ശബരിമല ക്ഷേത്രത്തിലേക്ക് ദാരുശിൽപങ്ങൾ നിർമ്മിക്കുന്നു

ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൻറെ ബലിക്കൽ പുരയുടെ സീലിംഗിൽ അഷ്ടദിക്ക് പാലകരുടെയും,ബ്രഹ്മാവിന്റെയും,രൂപങ്ങളും ശ്രീകോവിലിന്റെ മുൻഭാഗത്ത് മണ്ഡപത്തിന്റെ സ്ഥാനത്ത് സീലിംഗിൽ നവഗ്രഹങ്ങളുടെ രൂപങ്ങളും നിർമ്മിക്കുന്നു.പൂർണ്ണമായും നിലമ്പൂർ തേക്കിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. വിജയകുമാർ എന്ന...

യൂസഫലി കേച്ചേരിയെ മനസ്സിൽ പ്രതിഷ്ഠിച്ച സച്ചി..

ഗുരുവായൂർ: അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി. ഇതിലെ ഒരു ഹിറ്റ് ഗാനമാണ് "ആ ഒരുത്തി അവളൊരുത്തി" ....

ഭാരതപട്ടേരി എന്ന കരുവാട്ടു പരമേശ്വരൻ ഭട്ടതിരിപ്പാട്

ഗുരുവായൂർ: ഭാരതപട്ടേരി എന്നറിയപ്പെടുന്ന കരുവാട്ടു പരമേശ്വരൻ ഭട്ടതിരിപ്പാട് 1931 ൽ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും ഉണിക്കാളി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തിൽ തന്നെ അച്ഛനിൽ നിന്നും ഷോഡശ ക്രിയകളും ഋഗ്വേദവും പൂജാവിധികളും...

വായിച്ചു വളരാം – ദിവ്യൻ

വായിച്ചു വളരാം വായിച്ചു വളരാംഅറിവിൻ ഗഗനത്തിൽ പാറിനടക്കാം.അക്ഷരപക്ഷം കോർത്തെടുക്കാമിനിഅജ്ഞത നീക്കുന്നൊരു ദീപമാകാം. പുസ്തകത്താളുകൾ ചേർത്തുവെക്കാം നമുക്കാ -കാശ ഗംഗയിൽ മാരിവിൽ തീർക്കാം.

കല്ലാറ്റ് രാമക്കുറുപ്പിന് കുന്നംകുളം കഥകളി ക്ലബ്ബിൻ്റെ ആദരം

കുന്ദംകുളം: കാട്ടകാമ്പാൽ ഉത്സവത്തോടനുബന്ധിച്ചു നടന്നുവരാറുള്ള കാളീദാരിക സംവാദ രംഗകലയിലൂടെ നാൽപ്പതു വർഷത്തിലേറെയായി കാളിയായി രംഗത്തു വന്നിരുന്ന കാട്ടകാമ്പാൽ ചോലുത്ത് കല്ലാറ്റ് രാമക്കുറുപ്പിന് കഴിഞ്ഞ രണ്ടു് ഉത്സവത്തിലും രംഗത്തു വരാനായില്ല. തൊണ്ണൂറു...

നന്മ മരങ്ങൾ തളിക്കട്ടെ തണൽ വിരിക്കട്ടെ

ഗുരുവായൂർ: ഇതാണ്‌ മലപ്പുറം... മലപ്പുറം കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ എമ്പ്രാന്തിരിക്കൊപ്പം സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ...

“ഹൃദയത്തിലേക്കു ഒരു കോണി” രാമചന്ദ്രൻ രാമുവിൻ്റെ ഫേസ്ബുക് കവിതാ സമാഹാരം; പ്രകാശനം ഓൺലൈനിൽ.

To visit Facebook Page Click here ഗുരുവായൂർ: ലോക്ക്ഡൌൺ സമയത്ത് രാമചന്ദ്രൻ രാമു എന്ന പേരിൽ ഫേസ്ബുക്കിൽ എഴുതിയ 25 കവിതകളുടെ സമാഹാരം...

കൊറോണ ലോക് ഡൗണിലും കിടപ്പു രോഗികൾക്ക് ആശ്വാസമായി അനിൽ കല്ലാറ്റ്.

ഗുരുവായൂർ: മുതിർന്ന പൗരന്മാർക്കും, ആശയറ്റ രോഗികൾക്കും, നിരാലംബർക്കും, കിടപ്പു രോഗികൾക്കും ഉള്ള പരിചരണം തൻ്റെ ജീവിതത്തീൻ്റെ ഭാഗമാക്കിയ അനിൽ കല്ലാറ്റിനിത്  തിരക്കു പിടിച്ച സമയം. ആർദ്രം...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇടക്കാല മേൽശാന്തിയായി പഴയം സതീശൻ നമ്പൂതിരിയെ നിശ്ചയിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇടക്കാല മേൽശാന്ത്രിയായി പഴയം സതീശൻ നമ്പൂതിരിയെ നിശ്ചയിച്ചു. നിലവിലുള്ള മേൽശാന്തിയുടെ കാലാവുധി 31-3-2020 ന് പൂർത്തിയാവുകയും ലോക്ക് ഡൗൺ മൂലം പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂ...

