ഇന്ത്യൻ സ്ത്രീത്വത്തിന്റെ കരുത്തിന്റെ പ്രതീകമാണ് ഗൗരിയെന്ന് കേന്ദ്ര മന്ത്രി ശ്രീമതി സ്മൃതിഇറാനി

മേജറായിരുന്ന ഭർത്താവിന്റെ മരണത്തോടെ ജോലി രാജിവെച്ച്,ഇന്ത്യൻ സൈന്യത്തിലേക്ക്.!അതുംഒന്നാം റാങ്കോടെ.!ഗൗരിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ജി. മേജറായിരുന്ന ഭർത്താവിന്റെ സ്മരണയിൽ ഉള്ളുനീറി കഴിയാതെ രാജ്യസേവനത്തിന്...

വാർത്തകളിൽ നിറയാത്ത കുട്ടപ്പേട്ടന് പ്രണാമം

ഗുരുവായൂർ: ഒരിക്കലും മറക്കാനാവാത്ത ഒരമാനുഷനായ കൈനോട്ടക്കാരനായ ചിറ്റണ്ട കുട്ടപ്പട്ടേന് പ്രണാമം. ജൂലൈ8 ബുധനാഴ്ച 4 മണിക്ക് വിടപറഞ്ഞു._ആകൃതിയിലും,പ്രകൃതിയിലും വ്യത്യസ്തനും,കുട്ടികളുടെ കണ്ണിലുണ്ണിയും ആയ കുട്ടപ്പേട്ടനെ അറിയാത്തവർ വടക്കാഞ്ചേരി യിൽ വിരളം.ഒട്ടേറേ പേരുടെ...

ഇരിങ്ങപ്പുറംവന്നേരി കിണർ ഉദ്ഘാടനം; മാഗസിനിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ  നഗരസഭയിലെഇരുപത്തിയാറാം വാർഡിൽ, ഇരിങ്ങപ്പുറത്ത് നാശോന്മുഖമായ നാടിൻ്റെ പൊതു സ്വത്തായ വന്നേരി പൊതുകിണർ പുതുക്കി പണിയുന്നതിൻ്റെ ഭാഗമായി, പൊതു കിണറിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഒരു മാഗസിൻ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു.

നാളെ ജൂൺ 30 ന് ശുഭപ്രതീക്ഷയായി വ്യാഴമാറ്റം…..

30 ജൂൺ 2020 ചൊവ്വാഴ്ച നടക്കുന്ന വ്യാഴമാറ്റത്തിലൂടെ ഇതുവരെ ലോക ജനത അനുഭവിച്ചു വന്ന കഷ്ടതകൾക്ക് അയവു വരുമെന്നാണ് വിശ്വാസം.എട്ടു മാസത്തിനുള്ളിൽ രണ്ടു തവണ രാശി മാറി ഒട്ടേറെ ദുരിതങ്ങൾ...

ശബരിമല ക്ഷേത്രത്തിലേക്ക് ദാരുശിൽപങ്ങൾ നിർമ്മിക്കുന്നു

ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൻറെ ബലിക്കൽ പുരയുടെ സീലിംഗിൽ അഷ്ടദിക്ക് പാലകരുടെയും,ബ്രഹ്മാവിന്റെയും,രൂപങ്ങളും ശ്രീകോവിലിന്റെ മുൻഭാഗത്ത് മണ്ഡപത്തിന്റെ സ്ഥാനത്ത് സീലിംഗിൽ നവഗ്രഹങ്ങളുടെ രൂപങ്ങളും നിർമ്മിക്കുന്നു.പൂർണ്ണമായും നിലമ്പൂർ തേക്കിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. വിജയകുമാർ എന്ന...

യൂസഫലി കേച്ചേരിയെ മനസ്സിൽ പ്രതിഷ്ഠിച്ച സച്ചി..

ഗുരുവായൂർ: അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി. ഇതിലെ ഒരു ഹിറ്റ് ഗാനമാണ് "ആ ഒരുത്തി അവളൊരുത്തി" ....

ഭാരതപട്ടേരി എന്ന കരുവാട്ടു പരമേശ്വരൻ ഭട്ടതിരിപ്പാട്

ഗുരുവായൂർ: ഭാരതപട്ടേരി എന്നറിയപ്പെടുന്ന കരുവാട്ടു പരമേശ്വരൻ ഭട്ടതിരിപ്പാട് 1931 ൽ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും ഉണിക്കാളി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തിൽ തന്നെ അച്ഛനിൽ നിന്നും ഷോഡശ ക്രിയകളും ഋഗ്വേദവും പൂജാവിധികളും...

വായിച്ചു വളരാം – ദിവ്യൻ

വായിച്ചു വളരാം വായിച്ചു വളരാംഅറിവിൻ ഗഗനത്തിൽ പാറിനടക്കാം.അക്ഷരപക്ഷം കോർത്തെടുക്കാമിനിഅജ്ഞത നീക്കുന്നൊരു ദീപമാകാം. പുസ്തകത്താളുകൾ ചേർത്തുവെക്കാം നമുക്കാ -കാശ ഗംഗയിൽ മാരിവിൽ തീർക്കാം.

കല്ലാറ്റ് രാമക്കുറുപ്പിന് കുന്നംകുളം കഥകളി ക്ലബ്ബിൻ്റെ ആദരം

കുന്ദംകുളം: കാട്ടകാമ്പാൽ ഉത്സവത്തോടനുബന്ധിച്ചു നടന്നുവരാറുള്ള കാളീദാരിക സംവാദ രംഗകലയിലൂടെ നാൽപ്പതു വർഷത്തിലേറെയായി കാളിയായി രംഗത്തു വന്നിരുന്ന കാട്ടകാമ്പാൽ ചോലുത്ത് കല്ലാറ്റ് രാമക്കുറുപ്പിന് കഴിഞ്ഞ രണ്ടു് ഉത്സവത്തിലും രംഗത്തു വരാനായില്ല. തൊണ്ണൂറു...

നന്മ മരങ്ങൾ തളിക്കട്ടെ തണൽ വിരിക്കട്ടെ

ഗുരുവായൂർ: ഇതാണ്‌ മലപ്പുറം... മലപ്പുറം കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ എമ്പ്രാന്തിരിക്കൊപ്പം സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ...
error: