ശ്രീ ഗുരുവായൂരപ്പനും “മധുരാഷ്ടക”വും

വിജയനഗര സാമ്രാജ്യ ചക്രവർത്തിയായ ശ്രീ കൃഷ്ണ ദേവരായരുടെ സദസ്സിൽ അംഗമായിരുന്ന ശ്രീപാദ വല്ലഭാചാര്യർ 1478 A.D യിൽ രചിച്ച 'മധുരാഷ്ടക' ത്തിന്റെ എട്ടു ശ്ലോകങ്ങളും അവസാനിക്കുന്നത് "മഥുരാധിപതേ അഖിലം മധുരം" എന്ന് ചൊല്ലിക്കൊണ്ടാണ്....

‘അഖിലം മധുരം’ ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് BLUE PLANET CINEMA യുടെ വീഡിയോ ഡോക്യൂമെന്ററി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചു ആദ്യമായി സമഗ്രമായ ഒരു വീഡിയോ ഡോക്യൂമെന്റഷൻ തയ്യാറാക്കുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ പിന്തുണയോടു കൂടി, യാതൊരു ലാഭേച്ഛയുമില്ലാതെയാണ് BLUE PLANET CINEMA ഭഗവാനുള്ള സമർപ്പണമായി 'അഖിലം മധുരം' എന്നു പേരിട്ടിരിക്കുന്ന...

രഞ്ജിത് നാഥിന്റെ “ഇനിയാണ് കഥ” യിൽ അഷ്കർ സൗദാൻ നായകനാവുന്നു

ഗുരുവായൂർ: രഞ്ജിത് നാഥ്‌ സംവിധാനം ചെയ്യുന്ന ഇനിയാണ് കഥ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനന്തിരവൻ അഷ്കർ സൗദാൻ നായകനാവുന്നു. ഈ ചിത്രത്തിന്റെ നിർമ്മാതാവ് പി സി സുധീറാണ്. റെജി ജോസഫ് ക്യാമറ...

ഇന്ദിരാബാലന്റെ “കച്ചമണിക്കിലുക്കം” പുസ്തകം പ്രകാശനം ചെയ്തു

ഗുരുവായൂർ: ഇന്ദിരാബാലന്റെ "കച്ചമണിക്കിലുക്കം" എന്ന പുസ്തകം ഗുരുവായൂർ രുക്മിണി റീജൻസിയിൽ വെച്ച് പ്രകാശനം ചെയ്തു. വൈകീട് 4 മണിക്ക് ശ്രീ ശരത്.എ.ഹരിദാസൻ ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. ശ്രീ കോട്ടക്കൽ...

ART OF DUST ന്റെ പ്രഥമ പ്രദർശനം ഗുരുവായൂർ രുക്മിണി റീജൻസിയിൽ നടന്നു.

ഗുരുവായൂർ: ' ART OF DUST ' ന്റെ മലയാളം പതിപ്പിന്റെ പ്രഥമ പ്രദർശനം, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെ നിറസാന്നിദ്ധ്യത്തിൽ, പ്രൌഢഗംഭീരമായ സദസ്സിന്റെ മുന്നിൽ ഇന്നലെ അവതരിപ്പിച്ചു. ഗുരുവായൂർ രുഗ്മിണി...

ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന് നൃത്താവിഷ്ക്കാരം ഒരുക്കുന്നു

ചെറുതുരുത്തി : ശ്രീനാരായന്ന ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന് നൃത്താവിഷ്ക്കാരം ഒരുക്കുന്നു. ദൈവവദശകം കൂട്ടായ്മയുടെ സംരംഭത്തിൽ കലാമണ്ഡലം ഡോ. രചിത രവി ന്യത്തസംവിധനം നിർവഹിക്കും. കുണ്ഡലിനി പാട്ടിന്റെ ആത്മീയ ഭാവങ്ങൾ ആസ്വാദകരിലെത്താൻ ഡോ. രചിത രവി ചിലങ്ക...

കലാസാഗര്‍ പുരസ്‌ക്കാരത്തിനു കലാസ്വാദകരില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണയ്ക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിനുള്ള നാമനിര്‍ദ്ദേശം കലാസ്വാദകരില്‍ നിന്ന് ക്ഷണിക്കുന്നു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്‍മാരെയും തിമില, മദ്ദളം,...

