയിലെത്തി.

ഗുരുവായൂർ ∙ 2024 മാർച്ചിൽ ഗുരുവായൂർ ക്ഷേത്രം സമൃദ്ധിയുടെ ഗണ്യമായ പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു, അതിൻ്റെ ട്രഷറി വരുമാനം 5.21 കോടിയായി ഉയർന്നു. ഇന്നത്തെ ക്ഷേത്രത്തിലെ നിധി എണ്ണത്തിൽ 52,168,713 അമ്പരപ്പിക്കുന്ന ഒരു...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് സെമിനാറും ഗവേഷണ കേന്ദ്രം ഉദ്ഘാടനവും നടന്നു.

ഗുരുവായൂർ ∙ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഗണിത ശാസ്ത്ര വിഭാഗ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് "ഗണിത ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ "എന്ന വിഷയത്തിൽ 14/03/2024 ന് ഏകദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു, കോളേജ്...

ഗുരുവായൂരിൻ്റെ പുരോഗതിയുടെ പാത ‘പ്രതീക്ഷ’.

ഗുരുവായൂർ ∙ കമ്മ്യൂണിറ്റി ശാക്തീകരണത്തിനും വികസനത്തിനുമുള്ള സുപ്രധാനമായ മുന്നേറ്റത്തിൽ, 2023-2024 ലെ ഗുരുവായൂർ മുനിസിപ്പൽ ജനകീയ പദ്ധതി "പ്രതീക്ഷ" (തൊഴിൽസഭ കാഴ്ചപ്പാട്) എന്ന് വിളിക്കപ്പെടുന്ന ചടങ്ങ് ആരംഭിച്ചു.  ചടങ്ങിൽ മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാൻ...

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

ഗുരുവായൂർ ∙ ആദരവും പാരമ്പര്യവും നിറഞ്ഞ ചടങ്ങിൽ, ആദരണീയമായ ഗുരുവായൂർ ക്ഷേത്രം അതിൻ്റെ പുതിയ മേൽശാന്തിയായി വടക്കാഞ്ചേരി സ്വദേശിയായ പി.എസ്.പല്ലിശ്ശേരി മന പരമ്പരയിലെ  മധുസൂദനൻ നമ്പൂതിരിയെ ക്ഷേത്ര അധികാരികളുടെ മേൽനോട്ടത്തിലും ഭക്തജനങ്ങളെ സാക്ഷിനിർത്തിയ...

മാർച്ച് 14-ന് തൃപ്രയാർ ക്ഷേത്രത്തിൽ ശ്രീരാമ സേവാ പുരസ്‌കാര സമർപ്പണവും, ആദര സമ്മേളനവും, പുസ്‌തക പ്രകാശനവും.

തൃപ്രയാർ ∙ തൃപ്രയാർ രാധാകൃഷ്ണ കല്യാണ മണ്ഡപം 2024 മാർച്ച് 14 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രദ്ധേയമായ ഒരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നു. ചടങ്ങിൽ ശ്രീരാമ സേവാ അവാർഡ് സമർപ്പണം, അനുമോദന...

കാരയൂർ ജി.എൽ.പി സ്കൂളിൽ വർണ്ണ കൂടാരത്തിൻ്റെ  ഉദ്ഘാടനം  ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിച്ചു.

ഗുരുവായൂർ ∙ 2023-24 സ്റ്റാർസ് പദ്ധതിക്ക് കീഴിലുള്ള സുപ്രധാന നാഴികക്കല്ലായി കാരയൂർ ജി.എൽ.പി സ്‌കൂളിലെ പ്രീ-പ്രൈമറി സ്‌കൂളായ വർണ്ണ കൂടാരത്തിൻ്റെ ഉദ്ഘാടനം നടന്നു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജിൻ്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ 5-മത് മഹാരുദ്രയജ്ഞം ഫെബ്രുവരി 1ന് വ്യാഴാഴ്ച മുതൽ ആരംഭിച്ചു..

ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ അഞ്ചാമത് മഹാരുദ്രയജ്ഞം ആരംഭിച്ചു. ക്ഷേത്രം മതിൽക്കകത്ത് പ്രത്യേകം അലങ്കരിച്ച്സജ്ജമാക്കിയ യജ്ഞ മണ്ഡപത്തിൽ രാവിലെ 5 മണിമുതൽ ആരംഭിച്ചിച്ച ശ്രീരുദ്രജപയജ്ഞത്തിൽ കീഴേടംരാമൻനമ്പൂതിരിയുടെ നേതൃത്വത്തിൽ മൂത്തേടം ഗോവിന്ദൻ നമ്പൂതിരി,ആലക്കാട്ടൂർ...

