Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.
എം എ ഷാഹിന ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സനായി എം എ ഷാഹിനയെ തെരഞ്ഞെടുത്തു.
എം രതി ടീച്ചർ നഗരസഭ ചെയർപേഴ്സനായി ചുമതലയേറ്റപ്പോഴാണ് ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം ഒഴിവ് വന്നത്. നിലവിൽ നഗരസഭ...
ഉത്സവങ്ങൾക്ക് നിയന്ത്രണം; കലാകാരന്മാര് ആശങ്കയില്‍
തൃശ്ശൂർ : കോവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന വാദ്യകലാകാരന്മാരും ആശങ്കയില്‍. ഗുരുവായൂരിലും ഉത്സവമേളം മുടങ്ങിയിരിക്കുകയാണ്. വാദ്യകലാകാരന്മാര്ക്കും ഉത്സവങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തിക്കാര്‍ക്കും തിരക്കുള്ള സമയമാണിത്....
ഗുരുവായൂർ ഉത്സവം 2020; ഉത്സവ കഞ്ഞി കഴിക്കാന്‍ ടി എന്‍ പ്രതാപന് എം...
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ത്തിലെ ഉത്സവ കഞ്ഞിയുടെ പുണ്യം നുകരാന്‍ ടി എന്‍ പ്രതാപന് എം പി യും കുടുംബവും എത്തി .ദേവസ്വം ചെയര്മാന് അഡ്വ കെ ബി മോഹന്‍ ദാസ്...
ഗുരുവായൂർ ഉത്സവം 2020; ആശാ ശരത്ത് നടനവിസ്മയം തീർത്തു.
ഗുരുവായൂർ ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നർത്തകി ആശാ ശരത് നടന വിസ്മയം തീർത്തു . മകൾ ഉത്തര ശരത്തിന് ഒപ്പമാണ് ആശാ ശരത് ഭരതനാട്യ ചുവടുവെച്ചത് . ആശാശരതിന്റെ നൃത്തസന്ധ്യ ആസ്വാദകവൃന്ദത്തെ...
ഗുരുവായൂർ ഉത്സവം 2020 : അണിയറയിലും അരങ്ങിലും വനിതകളാണ് താരം
ഗുരുവായൂർ ∙ക്ഷേത്രോത്സവം മികച്ചതാക്കാൻ അരങ്ങിലും അണിയറയിലും വനിതകളുണ്ട്. ഉത്സവം ആലോചന യോഗത്തിൽ പുരുഷന്മാരുടെ മൂന്നിരട്ടി വനിതകളായിരുന്നു.ആനയോട്ടത്തിലുമുണ്ട് വനിതാപ്രാതിനിധ്യം 3 പിടിയാനകളായിരുന്നു. ഇതിൽ പിടിയാന നന്ദിനി നാലാം സ്ഥാനം നേടി കലാപരിപാടികൾക്കുള്ള ‘കുറൂരമ്മ വേദി’...
ഗുരുവായൂർ ഉത്സവം 2020; പ്രസാദ ഊട്ട് കഴിക്കാന്‍ എം എല്‍ എ...
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ത്തിലെ ഉത്സവകഞ്ഞി കഴിക്കാന്‍ എം എല്‍ എ അബ്ദുള്‍ഖാദറും , നടിയും നര്‍ത്തകിയുമായ ആശാ ശരത്തും . രാവിലെ പത്ത് മണിയോടെ ഭക്ഷണ ശാലയില്‍ എത്തിയ ഇരുവരെയും...
സ്വന്തമായി നിര്‍മിച്ച പുല്ലാങ്കുഴലില്‍ ഗുരുവായൂരില്‍ വേണു നാദമീട്ടി
ഗുരുവായൂര്‍: പല പ്രഗത്ഭര്‍ക്കും സംഗീതാര്‍ച്ചനക്കായി പുല്ലാങ്കുഴല്‍ നിര്‍മിച്ചു നല്കുന്ന ശിവദാസ് സ്വയം നിര്‍മ്മിച്ചെടുത്ത പുല്ലാങ്കുഴലില്‍ വേണു നാദം മീട്ടിയപ്പോള്‍ , അത് സംഗീതാ സ്വാദകര്‍ക്ക് മാസ്മരിക വിരുന്നായി. നിരവധി ഫ്യൂഷന്‍ പ്രോഗ്രാമുകളും, ഹിന്ദുസ്ഥാനി...
ഗുരുവായൂരില്‍ ലക്ഷ്മി ഗോപാല സ്വാമിയും സംഘവും ആടി തിമിർത്തു..
ഗുരുവായൂര്‍ : ഗുരുപവന പുരിക്ക് നവ നാട്യനുഭവം സമ്മാനിച്ച് പ്രശസ്ത നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാല സ്വാമിയും സംഘവും . സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ കലാവിരുതില്‍ കണ്ണന് മുന്നില്‍ ആടി തിമിര്‍ത്ത നര്‍ത്തകിമാര്‍...
ഗുരുവായൂര്‍ ഉത്സവം 2020: പ്രസാദ ഊട്ട് കഴിക്കാന്‍ താരങ്ങളും വി ഐ പികളും
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ കഞ്ഞി കഴിക്കാന്‍ വന്‍ തിരക്ക് അനുഭവ പ്പെട്ടു 18,000 ഓളം പേര് കഞ്ഞിയും പുഴുക്കം കഴിച്ചതായി പ്രസാദ വിതരണത്തിന്റെ ചുമതല ഉള്ള ഡെപ്യുട്ടി അഡ്മിനിസ്ട്രെട്ടര്‍ കെ...
കെ പി സി സി ജനറല്‍ സെക്രട്ടറി ഒ. അബ്ദുള്‍ റഹിമാന്‍ കുട്ടിക്ക് ഗുരുവായൂരില്‍...