പുതൂര്‍ പുരസ്‌കാരം ശ്രീ.എം.ടി.വാസുദേവന്‍ നായര്‍ക്ക്

കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക-സാമൂഹ്യരംഗത്ത് ഗുരുവായൂരിന്റെ മുഖമുദ്രയായിരുന്നു ഉണ്ണികൃഷ്ണന്‍ പുതൂര്‍. അറുപതോളം കൃതികളാണ് പുതൂരിന്റേതായി കൈരളിക്കു ലഭിച്ചിട്ടുള്ളത്. മലയാളത്തിലെന്നല്ല മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ വെച്ചുതന്നെ ഏറ്റവുമധികം ചെറുകഥകളെഴുതിയ കഥാകൃത്ത് എന്ന ഖ്യാതി,...

ഗീതാ ഗോവിന്ദം പുരസ്‌കാരം ജോതിദാസ് ഗുരുവായൂരിന്

അഷ്ടപദി ആചാര്യനും, ഗുരുവായൂരപ്പ ഉപാസകനുമായ ജനാര്‍ദ്ദന്‍ നെടുങ്ങാടിയുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു പോരുന്ന ഗീതാ ഗോവിന്ദാ ട്രസറ്റ് അദ്ദേഹത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ജയദേവഗീത മേളയില്‍ മികവുറ്റ...

ബ്ലക്ക് ആന്റ് വൈറ്റ് സ്പൈഡർ അവാർഡ് നോമിനേഷന് ഗുരുവായൂർ സ്വദേശി

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഇന്റർനാnഷ്ണൽ അവാർഡായ ബ്ലക്ക് ആന്റ് വൈറ്റ് സ്പൈഡർ അവാർഡ് നോമിനേഷൻ ലഭിച്ച ഏക മലയാളിയും ഗുരുവായൂർ സ്വദേശിയുമായ പ്രവീൺ പ്രേംകമാർ പൈ നെ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ...

കഥകളുടെ മുത്തശ്ശിക്ക് സ്നേഹാദരമായി പുസ്തകം സമര്‍പ്പിച്ചു

ഗുരുവായൂര്‍ : കഥകളുടെ മിഠായിപ്പൊതി തുറന്നുവെച്ചു തന്ന കഥകളുടെ മുത്തശ്ശി സുമംഗലയ്ക്ക് സ്നേഹാദരമായി പുസ്തകം സമര്‍പ്പിച്ചു. അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ തന്‍റെ പക്ഷാഘാതത്തിന്‍റെ വിശ്രമകാലത്ത് എഴുതിയ 'അത്തള പിത്തള തവളാച്ചി' എന്ന പുസ്തകമാണ്...

ഗുരുവായൂർ ദേവസ്വ ത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം സുമംഗലക്ക് ...

ഗുരുവായൂർ : മോക്ഷത്തിന് പ്രധാനപ്പെട്ടത് ഭക്തി എന്ന സമർപ്പണമാണെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ബാലസാഹിത്യ കാരി സുമംഗല( ലീലാ നമ്പൂതിരിപ്പാട്...

പൂന്താന ദിനത്തിലെ കാവ്യപൂജ കവി വി.മധുസൂദനൻ നായർ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഇത്ര മേൽ അശാന്തി കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത കവി പ്രൊഫ : വി മധു സൂദനൻ നായർ. പൂന്താന ദിനത്തോടനുബന്ധിച്ചു മേൽപത്തുർ ആഡിറ്റോറിയത്തിൽ ദേവസ്വം...

MORE STORIES

പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം അടച്ചിടും ; ഒക്ടോബർ 28ന് കോവിഡ് ജാഗ്രതാ ദിനം

തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട്...

ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 ന്..

ചാവക്കാട്: ലോക ഭക്ഷ്യദിനമായ ഒക്ടോബർ  16 ന് ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയാണ്. ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 16 വെളളിയാഴ്ച കാലത്ത് 11...

കോൺഗ്രസ് പ്രവർത്തകർ കർഷക ബിൽ കത്തിച്ച് പ്രതിക്ഷേധിച്ചു..

ഗുരുവായൂർ: കർഷകർക്ക് ദുരിതം വിതയ്ക്കുന്ന ജനദ്രോഹ കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രസ്തുത ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ...

ഗുരുവായൂർ നഗരസഭ വോട്ടർ പട്ടിക സംശുദ്ധമായിരിക്കണം; ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി..

ഗുരുവായൂർ: വോട്ടർപട്ടിക സംശുദ്ധമായിരിക്കണമെന്ന് നഗരസഭ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തലിനു C P M ശ്രമിക്കുന്നതായി കോൺഗ്രസ്സ് പരാതിപ്പെട്ടു. അധികാര ദുർവിനിയോഗത്തിന്റെ...

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എംഡി പത്മശ്രീ ശ്രീ. കൃഷ്ണകുമാർ അന്തരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി...