March 29, 2024, 7:37 AM GMT+0530

HELPLINE: +91 8593 915 995

HomeGOL NEWSLOCAL NEWS

LOCAL NEWS

തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം: തെരഞെടുപ്പ് കമ്മീഷന് പരാതി

തൃശൂര്‍: തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സിൽ ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി...

കുന്നംകുളത്ത് പൂരത്തിനിടെ സംഘർഷം ; അഞ്ച് പേർക്ക് വെട്ടേറ്റു

കുന്നംകുളം : കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് 5 പേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചിറള യം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 വയസ്സുള്ള ഷൈൻ...

ജാഗ്രതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെയും ജാഗ്രതി ഗുരുവായൂരിന്റേയും സംയുക്താഭിമുഖ്യത്തിൽതൃശ്ശൂർ ആര്യ ഐ കെയറിന്റെയും, തൃശ്ശൂർ തൈറോകെയർ ലാബിന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും, തൈറോയ്ഡ് പരിശോധനയും നടത്തി. 108ഓളം ആളുകളെ പരിശോധിച്ചു, കാലത്ത്...

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സുവർണ ജൂബിലിയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ അനുസ്മരിച്ചു.

കഥകളിയിലെ ഇതിഹാസപുരുഷനായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന് ഹൃദയസ്പർശിയായ ആദരസൂചകമായി മാർച്ച് 10-ന് ഞായറാഴ്ച കാട്ടൂർ റോഡിലുള്ള ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഹാളിൽ അനുസ്മരണ യോഗം ചേർന്നു. ആദരണീയമായ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സുവർണ...

‘മുരളിയേട്ടൻ ഇറങ്ങി, ഇനി പൂരം, മ്മ്‌ടെ പൊടിപൂരം’ ;തൃശൂരിന്റെ മണ്ണ് ഒരു വർഗീയവാദിക്കും കൊടുക്കില്ലെന്ന് ടി എൻ പ്രതാപൻ

തൃശൂർ : യുഡിഎഫ് നേതാവ് കെ മുരളീധരന്‍ തൃശൂരില്‍. വന്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകർ. റെയിൽവേ സ്റ്റേഷൻ മുതൽ ഡിസിസി ഓഫീസുവരെയാണ് റോഡ് ഷോ. കെ മുരളീധരന്റെ റോഡ് ഷോയിൽ ടി എൻ...

പത്മജയുമായി ചർച്ചയാരംഭിച്ചത് കെ സുരേന്ദ്രൻ; പദയാത്ര വേളയിൽ ഗുരുവായൂരിൽ എത്തി കൂടിക്കാഴ്ച നടത്തി

ബിജെപി പ്രവേശനം സംബന്ധിച്ച് പത്മജ വേണുഗോപാലുമായി ചർച്ചയാരംഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദയാത്ര വേളയിലാണ് ചർച്ച നടന്നത്. പദയാത്ര ആലത്തൂരിലെത്തിയപ്പോൾ ഗുരുവായൂരിൽ എത്തിയ കെ സുരേന്ദ്രൻ പത്മജ വേണുഗോപാലുമായി കൂടിക്കാഴ്ച...

തൃശൂരിൽ കെ മുരളീധരനായി ചുവരെഴുതി ടി എൻ പ്രതാപൻ

കെ മുരളീധരനായി തൃശൂരിൽ ടി എൻ പ്രതാപൻ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ നാളെ രാവിലെ തൃശൂരിലെത്തും. ട്രെയിൻ...

കലയുടെ വാതയനങ്ങൾ തുറന്ന് കലശമല ആര്യലോക് ആശ്രമം

കുന്നംകുളം: അറിവുകൾ പകർന്ന് നൽകുന്ന  അകതിയൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിൽ മണൽചിത്ര പരിശീലനത്തോടെ ആര്യകലാക്ഷേത്രത്തിന് തുടക്കം കുറിച്ചു. പ്രശസ്ത മണൽചിത്ര കലാകാരനായ ഡോ ബാബു എടക്കുന്നി ആര്യകലാക്ഷേത്രത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു . ലോകത്തിലെ പ്രമുഖ...

