ഗുരുവായൂർ പ്രസ്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ: ഗുരുവായൂർ പ്രസ് ക്ലബ് 2020-2022 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ ഭാരവാഹികളെ തന്നെയാണ് ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. പ്രസിഡന്റ് ആർ.ജയകുമാർ (ദീപിക), സെക്രട്ടറി രാജു (ന്യൂസ് 18), ട്രഷറർ സജീവ് എം. കെ...

ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന് സമ്മാനിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. ഗുരുപവനപുരിയെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം...

എൻ സി ഐ പെയിൻറ് മെട്രോ കളർ ഫെസ്റ്റ് 2019

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്രരചന മത്സരം എൻ സി ഐ പെയിൻറ് മെട്രോ കളർ ഫസ്റ്റ് ലിറ്റിൽ ഫ്ലവർ കോളേജിൽ വച്ച് നടന്നു. ഉദ്ഘാടന യോഗത്തിൽ ക്ലബ്...

പുതൂർ പുരസ്കാരദാനം മാറ്റിവെച്ചു

ഗുരുവായൂർ: കോവിഡ് 19 വൈറസ് നിയന്ത്രണ സാഹചര്യത്തിൽ ഏപ്രിൽ രണ്ടിന് നടത്താനിരുന്ന മഹാകവി അക്കിത്തത്തിനുള്ള ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക അവാർഡ് ദാനചടങ്ങും അനുസ്മരണവും മാറ്റിവെച്ചതായി പുതൂർ ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂരും കൺവീനർ...

ബ്ലക്ക് ആന്റ് വൈറ്റ് സ്പൈഡർ അവാർഡ് നോമിനേഷന് ഗുരുവായൂർ സ്വദേശി

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഇന്റർനാnഷ്ണൽ അവാർഡായ ബ്ലക്ക് ആന്റ് വൈറ്റ് സ്പൈഡർ അവാർഡ് നോമിനേഷൻ ലഭിച്ച ഏക മലയാളിയും ഗുരുവായൂർ സ്വദേശിയുമായ പ്രവീൺ പ്രേംകമാർ പൈ നെ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ...

ഗുരുവായൂർ നഗരസഭയുടെ അവധിക്കാല കൂട്ടായ്മയായ “വേനൽ പറവകൾ ” വി കെ ശ്രീരാമൻ ഉദ്ഘാടനം...

ഗുരുവായൂർ നഗരസഭ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മയായ "വേനൽ പറവകൾ " ഗുരുവായൂർ ജിയുപി സ്കൂളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക പ്രവർത്തകൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർപേഴ്സൻ വി...

കലാഭവനം ; ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

ഗുരുവായൂർ; കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. ലോക് ഡൗൺ കാലത്ത് കുട്ടികൾ എഴുതിയ കഥ, കവിത, ചിത്ര രചന...

ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം 2020 നവംബർ 28 ന് അരങ്ങേറും.

ലണ്ടൻ: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 28 ശനിയാഴ്ച്ച അരങ്ങേറും.

കലയുടെ വഴിയിലൂടെ സഹോദരിയും സഹോദരനും…

ഗുരുവായൂർ: ഗുരുവായൂരിൽ യശോദയുടെയും കണ്ണന്റെയും വേഷപ്പകർച്ചയോടെ ചുവടുകൾ വെച്ച വിദ്യാർത്ഥിനിയുടെ നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നൃത്താവിഷ്കാരങ്ങളിലൂടെ ഇത്തവണത്തെ കണ്ണന്റെ പിറന്നാൾ അവിസ്മരണീയമാക്കിയിരിക്കുകയാണ് കൂനാമൂച്ചി യിലെ ഐശ്വര്യലക്ഷ്മി കലാക്ഷേത്രത്തിലെ...

ഓരോ നക്ഷത്രക്കാർ ഉന്നമനത്തിനായി അനുഷ്ഠിക്കേണ്ടവ ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്

ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്. ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്. നക്ഷത്ര ദേവതയെ നിത്യവും ഭജിക്കുന്നതും നക്ഷത്ര മൃഗം, പക്ഷി, വൃക്ഷം എന്നിവയെ പരിപാലിച്ചു പോരുന്നതും...

ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം: കവി പ്രഭാവർമ്മക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക് , 50001രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 28 വെള്ളിയാഴ്ച മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്, ബഹു....

പൈതൃകം ഗുരുവായൂരിന്റെയും, വിശ്വസംസ്കൃത പ്രതിഷ്ഠാന്റെയും ആഭിമുഖ്യത്തിൽ “നമോ” സിനിമയുടെ സംവിധായകൻ ഡോ. വിജീഷ് മണിയെ...

