March 29, 2024, 5:10 AM GMT+0530

HELPLINE: +91 8593 915 995

HomeGOL NEWSFEATURED

FEATURED

ദേവസ്വം വാദ്യകലാ വിദ്യാലയം 48-ാം വാർഷികം നാളെ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാവത് വാർഷികം നാളെ നടക്കും. തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാണ് വാർഷികാഘോഷ ചടങ്ങുകൾ. രാവിലെ 9 മുതൽ വാദ്യവിദ്യാലയം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാഗസ്വര കച്ചേരി. തുടർന്ന്...

40 -ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിൻ്റെ രഥയാത്ര ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ആനന്ദേശ്വരം ശിവക്ഷേത്രം, കാവുംഭാഗം,തിരുവല്ലയിൽ 31-03-2024 മുതൽ 11-04-2024 വരെ നടക്കുന്ന 40-} മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിനു വേണ്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ...

ഗുരുവായൂർ നഗരസഭ കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ യാത്രയയപ്പ്

ഗുരുവായൂർ നഗരസഭ കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ CITU തൊഴിലാളി എം കെ ദേവാനന്ദൻ യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ M കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു അദ്ധ്യക്ഷനായി CITU ചാവക്കാട് എരിയ സെക്രട്ടറി As...

ഉത്സവ പകർച്ചക്ക് നിയന്ത്രണം

ഗുരുവായൂർ: ക്ഷേത്രോത്സവത്തോടനുബന്ധിച്ച്   നൽകുന്ന ഉത്സവപകർച്ചക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതിയോഗത്തിൽ തീരുമാനമായി. അളവിലേറെ ഭക്ഷണം വാങ്ങിക്കൊണ്ടു പോയി ദുരുപയോഗം ചെയ്യുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ്  പുതിയ തീരുമാനം. അടുത്ത വർഷം...

പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷങ്ങൾ

ചാവക്കാട്: ഈസ്റ്ററിന് ഒരുക്കമായി ഇന്ന് കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു. പെസഹ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്. ഈശോ വിനയത്തിന്റെ മാതൃക നൽകികൊണ്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, അപ്പവും വീഞ്ഞുമെടുത്ത് ആശിർവദിച്ചു...

ഗുരുവായൂർ ക്ഷേത്രനട ഇന്നുമുതൽ വൈകീട്ട് നേരത്തേ തുറക്കും

ഗുരുവായൂർ സ്കൂൾ അവധിക്കാലം തുടങ്ങുന്ന വ്യാഴാ ഴ്ച മുതൽ മേയ് 31 വരെ ഗുരു വായൂർ ക്ഷേത്രനട വൈകീട്ട് ഒരു മണിക്കൂർ നേരത്തേ മൂന്നരയ്ക്ക് തുറക്കും. തിരക്ക് കണക്കിലെടു ത്താണിത്. മൂന്നരയ്ക്ക് നട...

ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ യു കൃഷ്ണകുമാറിനെ ആദരിച്ചു

ഗുരുവായൂർ: ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പലും സുപ്രസിദ്ധ ചിത്രകാരനുമായ       കെ യു കൃഷ്ണകുമാറിനെ ശ്രീകൃഷ്ണാ കോളേജിലെ സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാദരിച്ചു. വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫറും ഗ്രന്ഥകാരിയുമായ പത്മശ്രീ പെപിത സേത്ത് മുഖ്യാതിഥി ആയി...

ഗുരുവായൂർ കൃഷ്ണനാട്ടം സംഘം ചെന്നൈയിലേക്ക്

ഗുരുവായൂർ: രണ്ടു ദിവസത്തെ കൃഷ്ണനാട്ടം കളിക്കായി ഗുരുവായൂർ ദേവസ്വം കൃഷ്ണ‌നാട്ടം സംഘം ചെന്നൈയിലേ ക്ക്. ചെന്നൈ മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായുരപ്പൻ ടെമ്പിൾസിൻ്റെ ശ്രീ അയ്യപ്പ ഭക്ത സഭയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടികൾ...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തരുടെ ദേഹത്ത് തൊട്ട് കൊണ്ടുള്ള പരിശോധന  അവസാനിപ്പിക്കണം ബി.ജെ.പി.

അത്യാധുനിക രീതിയിലുള്ള സുരക്ഷ സംവിധാനങ്ങൾ ഉള്ള ഈ കാലഘട്ടത്തിലും ഭക്തരുടെ ദേഹത്ത് തൊട്ട് കൊണ്ടുള്ള പരിശോധനയിലൂടെ  വെറും പ്രഹസനം മാത്രമാണ് ദേവസ്വവും പോലീസും നടത്തുന്നത് എന്നതിൽ സംശയമില്ല.  പരിശോധന നടത്തുന്ന  ചില ഉദ്യോഗസ്ഥർ...

തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം: തെരഞെടുപ്പ് കമ്മീഷന് പരാതി

തൃശൂര്‍: തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സിൽ ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി...

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം യുവജന കൺവെൻഷൻ  യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രെട്ടറി പി.എൻ.വൈശാഖ് ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : തൃശൂർ ലോകസഭ സ്ഥാനാർത്ഥി.കെ. മുരളീധരൻ്റെ വിജയം സുനിശ്ചിതമാക്കുന്നതിനായി ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം യുവജന കൺവെൻഷൻ സംഘടിപ്പിച്ചു.കൺവെൻഷൻ യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രെട്ടറി പി.എൻ.വൈശാഖ് ഉൽഘാടനം ചെയ്തു . യൂത്ത്...

ഗുരുവായൂർ നഗരസഭാ വാർഡ് 13 ന് സ്വച്ച് പുരസ്കാരം..

