Saturday, October 24, 2020
Helpline : +91 8593 885 995

തുലാം മാസ വിവാഹ തിരക്കില്‍ ഗുരുവായൂര്‍ ക്ഷേത്രം…

ഗുരുവായൂര്‍: തുലാം മാസം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി. ഓൺലൈൻ വഴി തിങ്കളാഴ്ച 60 വിവാഹങ്ങൾക്ക് ബുക്കിങ് നടന്നിരുന്നു . ഇതില്‍ 55 വിവാഹങ്ങള്‍ മാത്രമാണ് വിവാഹ...

ഗുരുവായൂരിൽ ഇന്ന് 60 വിവാഹങ്ങൾ

ഗുരുവായൂർ : ക്ഷേത്രസന്നിധിയിൽ തിങ്കളാഴ്ച 60 വിവാഹങ്ങൾ നടക്കും. ഒരുമാസത്തിനുശേഷം ഏറ്റവും കൂടുതൽ വിവാഹങ്ങളുള്ള ദിവസമാണിത്. ഞായറാഴ്ച 37 വിവാഹങ്ങളുണ്ടായി. തുലാമാസ മായതോടെ ഇനി...

ഗുരുവായൂർ ക്ഷേത്രത്തിൽ 25-10-2020 വരെ കൃഷ്ണനാട്ടം കളി റദ്ദാക്കി

ഗുരുവായൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 17-10-2020 മുതൽ 25-10-2020 കൂടിയ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൃഷ്ണനാട്ടം കളികൾ റദ്ദാക്കാനും ഈ ദിവസങ്ങളിലേയ്ക്ക് കളികൾ ബുക്കിങ്ങ് ചെയത വഴിപാടുകാർക്ക് വേറെ...

അലങ്കാരപ്രഭയിൽ ഗുരുവായൂർ കാവിൽ ഭഗവതി..

ഗുരുവായൂർ: നവരാത്രി ശനിയാഴ്ച തുടങ്ങിയതോടെ ക്ഷേത്രത്തിൽ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് തിരുവാഭരണങ്ങൾ ചാർത്തി വിശേഷ അലങ്കാരങ്ങൾ തുടങ്ങി. നവരാത്രിദിനങ്ങളിൽ പുലർച്ചെ മൂന്നിന് ദീപക്കാഴ്ചയോടെയാണ് ഭഗവതിക്കാവ് ഉണരുക.

അഡ്വ.കെ.വി.മോഹന കൃഷ്ണൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമാകുന്നു..

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ മുൻ വൈസ് ചെയർമാനും തൃശൂർ ജില്ലയിലെ തന്നെ പ്രമുഖ സിവിൽ ലോയറും നഗരവികസന സമിതി ചെയർമാനും ആയ അഡ്വ.കെ.വി.മോഹനകൃഷ്ണൻ ഗുരുവായൂരിലെ പൊതുസമ്മതനാണ് - എൻസിപിയുടെ പ്രതിനിധിയായാണ്...

അപൂർവ്വ ക്യഷ്ണശില്പം ഭഗവാന് സമർപ്പിച്ചു.

ഗുരുവായൂർ: ചേർപ്പ് ദാരുശില്പി കിഴക്കൂട്ട് രാമചന്ദ്രൻ മകൻ സതീഷ് കുമാർ കുമിഴ് മരത്തടിയിൽ തീർത്ത ഒരിഞ്ച് മാത്രം വലുപ്പമുള്ള കൃഷ്ണശില്പമാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്.പ്രമുഖരായ ഒട്ടനവധി വ്യക്തികൾക്ക് വേണ്ടി വൈവിദ്ധ്യമാർന്ന...

ഗുരുവായൂരിൽ നവരാത്രി പൂജ ശനിയാഴ്ച ആരംഭിക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഇടത്തിരകത്തുകാവിൽ നവരാത്രി പൂജ ശനിയാഴ്ച ( 17/10/2020 )ആരംഭിക്കും. വർഷങ്ങളായി ഒരു ദിവസത്തെ പൂജഹോട്ടൽ ശ്രീകൃഷ്ണഭവൻ നടത്തി വരാറുണ്ട്. ഈ...

കണ്ണന്റെ തീർഥക്കുളത്തിൽ ചെന്താമര മൊട്ടിട്ടു

ഗുരുവായൂർ: കണ്ണന്റെ തീർഥക്കുളത്തിൽ ചെന്താമര മൊട്ടിട്ടു. ക്ഷേത്രക്കുളത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്താണ് ഇലകൾ നിരത്തി കൂപ്പുകൈ പോലെ വിരിയാൻ വെമ്പുന്ന താമര മൊട്ട് കണ്ടത്. കണ്ണന്റെ അലങ്കാരങ്ങളിൽ താമരപ്പൂവിനു പ്രാധാന്യമേറും. അതിനാൽ...

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കറവയന്ത്രം വഴിപാടായി ലഭിച്ചു.

