ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വെള്ളിയാഴ്ച (10-7-2020) മുതൽ ആരംഭിക്കും

ഗുരുവായൂർ: കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ 10 -7- 2020 മുതൽ വിവാഹങ്ങൾ നടത്തി കൊടുക്കുന്നതാണ്. ബുക്കിങ്ങ് 9-7-2020 മുതൽ പടിഞ്ഞാറെ നടയിലെ...

ക്ഷേത്ര പരിസരം വൃത്തിയാക്കി

വടക്കേകാട് : കർക്കിടക മാസത്തിനു മുന്നോടിയായി വൈലത്തൂർ ശ്രീ ത്യക്കണമുക്ക് മഹാദേവ ക്ഷേത്രപരിസരം വൃത്തിയാക്കൽ പദ്ധതിനടത്തി . ദേവസ്വം ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽഇന്ന് കാലത്ത് 6.30 മുതൽ 10 മണി...

ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര കലാനിലയത്തിനിത് ഇരട്ടി മധുരം;ആശാനും വിദ്യാർത്ഥികൾക്കും ആദരം.

ഗുരുവായൂർ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം വരിച്ച ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാനിലയം ക്യഷ്ണനാട്ടം വിദ്യാര്‍ത്ഥികളേയും, കളിയോഗം ആശാനായി സ്ഥാനകയറ്റം ലഭിച്ച ശ്രീ. മുരളി അകമ്പടിയേയും നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി...

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻനമ്പൂതിരിക്കെതിരായ പരാതി; ഗാർഹിക അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻനമ്പൂതിരി യെക്കതിരെ ഗാർഹിക അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ച് ദേവസ്വം ഭരണസമിതി ഉത്തരവായി. ലോക്ക്ഡൗൺ നിലവിലുണ്ടായിരുന്ന ഏപ്രിൽ 8 മുതൽ 12 വരെയുള്ളദിവസങ്ങളിൽ...

ഗുരുവായൂരില്‍ കളഭം വാങ്ങാനെത്തിയ ഭക്തർ നിരാശരായി മടങ്ങി..

ഗുരുവായൂര്‍ : ദേവസ്വം നല്‍കിയ അറിയിപ്പനുസരിച്ച് ക്ഷേത്രത്തില്‍ നിന്ന് കളഭം വാങ്ങാനെത്തിയ ഭക്തര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. പടിഞ്ഞാറെനടയിലെ വഴിപാട് കൗണ്ടറൂകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പായ്ക്കറ്റ് കളഭം,...

ഗുരുവായൂരപ്പൻ്റെ ആനകൾക്ക് നാളെ മുതൽ സുഖചികിത്സ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി പുന്നത്തൂർ ആനക്കോട്ടയിൽ സുഖചികിത്സ. ജൂലായ് ഒന്ന് 1 മുതൽ 30 ദിവസക്കാലമാണ്. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ സുഖചികിത്സ.

ഗുരുവായൂർ ദർശനം ; ദീപസ്തംഭത്തിന് സമീപം ഭക്തജന പ്രവാഹം….

ഗുരുവായൂർ : ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് സമീപം നിന്ന് ദർശനം നടത്താൻ എത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. ഇന്നലെ രാവിലെ ഒൻപതരയോടെ ഉച്ചപ്പൂജ നട തുറന്ന സമയത്ത് ദർശനത്തിന് ചെറിയ...

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരയെണ്ണൽ ; രണ്ടാംദിവസം 11.36 ലക്ഷം

ഗുരുവായൂർ: ക്ഷേത്രത്തിൽ ഭണ്ഡാരം തുറന്ന് കാണിക്കയെണ്ണൽ തുടരുന്നു. രണ്ടാംദിവസം എണ്ണിയത് 11.36 ലക്ഷം രൂപയാണ്. കിഴക്കേ ദീപസ്തംഭത്തിനു മുന്നിലെ വലിയ ഭണ്ഡാരവും കല്യാണമണ്ഡപത്തിനടുത്തള്ള താത്‌കാലിക ഭണ്ഡാരവുമാണ് വെള്ളിയാഴ്ച എണ്ണിയത്. രണ്ടുദിവസംകൊണ്ട്...

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ നാല് മാസത്തെ ഇടവേളക്ക് ശേഷം തുറന്നെണ്ണിത്തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ നാല് മാസത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളോടെ ഇന്നലെ മുതൽ തുറന്നെണ്ണിത്തുടങ്ങി. ക്ഷേത്രത്തിനു പുറത്ത് വലിയ ദീപസ്തംഭത്തിനു മുന്നിലെ വലിയ ഭണ്ഡാരമാണ് എണ്ണി തിട്ടപ്പെടുത്താൻ...

ഗുരുവായൂരിൽ ഗേറ്റിന് പുറത്ത് ഇന്നലെ നടന്നത് 5 വിവാഹങ്ങൾ…

ഗുരുവായൂർ: ക്ഷേത്രത്തിനു മുന്നിലെ കല്യാണ മണ്ഡപങ്ങളിൽ വിവാഹം നടത്തുന്നതിന് ദേവസ്വം അനുമതി നിഷേധിച്ചതോടെ കിഴക്കേനടയിലെ ഗേറ്റിനു മുന്നിൽ 5 വിവാഹ സംഘങ്ങൾ താലി കെട്ടി ചടങ്ങു നടത്തി. ഇന്നലെ ഉച്ചയ്ക്കു...