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ വാർഡ് 13 ന് സ്വച്ച് പുരസ്കാരം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ്. ജനുവരി,ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായി അജൈവമാലിന്യ ശേഖരണത്തിൽ 100 % യൂസർഫി കളക്ഷൻ പൂർത്തീകരിക്കുവാൻ നമുക്ക്...

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ  ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ:നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : തൃശൂർ ലോകസഭ സ്ഥാനാർത്ഥി.കെ. മുരളീധരൻ്റെ വിജയം സുനിശ്ചിതമാക്കുന്നതിനായി ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ വൈകിട്ട് 4 മണിക്ക് ജില്ലാ കോൺഗ്രസ്സ് ജനറൽ...

ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതം: നുണ പ്രചരണത്തിനെതിരെ ഗുരുവായൂർ ദേവസ്വം നിയമ നടപടിക്ക്.

ഗുരുവായൂർ ദേവസ്വത്തിൻ്റെ  450 കോടിയുടെ ബാങ്ക് നിക്ഷേപം കാണുന്നില്ലെന്ന തരത്തിൽ ഓൺലൈൻ മാധ്യമത്തിലെ പ്രചാരണം അസംബന്ധവും സത്യവിരുദ്ധവുമാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.ദേവസ്വത്തിൻ്റെ ഒരു നയാ പൈസയുടെ ബാങ്ക് നിക്ഷേപം പോലും നഷ്ടപ്പെട്ടിട്ടില്ല....

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ചരിത്ര വിഭാഗം വിദ്യാർത്ഥികളുടെ സംഗമം.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ പ്രിൻസിപ്പാളും ചരിത്ര വിഭാഗം അദ്ധ്യാപികയുമായ ഡോ സി ജീസ്‌മ തെരേസിന്റെ റിട്ടയർമെന്റ്റിന്റെ ഭാഗമായി 2008 മുതൽ 2023 വരെ ചരിത്ര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ 2024...

ഗുരുവായൂരില്‍ ബസ് കയറി വീട്ടമ്മ മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്.  ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് ഇ.ഡി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ...

കുന്നംകുളത്ത് പൂരത്തിനിടെ സംഘർഷം ; അഞ്ച് പേർക്ക് വെട്ടേറ്റു

കുന്നംകുളം : കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് 5 പേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചിറള യം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 വയസ്സുള്ള ഷൈൻ...

ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.

ഗുരുവായൂർ : ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുജിത്തി (28)നെയാണ് സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി...

മമ്മിയൂർ ക്ഷേത്രപരിസരത്തുള്ള വലിയ തോട് ആഴം കൂട്ടണം; ആം ആദ്മി ഗുരുവായൂർ.

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്ര പരിസരം വർഷങ്ങളായി വർഷകാലത്തും മഴ നിലത്തു വീണാലും വെള്ളകെട്ട് , ഇനിയെങ്കില്ലും വലിയ തോട് കോൺക്രീറ്റ് പൊളിച്ച് മാറ്റി ആഴം കൂട്ടണമെന്ന്  ഗുരുവായൂർ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഗുരുവായൂർ...

Pathrikam Bhagwatolsavam Welcome Team office inauguration

Guruvayur ∙ The Swagata Sangh office for the Paithrikam Bhagavatolsava Adhyatthmika Sadas, led by Swami Udit Chaitanyaji and organized by Pathrikam Guruvayoor, is set...

പൈതൃകം ഭാഗവതോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ ഗുരുവായൂരിൽ.

ഗുരുവായൂർ ∙ സ്വാമി ഉദിത് ചൈതന്യാജിയുടെ നേതൃത്വത്തിൽ പത്രികം ഗുരുവായൂർ സംഘടിപ്പിക്കുന്ന പൈതൃകം ഭാഗവതോത്സവ ആദ്ധ്യാത്മിക സദസിനായുള്ള സ്വാഗത സംഘം ഓഫീസ് 2024 മാർച്ച് 20 ന് രാവിലെ 9:30 ന് ഉദ്ഘാടനം...

ശിവജി ഗുരുവായൂരിന് ആം ആദ്മി പാർട്ടിയുടെ ആദരവ്

ഗുരുവായൂർ: ബെസ്റ്റ് ആക്ടർ സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയ ഗുരുവായൂരിൻ്റെ വേറിട്ട ശബ്ദത്തിനു ഉടമയും വ്യത്യസ്ത ഭാവത്തിൽ രൂപത്തിൽ എന്നും അഭിനയം കാഴ്ചവെക്കുന്ന ഗുരുവായൂർക്കാരുടെ അഹങ്കാരമായ ശിവജി ഗുരുവായൂരിനെ ആം ആദ്മി പാർട്ടി...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര ചുറ്റമ്പലം ചെമ്പോല മേയുന്നു; ദർശനത്തിൽ ക്രമീകരണം.

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം ചെമ്പോല മേയുന്ന പ്രർത്തിയുടെ ഭാഗമായി ചുറ്റമ്പലം 2024 മാർച്ച് 20 ചൊവ്വാഴ്ച മുതൽ പൊളിക്കുന്നതിനാൽ ദർശന സമയത്തിൽ മാറ്റം വരുത്തിയതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  കാലത്ത് 4.45-ന്...

കേരളം ലക്ഷ്യമിട്ട് മോദി; പാലക്കാടിന്റെ ചൂടിനെ അപ്രസക്തമാക്കി റോഡ് ഷോ

ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ. അഞ്ചുവിളക്കിൽ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയായിരുന്നു പ്രകടനം. പ്രധാനമന്ത്രിക്കൊപ്പം NDA സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുത്തു. പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ...
Don`t copy text!