ഗുരുവായൂര്‍: ഒരു ലക്ഷം രൂപ വില വരുന്ന രണ്ട് കറവയന്ത്രങ്ങളാണ് വഴിപാടായി ലഭിച്ചത്. യു.എസില്‍ താമസിക്കുന്ന ബീന മേനോനാണ് വഴിപാട് നല്‍കിയത്. കിഴക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍...

ഗുരുവായൂർ ക്ഷേത്രം വഴിപാട് കൗണ്ടറിലെ ക്രമക്കേട്; കുറ്റപത്രം നൽകാൻ തീരുമാനം.

ഗുരുവായൂർ: ക്ഷേത്രം വഴിപാട് കൗണ്ടറിൽ ജോലി ചെയ്യവെ അനധികൃതമായി 34,000/- രൂപ. വിഴിപാട് കൗണ്ടറിൽ നിന്ന് കൊണ്ടുപോയ ജീവനക്കാരൻ വിഷ്ണദാസിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള നടപടികൾക്ക് കുറ്റപത്രം...

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ചടങ്ങായി മാത്രം ; എഴുത്തിനിരുത്ത്...

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലും, ക്ഷേത്രത്തിന്റെ കിഴേടം ക്ഷേത്രങ്ങളിലും ഈ വർഷത്തെ നവരാത്രി ആഘോഷം ചടങ്ങ് മാത്രമായി നടത്തും. കൊറാണ സാഹചര്യത്തിൽ എഴുത്തിനിരുത്ത് ഉണ്ടാകില്ല. അഷ്ടമംഗല പ്രശ്നത്തിലെ നിർദ്ദേശപ്രകാരം കൊല്ലംതോറും നടത്തിവരുന്ന...

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങായി മാത്രം..

ഗുരുവായൂർ: കൊവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഏകാദശി വിളക്കുകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നെള്ളിപ്പോടുകൂടി ചടങ്ങ് മാത്രമായി...

ഗുരുവായൂർ ക്ഷേത്ര ഗോപുരവാതിൽ വെള്ളി അലങ്കാര സമർപ്പണം നടന്നു..

ഗുരുവായൂർ: ക്ഷേത്രം പടിഞ്ഞാറെ ഗോപുരവാതിലിനു മുകളിലും കട്ടിളയിലും വെള്ളിയിൽ അലങ്കരിക്കുന്ന പണികൾ ചൊവ്വാഴ്ച രാത്രി പൂർത്തിയായി. ഇന്ന് ഗുരുവായൂരപ്പന് സമർപ്പിച്ചു. 50 ലക്ഷത്തോളം ചെലവിട്ടു കുംഭകോണം ഗുരുവായൂരപ്പ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. പാരമ്പര്യ അവകാശികളായ മാതേപ്പാട്ട് രഘുനാഥ് നമ്പ്യാരാണ് 10 ലക്ഷത്തിലധികം രൂപ ദേവസ്വത്തിലടച്ച് പ്രതീകാത്മകമായി ആനയെ നടയിരുത്തിയത്. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചങ്ങ്. കൊടിമരച്ചുവട്ടില്‍...

ടി. ബ്രീജാകുമാരി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ..

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ടി. ബ്രീജാകുമാരിയെ നിയമിച്ചു. തൃശൂർ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറായ ഇവർ ആഗസ്റ്റ് ഒന്ന് മുതൽ അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതല കൂടി വഹിച്ചുവരുകയായിരുന്നു. ദേവസ്വത്തിൻെറ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ ദർശനം സംവിധാനം ഏർപ്പെടുത്തുന്നു….

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിധിയിലെ പ്രദേശവാസികള്‍, ദേവസ്വം ജീവനക്കാര്‍, 70-വയസ്സുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്രം പാരമ്പര്യ പ്രവര്‍ത്തിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് രാവിലെ 4.30-മുതല്‍, 8.30-വരെ ക്ഷേത്രം...

ബ്രഹ്മശ്രീ എം. കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി (57) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ഗുരുവായൂർ മേൽശാന്തിയാകുന്നത്. 48 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 47 പേരെ...

ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ 46 മത് ശ്രീ വിഷ്ണു സഹസ്ര നാമോത്സവ മഹാജ്ഞം...

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിലുള്ള 46 മത് ശ്രീ വിഷ്ണു സഹസ്ര നാമോത്സവ മഹായജ്ഞം 2020 സെപ്തംബർ 17ാം തീയതി മുതൽ സെപ്തംമ്പർ 28 തീയതി...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ആറ് മാസത്തെ ഇടവേളക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും.നറുക്കെടുപ്പിന് മുന്‍പുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ശ്രീവത്സത്തില്‍ നടക്കും.തന്ത്രി ചേസാസ് നാരായണന്‍...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ആറ് മാസത്തെ ഇടവേളക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും.നറുക്കെടുപ്പിന് മുന്‍പുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ശ്രീവത്സത്തില്‍ നടക്കും.തന്ത്രി ചേസാസ് നാരായണന്‍...