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെയും, വിശ്വസംസ്കൃത പ്രതിഷ്ഠാന്റെയും സംയുക്താഭിമുഖ്യ ത്തിൽ സംസ്കൃത ദിനത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ സംവിധായകൻ ഡോ. വിജീഷ് മണിയെ ആദരിച്ചു. "നമോ" എന്ന സംസ്കൃത...

കഥകളി കലാകാരൻ ശ്രീ. കോട്ടക്കൽ ദേവദാസിന് ഗുരുവായൂരിൽ വീരശൃംഖല നൽകി ആദരിക്കുന്നു.

2020 മെയ് 31 ഞായറാഴ്ച ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രാങ്കണത്തിലെ കൈലാസം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഒരു ദിവസം നീണ്ടു നിൽക്കുന്ന - "സുദേവം"എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളിൽ കലാ-സാംസ്ക്കാരിക രംഗത്തെ...

ഗജരത്നം പദ്മനാഭനെ കാണാൻ സംഗീതരത്നം എം.ജയചന്ദ്രൻ

ഗുരുവായൂർ: ഗജരത്നം പദ്മനാഭനെ കാണാൻ സംഗീതരത്നം എം.ജയചന്ദ്രൻ എത്തിയത് ആനക്കോട്ടയിൽ ഉത്സാഹം പരത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് രണ്ടുപേരും. ഭാര്യ പ്രിയയോടൊപ്പം എത്തിയ ജയചന്ദ്രനെ ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റർ...

ലിറ്റിൽ ഫ്ളവർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും ആദരിക്കലും

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് ഗണിത ശാസ്ത്ര വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 2019 ഡിസംബർ 7 ന് ശനിയാഴ്ച 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഗണിത ശാസ്ത്ര...

കൊറോണ വൈറസ്; ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സിന്റെ ബോധവത്ക്കരണ ക്ലാസ്സും സൗജന്യ മാസ്ക്...

ചൈനയിൽ നിന്നും പടർന്നു കൊണ്ടിരിയ്ക്കുന്ന കൊറോണ വൈറസ് ബാധ പ്രതിരോധിയ്ക്കുന്നതിനായിലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സ് നടത്തിയ ബോധവത്ക്കരണ ക്ലാസ്സും സൗജന്യ മാസ്ക് വിതരണവും ഗുരുവായൂർ ദേവസ്വംഹോസ്പിറ്റലിൽ വെച്ച് ലയൺസ്...

കേരളത്തിലെ ആരോഗ്യരംഗത്ത് മറ്റൊരു നാഴിക കല്ലുമായി ഡോ.രാംകുമാര്‍ മേനോന്‍

തൃശൂർ: ന്യൂറോ സര്‍ജന്‍ ഡോ.രാംകുമാര്‍ മേനോന്റെ നേതൃത്വത്തില്‍ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി. ആഫ്രിക്കയില്‍ നിന്നും വന്ന സഫിയ (7) എന്ന കുട്ടിയാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. നട്ടെല്ലിന്റെ പേശികള്‍ തുടര്‍ച്ചയായി ചുരുങ്ങുന്ന...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇടക്കാല മേൽശാന്തിയായി പഴയം സതീശൻ നമ്പൂതിരിയെ നിശ്ചയിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇടക്കാല മേൽശാന്ത്രിയായി പഴയം സതീശൻ നമ്പൂതിരിയെ നിശ്ചയിച്ചു. നിലവിലുള്ള മേൽശാന്തിയുടെ കാലാവുധി 31-3-2020 ന് പൂർത്തിയാവുകയും ലോക്ക് ഡൗൺ മൂലം പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂ...

ആധ്യാത്മിക കാവ്യമാണോ ശ്യാമ മാധവം ? രമേശ്‌ ഗുരുവായൂര്‍ .

ഗുരുവായൂര്‍: .ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ”ജ്ഞാനപ്പാന” പുരസ്‌ക്കാരം പ്രഭാവര്‍മ്മയുടെ ശ്യാമ മാധവത്തിന് നല്‍കാന്‍ തീരുമാനമെടുത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് . ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന പുരസ്‌ക്കാരങ്ങളില്‍ പരമപ്രധാനമായിട്ടുള്ളത്...

ലണ്ടനിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സോവനീർ സമർപ്പണം ഗുരുവായൂരിൽ.

ഗുരുവായൂർ: വ്യശ്ചികം ഒന്നിന് പുലർച്ചെ മൂന്ന് മണിക്ക് തെക്കു മുറി ഹരിദാസ് ലണ്ടനിൽ 30 ന് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സോവനീർ സമർപ്പിച്ചു. സംഗീത കലാരത്നം പദ്മശ്രി കെ.ജി.ജയൻ (ജയ വിജയ) മുഖ്യാതിഥിയായി...

MORE STORIES

GURUVAYUR NOW