ഫെബ്രുവരി 13ന് കടകൾ തുറക്കും – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ഫെബ്രുവരി 13ന് പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ ഒരുവിഭാഗം വ്യാപാരികൾ പങ്കെടുക്കില്ലെന്ന് എസ്. എസ്. മനോജ്. വലിയ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക...

ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ വ്യാജ വാര്‍ത്ത; യൂട്യൂബര്‍ക്കെതിരെ കേസ്

തൃശൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ എംപി ടിഎൻ പ്രതാപനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർക്കെതിരെ കേസ്. തന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച്‌ സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന എംപിയുടെ പരാതിയിലാണ്...

പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിൽ “ദിദിമോസ് ” മെഗാ നാടകം ഞായറാഴ്ച

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം 2024 ഫെബ്രുവരി 2 ഞായറാഴ്ച രാത്രി 7.30 ന് പാരിഷ്...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ 5ാമത് മഹാരുദ്രയജ്ഞത്തിന് തിരി തെളിഞ്ഞു.

ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ1 .2.2024 വ്യാഴാഴ്ച മുതൽ അഞ്ചാമത് മഹാരുദ്രയജ്ഞത്തിന് തിരി തെളിഞ്ഞു. ക്ഷേത്രം മതിൽക്കകത്ത് പ്രത്യേകം അലങ്കരിച്ച് സജ്ജമാക്കിയ യജ്ഞ മണ്ഡപത്തിൽ രാവിലെ 5 മണി മുതൽ ആരംഭിച്ചിച്ച ശ്രീരുദ്ര ജപയജ്ഞത്തിൽ കീഴേടം...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ 5-മത് മഹാരുദ്ര യജ്ഞം ഫെബ്രുവരി 1 ന് തുടങ്ങും 

ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ 5-മത് മഹാരുദ്രയജ്ഞം ഫെബ്രുവരി 1 ന് ആരംഭിച്ച് 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 11 ദിവസം നീണ്ടു നിൽക്കുന്ന അതി ബൃഹത്തായ താന്ത്രിക ചടങ്ങുകൾക്ക്...

പോളി ഫ്രാൻസിസ് ചക്രമാക്കിൽ ആം ആദ്മി പാർട്ടിയിലേക്ക്.

ഗുരുവായൂർ: കോൺഗ്രസ് നേതാവായിരുന്ന പോളി ഫ്രാൻസിസ് ചക്രമാക്കിൽ ആം ആദ്മി പാർട്ടിയിലേക്ക്. പാവറട്ടി പള്ളിയിൽ പോയി പ്രാർത്ഥിച്ച് പുതിയ തീരുമാനത്തിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു. "ചെല്ലോര് പറയും എടുത്ത തീരുമാനം ശരിയാണ്.. ചെല്ലോര്...

തൃശൂരിൽ ആന പ്രേമികളുടെ കൂട്ടയടി; ആനയെ എവിടെ നിർത്തണം എന്നത് സംബന്ധിച്ച് തർക്കം

തൃശൂരിൽ ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച് ആനപ്രേമികൾ തമ്മിൽ കൂട്ടയടി.കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ തുടങ്ങിയ ആനകൾ ഉത്സവത്തിനുണ്ടായിരുന്നു. ആനകളെ എവിടെ നിർത്തണം എന്നതിനെ സംബന്ധിച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്....

തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ ‘അഭ്യൂഹം’

തൃശ്ശൂർ: കേരളത്തില്‍ ബി.ജെ.പി വിജയപ്രതീക്ഷ പങ്കുവെക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നേരിട്ട് നിയന്ത്രിക്കുകയും ചെയ്യുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ ചൊല്ലി കോണ്‍ഗ്രസിലടക്കം 'അഭ്യൂഹം'. സിറ്റിങ് എം.പിമാർ മത്സരിക്കുമെന്ന ആദ്യ...

