Wednesday, May 27, 2020

സാമൂഹിക വ്യാപനം തിരിച്ചറിയാൻ സംസ്ഥാനത്ത് റാന്‍ഡം കോവിഡ് പരിശോധന നടത്തും

തിരുവനന്തപുരം : കോവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത അറിയാന്‍ സംസ്‌ഥാനത്ത് നാളെ റാന്‍ഡം കോവിഡ് പരിശോധന നടത്തും. ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളിലേതടക്കം...

കൊവിഡ് ബാധിച്ച് രണ്ട് മലയാളകള്‍ കൂടി യുഎഇയില്‍ മരിച്ചു

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45) എന്നിവരാണ് വൈറസ് ബാധയെ...

വിദേശത്ത് നിന്ന് വരുന്നവർക്ക് 7 ദിവസം സർക്കാർ ക്വാറന്റൈൻ മതി; പുതിയ മാർഗ്ഗനിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വിദേശത്ത് നിന്നെത്തുന്നവർക്ക് സർക്കാർ ക്വാറന്റൈൻ 7 ദിവസം മതിയെന്ന പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ 7 ദിവസം സർക്കാർ...

സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് ബാധ; 5 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം,...

കോവിഡ് സമയങ്ങളിലെ സുരക്ഷിത പരിശീലനങ്ങൾ; ആത്രേയ ഹോസ്പിറ്റൽ  സീനിയർ ന്യൂറോ സർജൻ ഡോ. രാംകുമാർ...

നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുക. ചില ലളിതമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ നിങ്ങൾക്ക് COVID-19 ബാധിക്കാനുള്ള സാധ്യത കുറയ്ക്കാം ഒരു ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ് ഉപയോഗിച്ച് നിങ്ങളുടെ...

ഭാവിയില്‍ മനുഷ്യന്‍ 150-200 വര്‍ഷം വരെ ജീവിച്ചിരിക്കാവുന്ന കാലം വരാം! ; ശാസ്ത്രജ്ഞന്മാരുടെ കണക്കുകൂട്ടലുകള്‍...

മരണത്തെ മറികടക്കല്‍ സാധ്യമായില്ലെങ്കില്‍ പോലും ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനായേക്കുമെന്നാണ് ചില ഗവേഷകരുടെ കണക്കൂകൂട്ടല്‍. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ നേട്ടങ്ങള്‍ തന്നെയാണ് ഇതു സാധ്യമാണെന്നതിനുള്ള തെളിവ് എന്നാണ് അവര്‍ പറയുന്നത്....

ആർദ്രം പാലിയേറ്റീവ് കെയർ ഗുരുവായൂരിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകൂ…

ഗുരുവായൂർ: ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർദ്രം പാലിയേറ്റീവ് കെയർ ഗുരുവായൂരിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും പ്രവർത്തനങ്ങൾക്കുമായി വളണ്ടിയർമാരെ തേടുന്നു. കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന്റെ ഭാഗമായി,...

പഴങ്കഞ്ഞി ശീലമാക്കൂ ജീവിതശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടൂ..

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

ലോക്ക് ഡൗൺ; മാനസികാരോഗ്യ പരിഹാരത്തിനായി യുവറോണർ ഡോട്ട് ഇൻ

പാവറട്ടി: കൊറോണ, ലോക്ക് ഡൗൺ എന്നിവയെ തുടർന്ന് ജനങ്ങൾക്ക്‌ സാരമായ‌മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന വിദഗ്ദാഭിപ്രായങ്ങൾക്കിടയിൽ അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളിയുടെ നേതൃത്വത്തിൽ നിയമസേവന മേഖലയിൽ പ്രവർത്തിച്ചു വരുന്ന...