ചക്കക്കുരുവിൽ വിരിഞ്ഞു, യേശുരൂപം

തൃശ്ശൂർ: ചക്കയെയും ചക്കക്കുരുവിനെയും ട്രോളി മടുക്കുമ്പോഴാണ് കുറ്റൂർ സ്വദേശി സരൂപ്ശിവയുടെ വേറിട്ട പരീക്ഷണം. ഈസ്റ്റർ ആശംസയ്ക്കായി ചക്കക്കുരുവിൽ യേശുരൂപം കൊത്തിയായിരുന്നു ഇത്. ഇത് ഓൺലൈനിൽ പങ്കുവെയ്ക്കുകയും ചെയ്തു. അറിയുന്ന ജോലി ശില്പനിർമാണമാണ്‌. വെള്ളിയാഴ്‌ച രാത്രിയാണ്...

കലാഭവനം ; ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

ഗുരുവായൂർ; കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. ലോക് ഡൗൺ കാലത്ത് കുട്ടികൾ എഴുതിയ കഥ, കവിത, ചിത്ര രചന...

നിഷ്കാമ കർമ്മ യോഗി ഇനിയില്ല

തൃശ്ശൂർ: കേരള പുലയ മഹാസഭയുടെ ആരാധ്യനായ നേതാവും BDJS സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ ടി.വി ബാബു ഹൃദയാഘാതം മൂലം തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് പുലർച്ചെ...

പ്രമുഖ നടൻ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ നടൻ ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. നാടക...

പുതൂർ പുരസ്കാരദാനം മാറ്റിവെച്ചു

ഗുരുവായൂർ: കോവിഡ് 19 വൈറസ് നിയന്ത്രണ സാഹചര്യത്തിൽ ഏപ്രിൽ രണ്ടിന് നടത്താനിരുന്ന മഹാകവി അക്കിത്തത്തിനുള്ള ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക അവാർഡ് ദാനചടങ്ങും അനുസ്മരണവും മാറ്റിവെച്ചതായി പുതൂർ ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂരും കൺവീനർ...

എം എ ഷാഹിന ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സനായി എം എ ഷാഹിനയെ തെരഞ്ഞെടുത്തു. എം രതി ടീച്ചർ നഗരസഭ ചെയർപേഴ്സനായി ചുമതലയേറ്റപ്പോഴാണ് ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം ഒഴിവ് വന്നത്. നിലവിൽ നഗരസഭ...

ഉത്സവങ്ങൾക്ക് നിയന്ത്രണം; കലാകാരന്മാര്‍ ആശങ്കയില്‍

തൃശ്ശൂർ : കോവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന വാദ്യകലാകാരന്മാരും ആശങ്കയില്‍. ഗുരുവായൂരിലും ഉത്സവമേളം മുടങ്ങിയിരിക്കുകയാണ്. വാദ്യകലാകാരന്മാര്‍ക്കും ഉത്സവങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തിക്കാര്‍ക്കും തിരക്കുള്ള സമയമാണിത്....

ഗുരുവായൂർ ഉത്സവം 2020; ഉത്സവ കഞ്ഞി കഴിക്കാന്‍ ടി എന്‍ പ്രതാപന്‍ എം...

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ത്തിലെ ഉത്സവ കഞ്ഞിയുടെ പുണ്യം നുകരാന്‍ ടി എന്‍ പ്രതാപന്‍ എം പി യും കുടുംബവും എത്തി .ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ ദാസ്‌...

ഗുരുവായൂർ ഉത്സവം 2020; ആശാ ശരത്ത് നടനവിസ്മയം തീർത്തു.

ഗുരുവായൂർ ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നർത്തകി ആശാ ശരത് നടന വിസ്മയം തീർത്തു . മകൾ ഉത്തര ശരത്തിന് ഒപ്പമാണ് ആശാ ശരത് ഭരതനാട്യ ചുവടുവെച്ചത് . ആശാശരതിന്റെ നൃത്തസന്ധ്യ ആസ്വാദകവൃന്ദത്തെ...

ഗുരുവായൂർ ഉത്സവം 2020 : അണിയറയിലും അരങ്ങിലും വനിതകളാണ് താരം

ഗുരുവായൂർ ∙ക്ഷേത്രോത്സവം മികച്ചതാക്കാൻ അരങ്ങിലും അണിയറയിലും വനിതകളുണ്ട്. ഉത്സവം ആലോചന യോഗത്തിൽ പുരുഷന്മാരുടെ മൂന്നിരട്ടി വനിതകളായിരുന്നു.ആനയോട്ടത്തിലുമുണ്ട് വനിതാപ്രാതിനിധ്യം 3 പിടിയാനകളായിരുന്നു. ഇതിൽ പിടിയാന നന്ദിനി നാലാം സ്ഥാനം നേടി കലാപരിപാടികൾക്കുള്ള ‘കുറൂരമ്മ വേദി’...

ഗുരുവായൂർ ഉത്സവം 2020; പ്രസാദ ഊട്ട് കഴിക്കാന്‍ എം എല്‍ എ...

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ത്തിലെ ഉത്സവകഞ്ഞി കഴിക്കാന്‍ എം എല്‍ എ അബ്ദുള്‍ഖാദറും , നടിയും നര്‍ത്തകിയുമായ ആശാ ശരത്തും . രാവിലെ പത്ത് മണിയോടെ ഭക്ഷണ ശാലയില്‍ എത്തിയ ഇരുവരെയും...

MORE STORIES