ജയദേവ കവിയുടെ ഛായാചിത്രത്തിൻ്റെ അനാച്ഛാദന കർമ്മം ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ: സുപ്രസിദ്ധ സംസ്കൃത കാവ്യം ഗീതഗോവിന്ദത്തിൻ്റെ (അഷ്ടപദി) രചയിതാവായ ജയദേവകവിയുടെ ഛായാചിത്രത്തിൻ്റെ അനാച്ഛാദന കർമ്മം ഗുരുവായൂർ നാരായണാലയത്തിൽ വെച്ച് നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതിയും ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി...

hi

പൈതൃകം സൈനീക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ” ആചരിക്കും

ഗുരുവായൂർ : ഗുരുവായൂർ പൈതൃകം സൈനീക സേവാസ മിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 16 ന് വിജയ് ദിവസ് ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു.  രാവിലെ 10 മണിക്ക് നഗരസഭ ലൈബ്രറി അങ്കണത്തിലെ ഗാന്ധി പ്രതിമക്കു സമീപം...

CartoonScope

ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷം: ദശകപാo മത്സരം തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ മത്സരം തുടങ്ങി.എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള മൽസരമാണ് ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ആരംഭിച്ചത്. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ...

ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ അനുസ്മരണവും സ്മാരക കവാടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും നടന്നു.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ 92-ാം വാര്‍ഷികം സമുചിതമായി ആചരിച്ചു. സത്യഗ്രഹ അനുസ്മരണത്തിന്‍റെ ഭാഗമായി ക്ഷേത്രപ്രവേശന സത്യഗ്രഹ മുന്നണി പോരാളികളായ മന്നത്ത് പത്മനാഭന്‍, ടി സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നീ സമരനേതാക്കളുടെ...

ഗുരുവായൂർ ക്ഷേത്രത്തിലെ പൂജ ക്രമീകരണത്തിനായി ദേവപ്രശ്നം നടത്തി

ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയടക്കം ക്ഷേത്രത്തിലെ പൂജകളിൽ കൂടുതൽ ഭക്തരെ പങ്കെടുപ്പിക്കും വിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദേവസ്വം "ഒറ്റ പ്രശ്നം' നടത്തി ദേവഹിതം നോക്കി.  ഒരു വിഷയം മാത്രം പരിശോധിക്കാൻ നടത്തുന്ന...

ഗുരുവായൂരിൽ ശക്തമായ മഴ; ഉപജില്ലാ കായികോത്സവം ആശങ്കയിൽ

ഗുരുവായൂർ: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ നാല് ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറയിപ്പ് നല്‍കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍...

തിരുവത്ര ദാമോദർ ജി യെ അനുസമരിച്ചു.

ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സർവ്വോദയ ദേശീയ നേതാവും ഹിന്ദി പ്രചാരകനുമായിരുന്ന തിരുവത്രദാമോദർ ജിയെ  കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദർ ജി സ്മൃതി ഫൗണ്ടേഷനും ചേർന്ന് അനുസ്മരണം നടത്തി. സർവ്വോദയ മണ്ഡലം...

ഗുരുവായൂർ ദേവസ്വം രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ശ്രേഷ്ഠനും സാഹിത്യകാരനും ഭക്തപ്രിയ പത്രാധിപ സമിതി അംഗവും ആദ്ധ്യാത്മിക പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു. നവതിയാഘോഷിക്കുന്ന അദ്ദേഹത്തെ അധ്യാപക ദിനമായ ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ വീട്ടിലെത്തിയാണ്...

ഗുരുവായൂർ-പുനലൂർ, മധുര-ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം പാതയിലെ 3 ട്രെയിനുകൾക്കു പകരം ഇനി ഒറ്റ ട്രെയിൻ.

തിരുവനന്തപുരം: ഗുരുവായൂർ-പുനലൂർ, മധുര- ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം പാതയിലെ മൂന്ന് ട്രെയിനുകൾ റെയിൽവേ ഒന്നാക്കി. ഈ മൂന്ന് ട്രെയിനുകൾക്ക് പകരം ഓഗസ്റ്റ് 27 മുതൽ മധുര-ഗുരുവായൂർ എക്സ്പ്രസ് എന്ന ഒറ്റ ട്രെയിനായി സർവ്വീസ് നടത്തും.മധുര-ഗുരുവായൂർ...
Don`t copy text!