ദേശപറയിലൂടെ ദേവീ സായൂജ്യം പകർന്നവർക്ക് ദേശസ്നേഹവന്ദനവുമായി ക്ഷേത്രകലാവാദ്യ ആസ്വാദക വൃന്ദത്തിൻ്റെ സമാദരം 

 ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ അഞ്ഞൂറോളം ഭവനങ്ങളിൽ നേരിട്ടെത്തി അനുഷ്ഠാന നിറവോടെ ആത്മീയ സായൂജ്യം പകർന്ന് നൽക്കുന്ന ആചാര മഹിമയോടെ അതിപ്രധാനത്തോടെ സൽസംഗമഹിമയോടെ പൂർത്തികരിച്ച ദേശ പറ സംഘത്തിന്...

മാതാവിന് സ്വര്‍ണ കിരീടം; സുരേഷ് ഗോപിക്കെതിരെ പ്രതാപന്‍ എം പി

തൃശ്ശൂർ: മണിപ്പൂരിലെ പാപക്കറ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ പോകില്ലെന്ന് തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍. മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പള്ളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. അവിടെ മാതാവിന്റെ ഒട്ടേറെ രൂപങ്ങള്‍...

തൃശ്ശൂരിൽ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേര്‍ മരിച്ചു

തൃശൂരില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മാള കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിന് സമീപമുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് കാര്‍ വീണത്.കൊമ്ബിടിഞ്ഞാമക്കല്‍ സ്വദേശികളായ ശ്യാം, പുന്നേലി പറമ്ബില്‍ ജോര്‍ജ്, മൂരിക്കാട് സ്വദേശി ടിറ്റോ എന്നിവരാണ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശ്ശൂരിൽ നാളെ പ്രാദേശിക അവധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നാളെ തൃശ്ശൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ...

സുരേഷ് ഗോപി ലൂർദ് പള്ളിയിൽ; മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു

തൃശ്ശൂർ : തന്റെ കുടുബത്തോടൊപ്പം ലൂർദ് പള്ളി സന്ദർശിച്ച് നടൻ സുരേഷ് ഗോപി. മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഭാഗമായാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്. കല്യാണ ദിവസമായ...

മഹാത്മാഗാന്ധി ഗുരുവായൂർ സന്ദർശിച്ചതിൻ്റെ നവതി ആഘോഷിച്ചു

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുവായൂർ സന്ദർശിച്ചതിൻ്റെ നവതി കേരള മഹാത്മജിസാംസ്കാരിക വേദിയും, ഗാന്ധിയൻമാരും, സർവോദയ പ്രവർത്തകരും ചേർന്ന് ആഘോഷിച്ചു. 1934 ജനുവരി 11- നാണ് ഗാന്ധിജി ഗുരുവായൂരിൽ എത്തിയത്. ഗാന്ധി പ്രതിമയിൽ പുഷ്പ്പഹാരവും പുഷ്പ്പാർച്ചനയും...

തൃശ്ശൂർ അതിരൂപതയിലെ നവ വൈദീകർക്ക് പാലയൂരിൽ തീർത്ഥ കേന്ദ്രത്തിൽ സ്വീകരണം.

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശ്ശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ. ക്രിസ്റ്റോ ചുങ്കത്ത്,...

കോട്ടപ്പടി സെന്റ് ലാസേർസ്  ദേവാലയത്തിലെ തിരുനാളിനു സമാപനമായി

ഗുരുവായൂർ: കോട്ടപ്പടി സെൻറ് ലാസേർസ് ദേവാലയത്തിൽ തിരുനാൾ ദിനത്തിൽ രാവിലെ 10 30 ന് ദിവ്യബലിക്ക് യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ  മാർ സ്റ്റീഫൻ ചിരപ്പനത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ പ്രചോവ് വടക്കേത്തല...

തേക്കിന്‍കാട് മോദിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം. 51 അടി ഉയരമുള്ള ചിത്രം ലോകത്തെ എറ്റവും വലിയ മണല്‍ചിത്രമെന്ന നിലയില്‍ ലോക റിക്കാര്‍ഡാകും. നരേന്ദ്ര മോദിയുടെ ജന്മനാടായ വഡോദര...
Don`t copy text!