ഗുരുവായൂര്‍ : കെ പി സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഒ അബ്ദുള്‍ റഹിമാന്‍ കുട്ടിക്ക് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിജോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണം വി...
ബധിര മൂക സംഘടനയുടെ സംസ്ഥാനതല ഓഫീസ് ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും.
ഗുരുവായൂർ : ബധിര മൂക സംഘടനയുടെ സംസ്ഥാനതല ഓഫീസ് ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു . ഉദ്ഘാടനം ഗുരുവായൂർ സി ഐ പ്രേമാനന്ദൻ നിർവഹിച്ചു....
പത്മനാഭന് പ്രണാമമായി ബാലയുടെ ചിത്രം
ഗുരുവായൂർ പത്മനാഭന് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള ആരാധകന്റെ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചു .ആനയെ ചേർത്തുപിടിച്ച കണ്ണന്റെ ചിത്രം ഭക്തരുടെ മനസ്സിനെ സ്പർശിക്കുന്നതാണ്. ഇതോടെ ചിത്രകാരനെ തേടിയുള്ള അന്വേഷണവും വ്യാപകമായി....
ഇന്ന് കുറൂരമ്മ ദിനം
ഭൂമിയില്‍ ജീവിച്ച ഏറ്റവും ഭാഗ്യമുള്ള 2 സ്ത്രീകള്‍ ആരെന്നു ചോദിച്ചാല്‍ നമുക്ക് പറയാം ആദ്യത്തേത് യശോദാമ്മയെന്ന് ; പിന്നെ രണ്ടാമത്തേത് ആരെന്ന് സംശയമില്ല, കുറൂരമ്മ(1570–1640 AD)തന്നെ എന്ന്. പരൂര് എന്ന...
ആധ്യാത്മിക കാവ്യമാണോ ശ്യാമ മാധവം ? രമേശ് ഗുരുവായൂര്‍ .
ഗുരുവായൂര്‍: .ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ”ജ്ഞാനപ്പാന” പുരസ്ക്കാരം പ്രഭാവര്‍മ്മയുടെ ശ്യാമ മാധവത്തിന് നല്കാന് തീരുമാനമെടുത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് . ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന പുരസ്ക്കാരങ്ങളില്‍ പരമപ്രധാനമായിട്ടുള്ളത്...
കൃഷ്ണ നിന്ദക്ക് കോടതി വിലക്ക് , പൂന്താനം പുരസ്കാരം നല്‍കാതെ ആദ്യ സാംസ്കാരിക സമ്മേളനം.
ഗുരുവായൂർ: ഏതു സാഹിത്യത്തിന് അവാർഡു കൊടുക്കണം ഏതിനു കൊടുക്കണ്ട യെന്നതൊക്കെ നിശ്ചയിക്കാനുള്ള അധികാരം കോടതിക്കേൽപിച്ചു കൊടുക്കുന്ന പ്രവണത ആശാസ്യമാണോയെന്നത് എഴുത്തുകാരന്റെ സമൂഹം ആലോചിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം...
ഇന്ന് പൂന്താനദിനം
ഭക്തകവി പൂന്താനം നമ്പൂതിരിയുടെ സ്മരണ നിലനിർത്തുന്നതിനായി ഗുരുവായൂർ ദേവസ്വം ആചരിച്ചു തുടങ്ങിയ പൂന്താനം ദിനം ഫെബ്രുവരി 28 ന് വെള്ളിയാഴ്ച. പൂന്താനത്തിന്റെ കൃതികളിൽനിന്ന് അദ്ദേഹത്തിന്റെ ജന്മദിനം കുംഭമാസത്തിലെ അശ്വതിനാളെന്നാണ് കണക്കാക്കപ്പെടുന്നത്....
ജ്ഞാനപ്പാന പുരസ്കാരം; ഭക്തർക്ക് ആശ്വാസമായി ഹൈക്കോടതി; സ്വാമി ചിദാനന്ദപുരി
പാലക്കാട്: ഭക്തരുടെ മനസിനെ വേദനിപ്പിച്ചു കൊണ്ടുള്ള പ്രഭാ വർമ്മയുടെ ശ്യാമ മാധവത്തിന് ഭക്തകവി പൂന്താനത്തിന്റെ പേരിലുള്ള ഞ്ജാനപ്പാന പുരസ്കാരം കൊടുക്കാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനം വലിയ തരത്തിലുള്ള...
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരത്തിന് ഹൈക്കോടതി സ്റ്റേ
ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ പ്രഭാവർമ്മയ്ക്ക് പൂന്താനം അവാർഡ് നൽകാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ. ഭഗവാൻ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന ഒരു കൃതിക്കും ഈ അവാർഡ് നൽകരുതെന്ന്...
ഗജരത്നം പദ്മനാഭനെ കാണാൻ സംഗീതരത്നം എം.ജയചന്ദ്രൻ
ഗുരുവായൂർ: ഗജരത്നം പദ്മനാഭനെ കാണാൻ സംഗീതരത്നം എം.ജയചന്ദ്രൻ എത്തിയത് ആനക്കോട്ടയിൽ ഉത്സാഹം പരത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് രണ്ടുപേരും. ഭാര്യ പ്രിയയോടൊപ്പം എത്തിയ ജയചന്ദ്രനെ ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റർ...
ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാര പ്രഖ്യാപനം വിവാദത്തിലേക്ക്
ഗുരുവായൂർ : ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാര പ്രഖ്യാപനം വിവാദത്തിലേക്ക് . ജ്ഞാനപ്പാനയുടെ പേരിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ അവാർഡിന് അർഹമായ പ്രഭാവർമ്മയുടെ ' ശ്യാമമാധവം '...